Tag "Google"

Back to homepage
FK News Slider

ഫേസ്ബുക്കും ഗൂഗിളും സംശയനിഴലില്‍

കമ്പനികള്‍ ഇന്ത്യയിലെ വരുമാനം കുറച്ചുകാണിച്ചെന്ന് ആദായ നികുതി വകുപ്പിന് സംശയം ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും വരുമാന സ്രോതസുകള്‍ വിശദമായി പരിശോധിക്കാനൊരുങ്ങുന്നു കമ്പനികളുടെ വരുമാനവും പരസ്യദാതാക്കളില്‍ നിന്നുള്ള വരുമാനവും പൊരുത്തപ്പെടുന്നില്ല ന്യൂഡെല്‍ഹി: ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ആഗോള വമ്പന്‍മാര്‍ ഇന്ത്യയില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ്

Tech

വാര്‍ത്ത മാത്രം വില്‍പ്പന നടത്തി ഗൂഗിള്‍ നേടിയത് 4.7 ബില്യന്‍ ഡോളര്‍

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ന്യൂസ് & സെര്‍ച്ച് വിഭാഗത്തിലൂടെ ഗൂഗിള്‍ നേടിയത് 4.7 ബില്യന്‍ ഡോളറിന്റെ വരുമാനം. ഗൂഗിളിന്റെ ബിസിനസില്‍ ന്യൂസ് പരമപ്രധാന ഭാഗമാണെന്നു ന്യൂസ് മീഡിയ അലൈന്‍സ് നടത്തിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

Business & Economy

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡ് ഗൂഗിള്‍, രണ്ടാമത് ജിയോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ രണ്ടാം സ്ഥാനത്തെത്തി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ടെക്‌നോളജി ബ്രാന്‍ഡ് ഗൂഗിളാണ് ഒന്നാം സ്ഥാനത്ത്. ഐപോസ് നടത്തിയ സര്‍വെയില്‍ ജിയോയുടെ എതിരാളികളായ എയര്‍ടെല്‍ എട്ടാം സ്ഥാനത്ത്

FK News

ഗൂഗിളിനും ഫേസ്ബുക്കിനും ലഭിച്ചത് 53 കോടിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍

ന്യൂഡെല്‍ഹി: ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി ഗൂഗിളിനും ഫേസ്ബുക്കിനും മൊത്തമായി ലഭിച്ചത് 53 കോടി രൂപയുടെ പരസ്യങ്ങള്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നല്‍കിയ പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം ചെലവിടല്‍ നടത്തിയത് ബിജെപിയാണ്. ഫേസ്ബുക്കില്‍ 4.23 കോടി രൂപയാണ്

Arabia

അറബിപ്പാട്ടും തമാശയും സൗദിയില്‍ ‘വിര്‍ച്വല്‍ അസിസ്റ്റന്റു’മായി ഗൂഗിള്‍

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സിന്റെ കരുത്തില്‍ അറബിക് ഭാഷയില്‍ പാട്ട് പാടുകയും തമാശ പറയുകയും ചെയ്യുന്ന ‘വിര്‍ച്വല്‍ അസിസ്റ്റന്റു’മായി സൗദി അറേബ്യയില്‍ ഗൂഗിള്‍. സൗദിയില്‍ നിലവിലുള്ള വിവിധ ഭാഷാദേദങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ള, ഇരുദിശയിലുള്ള സംഭാഷണം സാധ്യമാക്കുന്ന, കൈ ഉപയോഗിക്കേണ്ടതില്ലാത്ത(ഹാന്‍ഡ്‌സ് ഫ്രീ) രീതിയിലാണ് ഈ

FK News

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിള്‍. ഇന്ത്യയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം നടന്ന ഏപ്രില്‍ പതിനൊന്നിനാണു ഡൂഡില്‍ ഒരുക്കി ഗൂഗിള്‍ ആഘോഷിച്ചത്. മഷി പുരണ്ട വിരല്‍ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡൂഡിലില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വോട്ടിംഗ് പ്രക്രിയയെ

FK News

മയൂരി കാംഗൂ ഗൂഗിള്‍ ഇന്ത്യയുടെ മുന്‍നിര എക്‌സിക്യൂട്ടീവ്

ന്യൂഡല്‍ഹി: മയൂരി കാംഗൂവിനെ ഗൂഗിള്‍ ഇന്ത്യയുടെ മുന്‍നിര എക്‌സിക്യൂട്ടീവായി നിയമിച്ചു. ഗൂഗിള്‍ ഇന്ത്യയുടെ ഇന്‍ഡസ്ട്രി ഹെഡ്-ഏജന്‍സി ബിസിനസ് എന്ന തസ്തികയിലേക്കാണു നിയമനം. പാപ്പാ കെഹ്‌ത്തേ ഹേ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് മയൂരി. ചിത്രത്തിലെ ഹിറ്റ് ഗാനമായ ഘര്‍ സേ നികല്‍ത്തേ

FK News

ഗൂഗിളിന്റെ പ്രതിബദ്ധത യുഎസ് സൈന്യത്തോടെന്ന് ട്രംപ്

ഗൂഗിള്‍ യുഎസ് സൈന്യത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗുഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയേയും ചൈനീസ് സേനയെയും ഗൂഗിള്‍ സഹായിക്കുകയാണെന്ന് അല്‍പ്പ ദിവസം മുന്‍പ് ട്രംപ് ആരോപിച്ചിരുന്നു. നീതിയുക്തമായ രാഷ്ട്രീയ

FK News Slider

സിസിഐ അന്വേഷിക്കുന്നു; ആന്‍ഡ്രോയ്ഡിനെ ഗൂഗിള്‍ ദുരുപയോഗം ചെയ്‌തോ?

ന്യൂഡെല്‍ഹി: എതിരാളികളെ വെട്ടാന്‍ തങ്ങളുടെ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിനെ യുഎസ് സാങ്കേതിക വമ്പനായ ഗൂഗിള്‍ ആയുധമാക്കിയെന്ന ആരോപണം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പരിശോധിക്കുന്നു. അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ട് ആറു മാസമായെങ്കിലും പ്രാഥമിക നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോഴാണ്

Tech

ഗൂഗിളിന് ഫ്രാന്‍സ് 50 മില്യന്‍ യൂറോ പിഴ ചുമത്തി

പാരീസ്: ഫ്രാന്‍സില്‍ ഡാറ്റ നിരീക്ഷകരായ സിഎന്‍ഐഎല്‍ ഗൂഗിളിന് 50 മില്യന്‍ യൂറോ പിഴ ചുമത്തിയതായി തിങ്കളാഴ്ച അറിയിച്ചു. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ നിലവില്‍ വന്ന ജിഡിപിആര്‍ (ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) ഉപയോഗിച്ചാണു പിഴ ചുമത്തിയത്. ഡാറ്റ

Slider Tech

പ്രാദേശിക മാധ്യമങ്ങള്‍ക്ക് ‘ഒരു കൈ’ സഹായവുമായി ഫേസ്ബുക്കും ഗൂഗിളും

പ്രാദേശിക മാധ്യമങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളുടേതു പോലുള്ള പ്രാധാന്യം ലഭിക്കുന്നില്ലെങ്കിലും, പ്രാദേശിക മാധ്യമങ്ങള്‍ക്കു സമൂഹത്തില്‍ തുല്യ പ്രാധാന്യമുണ്ട്. അതു കൊണ്ടാണു സമീപകാലത്ത് യുഎസിലെ പ്രാദേശിക മാധ്യമങ്ങള്‍ക്കു സംഭവിച്ച തകര്‍ച്ച എല്ലാവരേയും അലട്ടുന്ന ഒരു സംഭവമായി മാറിയത്. പ്രാദേശിക മാധ്യമങ്ങളെ സഹായിക്കുന്നതിനായി ഗൂഗിളും ഫേസ്ബുക്കും

Tech

ഗൂഗിളിന് യുഎസ് ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു

കാലിഫോര്‍ണിയ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കിന്റെ റഡാര്‍ അധിഷ്ഠിത മോഷന്‍ സെന്‍സിംഗ് ഡിവൈസ് പദ്ധതിയായ പ്രോജക്റ്റ് സോളി നടപ്പിലാക്കാന്‍ യുഎസ് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍(എഫ്‌സിസി) അനുവാദം നല്‍കി. ഇപ്പോള്‍ നിലവില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ ഉയര്‍ന്ന ഊര്‍ജ നിലയില്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാനും അനുവദിച്ചിട്ടുണ്ട്. രാജ്യാന്തര

FK Special

പ്രിയങ്കയുടെ മനസില്‍ മാത്രമല്ല, നിക്ക് ജൊനാസ് ഗൂഗിളിലും താരം

മുംബൈ: നിരവധി സംഭവങ്ങള്‍ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചു കൊണ്ടാണ് 2018 കാലയവനികയിലേക്ക് മറയാന്‍ പോകുന്നത്. ഏറ്റവുമധികം താര വിവാഹങ്ങള്‍ നടന്ന വര്‍ഷം കൂടിയാണ് 2018. ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലും തമ്മിലുള്ള വിവാഹം മുതല്‍, പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ്, ദീപിക

Tech

പക്ഷപാതത്തോടെയല്ല ഗൂഗിള്‍ അല്‍ഗൊരിതം പ്രവര്‍ത്തിക്കുന്നതെന്ന് സുന്ദര്‍ പിച്ചൈ

ന്യൂയോര്‍ക്ക്:രാഷ്ട്രീയ വികാരങ്ങള്‍ അടിസ്ഥാനമാക്കിയല്ല ഗൂഗിളിന്റെ അല്‍ഗൊരിതം പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ. ഒരു തരത്തിലുള്ള രാഷ്ട്രീയ പക്ഷപാതവുമില്ലാതെയാണ് സെര്‍ച്ച് എന്‍ജിനില്‍ നിന്ന് വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും അമേരിക്കന്‍ സെനറ്റര്‍മാരോട് അദ്ദേഹം പറഞ്ഞു. ഗൂഗിളിന്റെ സാമൂഹിക, രാഷ്ട്രീയ ഇടപെടലിനെക്കുറിച്ചും ഉപഭോക്താക്കളുടെ സ്വകാര്യത

Editorial Slider

സ്വന്തം ‘അസ്തിത്വം’ മറക്കുന്ന ഗൂഗിള്‍

തങ്ങളുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ അതിനിര്‍ണായകസന്ധിയിലാണ് ഇന്റര്‍നെറ്റ് ശൈലിയെ നിര്‍വചിച്ച സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കമ്പനിയിലുണ്ടായ പ്രശ്‌നങ്ങള്‍ നയം മാറ്റങ്ങളിലൂടെ പരിഹരിക്കപ്പെടുന്നതേയുള്ളൂ. എന്നാല്‍ ഗൂഗിള്‍ എന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെ നിര്‍ണയിച്ച പ്രത്യയശാസ്ത്രത്തില്‍