Tag "Gold Investment"

Back to homepage
Business & Economy Slider

ദുബായിലെ സ്വര്‍ണ നിക്ഷേപത്തില്‍ ഇന്ത്യക്കാര്‍ ഒന്നാമത്

ദുബൈ: ദുബായിലെ സ്വര്‍ണ വ്യവസായ മേഖലയില്‍ നിക്ഷേപം നടത്തുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍, ബ്രിട്ടണ്‍, സൗദി അറേബ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഒമാന്‍, ജോര്‍ദാന്‍, ബെല്‍ജിയം, യെമന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നിലാണ്. ദുബായിലെ സ്വര്‍ണ മേഖലയില്‍

Business & Economy Slider

ആര്‍ബിഐ സ്വര്‍ണ്ണ നിക്ഷേപം ഉയര്‍ത്തുന്നു; 46.7 ടണ്‍ വാങ്ങും

ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിന്റെ ശ്രമം നിലവില്‍ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ പത്താമത്; കൈവശം 609 ടണ്‍ സ്വര്‍ണ്ണം കഴിഞ്ഞ വര്‍ഷം 274 ടണ്‍ സ്വര്‍ണ്ണം സംഭരിച്ച റഷ്യ ഒന്നാമത്; യുഎസിന്റെ കരുതല്‍ ശേഖരത്തിന്റെ 70% സ്വര്‍ണ്ണം

Business & Economy

സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം 607 ടണ്ണിലേക്ക് ഉയര്‍ന്നു

ന്യൂഡെല്‍ഹി: ജനുവരിയില്‍ കരുതല്‍ ശേഖരണത്തിലേക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൂട്ടിച്ചേര്‍ത്തത് 6.5 ടണ്‍ സ്വര്‍ണം. ഇതോടെ ആര്‍ബിഐയുടെ സ്വര്‍ണ കരുതല്‍ ശേഖരം 607 ടണ്ണായി ഉയര്‍ന്നു. ആഗോളതലത്തില്‍ നെതര്‍ലന്‍ഡ്‌സിനെ കടത്തിവെട്ടി പത്താമത്തെ വലിയ സ്വര്‍ണ സൂക്ഷിപ്പുകാരാവാന്‍ കുതിക്കുകയാണ് ഇന്ത്യ.