Tag "good for dandruff"

Back to homepage
Health

താരനകറ്റാന്‍ നാട്ടുവഴികള്‍

മിക്ക ആളുകളുടേയും പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് താരന്‍. വിപണിയില്‍ കാണുന്നതൊന്നും വാങ്ങി തലയില്‍ തേച്ചാലും താരന് പരിഹാരമായെന്നു വരില്ല. ഇതിന് ഉത്തമം നാട്ടു ചികിത്സാ രീതികളാണ്. തേങ്ങാപ്പാലില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും കടുക് അരച്ച് തലയില്‍ പുരട്ടിയ ശേഷം കുളിക്കുന്നതും മികച്ച ഫലം

Health

താരന്‍ നിശ്ശേഷം അകറ്റാനൊരു പ്രകൃതിദത്തവഴി

താരന്‍ അകറ്റാന്‍ വിപണിയില്‍ കിട്ടുന്നതെല്ലാം വാങ്ങി ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ താരന്‍ പൂര്‍ണ്ണമായി മാറുകയുമില്ല. ഇതാ താരന്‍ മാറുന്നതിനുള്ള പ്രകൃതിദത്ത പരിഹാരം എന്തെന്ന് നമുക്ക് നോക്കാം. യഥാര്‍ത്ഥത്തില്‍ എന്താണ് താരന്‍? തലയോട്ടിയില്‍ പൂപ്പല്‍ പോലെ പറ്റിപിടിക്കുന്ന ഫംഗസുകളാണിത്. അതുകൊണ്ടു തന്നെ ഇത്