Tag "Gold Bond"

Back to homepage
Business & Economy

സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ സ്വര്‍ണം വാങ്ങല്‍ മൂന്ന് ദിവസത്തേക്ക് മാത്രം

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് ഈ മാസം എട്ടാം തിയതിക്ക് ഇടയില്‍ വാങ്ങാന്‍ അവസരം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആറാമത്തെയും അവസാനത്തെയും സ്വര്‍ണ ബോണ്ട് വിതരണമാണിത്. പണമോ ചെക്കോ നല്‍കുമ്പോഴാണ് ഈ ബോണ്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

Business & Economy

ഗോള്‍ഡ് ഇടിഎഫിന്റെയും ബോണ്ടിന്റെയും വ്യാപാര സമയം നീട്ടി

മുംബൈ: രാജ്യത്തെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഗോള്‍ഡ് ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാര സമയം ദീര്‍ഘിപ്പിക്കുന്നു. ദീപാവലിയോടനുബന്ധിച്ചാണ് നീക്കം. ദീപാവലിക്ക് രണ്ടുദിവസംമുമ്പ്, സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമെന്ന് കരുതുന്ന ധന്‍തേരാസ് ദിനമായ നവംബര്‍ അഞ്ചിനാണ് ഇടിഎഫിന്റെയും ഗോള്‍ഡ് ബോണ്ടിന്റെയും വ്യാപാരം ബിഎസ്ഇയിലും എന്‍എസ്ഇയിലും