Tag "GMR Air sports"

Back to homepage
Business & Economy

ജിഎംആര്‍ എയര്‍പോര്‍ട്‌സ് 500 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

  മുംബൈ: ഐപിഒ നടപടികളിലേക്ക് കടക്കുന്നതിന്് മുമ്പ് ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏയിയോണ്‍(AION) കാപിറ്റല്‍ മാനേജ്‌മെന്റ് ലിമിറ്റഡുമായാണ് നിക്ഷേപ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വിമാനത്താവളങ്ങളുടെ മേല്‍നോട്ടവും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ കമ്പനിയായ