Tag "Gold Import"

Back to homepage
Business & Economy

സ്വര്‍ണ ഇറക്കുമതി 5.5 ശതമാനം ഇടിഞ്ഞ് 29.5 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരിയുള്ള കാലയളവില്‍ 5.5 ശതമാനം ഇടിഞ്ഞ് 29.5 ബില്യണ്‍ ഡോളറിലെത്തി. കറന്റ് എക്കൗണ്ട് കമ്മിയെ പിടിച്ചുനിര്‍ത്തുന്നതില്‍ ഇത് പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-18ലെ ഏപ്രില്‍- ഫെബ്രുവരി കാലയളവില്‍ 31.2 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ

FK News

സ്വര്‍ണ ഇറക്കുമതി ചെലവ് 5% കുറഞ്ഞു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ചെലവില്‍ അഞ്ച് ശതമാനം കുറവ് രേഖപ്പെടുത്തി. 26.93 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇക്കാലയളവില്‍ രാജ്യം ഇറക്കുമതി ചെയ്തത്. 2017-2018 സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍

Business & Economy

സ്വര്‍ണ്ണ ഇറക്കുമതി 64% കൂടി

ന്യൂഡെല്‍ഹി: രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി ജനുവരിയില്‍ 64 ശതമാനം ഉയര്‍ന്നു. 46 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത്. അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് പ്രാദേശിക വ്യാപാരം നടക്കുന്നതെങ്കിലും വിവാഹ സീസണ്‍ മുന്‍നിര്‍ത്തി ജൂവലറികള്‍ സ്വര്‍ണം സംഭരിക്കുന്നതിനാലാണ് മഞ്ഞലോഹത്തിന്റെ