Tag "Global warming"

Back to homepage
FK News Slider

ആഗോളതാപനം എന്ന പദപ്രയോഗം പ്രചരിപ്പിച്ച ശാസ്ത്രജ്ഞന്‍ വിടവാങ്ങി

ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കുകയും ‘ആഗോളതാപനം’ എന്ന പദപ്രയോഗം പ്രചരിപ്പിക്കുകയും ചെയ്ത കാലാവസ്ഥാ ശാസ്ത്രജ്ഞനും 87-കാരനുമായ വാലസ് സ്മിത്ത് ബ്രോയ്ക്കര്‍ അന്തരിച്ചു. തിങ്കളാഴ്ച ന്യൂയോര്‍ക്ക് സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി വാലസ് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു

FK News

ആഗോളതാപനത്തിന്റെ ദൂഷ്യം കൂടുതല്‍ ഏറ്റുവാങ്ങുന്നത് സമുദ്രങ്ങളെന്നു പഠനം

ലണ്ടന്‍: ആഗോളതാപനം, കഴിഞ്ഞ 150 വര്‍ഷക്കാലം ഓരോ സെക്കന്‍ഡിലും ഒരു അണുസ്‌ഫോടനത്തിനു തുല്യം എന്ന കണക്കിലാണു സമുദ്രങ്ങളെ ചൂടാക്കിയതെന്ന് ഏറ്റവും പുതിയ ഗവേഷണങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോഡിലെ പ്രഫ. ലോറെ സനയാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയത്. പഠനം Proceedings

Top Stories

ആഗോളതാപനം തടസം ഫോസില്‍ ഇന്ധന ആശ്രിതത്വം

കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ വിചാരിച്ച ദിശയിലല്ല മുന്നേറുന്നത്. ശാസ്ത്രജ്ഞരുടെ ഉപദേശത്തെക്കാള്‍ ഫോസില്‍ ഇന്ധന വ്യവസായത്തിനു രാഷ്ട്രീയക്കാര്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതാണിതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥാസുതാര്യതയിലെ ആഗോളപങ്കാളിത്തം എന്ന പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ലോകത്തിലെ വന്‍ സാമ്പത്തികശക്തികളായ ജി20 രാജ്യങ്ങളില്‍പ്പോലും ഇതിനു മാറ്റമില്ല.