Tag "Germany"

Back to homepage
Health

ജര്‍മ്മനിയുടെ പുത്തനാവേശം, ലഹരിക്കാത്ത ബിയര്‍

കഴിഞ്ഞ വേനല്‍ക്കാലത്ത്, ജര്‍മ്മനിയിലെ സ്റ്റോര്‍ടെബെക്കര്‍ ബിയര്‍ മദ്യനിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ ശൂന്യമാകുന്ന ബിയര്‍കുപ്പികള്‍ക്കായി ബാട്ടില്‍ ഡിപ്പോയുടെ വാതില്‍ക്കല്‍ കാത്തു നിന്നു. അവ കഴുകി അതില്‍ വീണ്ടും പാനീയം നിറയ്ക്കാനാണിത്. യൂറോപ്പിലെ പോയ വേനല്‍ക്കാലം അമിതമായ ചൂടിലമര്‍ന്നിരുന്നതിനാല്‍ രാജ്യത്തിന്റെ ദാഹം ശമിപ്പിക്കാന്‍ ബിയര്‍ ഉപഭോഗം

Slider World

സൗദി അറേബ്യക്കുള്ള ആയുധ വില്‍പ്പന ജര്‍മനി പൂര്‍ണമായും നിര്‍ത്തി

റിയാദ്: ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം സൗദി അറേബ്യയും ജര്‍മനിയും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ പൂര്‍ണമാക്കി. ജര്‍മനിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് സൗദി നിര്‍ത്തിവെച്ചു. മുന്‍പ് അംഗീകരിച്ച ഡീലുകള്‍ ഉള്‍പ്പടെയാണ് ജര്‍മനി റദ്ദാക്കിയത്. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സൗദി അറേബ്യയുമായി ഇനി പുതിയ ആയുധ

FK Special Politics World

ചൈനയില്‍ സംരക്ഷണവാദം ശക്തിപ്പെട്ടു വരികയാണ്: ജര്‍മനി

ആഗോളവല്‍ക്കരണത്തോട് ആഭിമുഖ്യം കാണിക്കുന്നുവെന്ന് പുറമെ തോന്നിപ്പിക്കുമെങ്കിലും ചൈനയില്‍ സംരക്ഷണവാദനയങ്ങള്‍ തന്നെയാണ് നിറമാടുന്നതെന്ന് ജര്‍മന്‍ അംബാസഡര്‍ ബെര്‍ലിന്‍: ലോകത്ത് മേധാവിത്വം നേടാന്‍ വളരെ കൃത്യമായ നീക്കങ്ങളാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി ഒരു കമ്യൂണിസ്റ്റ് രാജ്യമായിട്ടായിരുന്നു ആധുനിക ചൈനയുടെ പിറവിയെങ്കിലും വികസനത്തെ പുല്‍കാന്‍ പിന്നീട്

Slider World

ഐസിസ് ആക്രമണം: ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി

  ബെര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ ക്രിസ്മസ് വിപണിയിലേക്കു തിങ്കളാഴ്ച രാത്രി ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടര്‍ന്നു 12 പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ ആക്രമണമെന്നാണു നിഗമനം. പോളിഷ് നിര്‍മാണ കമ്പനിയില്‍നിന്നും മോഷ്ടിച്ചെടുത്ത ട്രക്കാണിതെന്നു പൊലീസ് പറഞ്ഞു.

Editorial

ജര്‍മനി ഏഞ്ചെലയ്‌ക്കൊപ്പം നില്‍ക്കുമോ?

  ഞായറാഴ്ച്ച ഏഞ്ചെല മെര്‍ക്കല്‍ തനിക്ക് വീണ്ടും ജര്‍മനിയുടെ ചാന്‍സലര്‍ ആകണമെന്ന ആഗ്രഹം തുറന്നു പറഞ്ഞു. മൂന്ന് തവണ ജര്‍മനിയുടെ ചാന്‍സലറായി സേവനമനുഷ്ഠിച്ച 62കാരി മെര്‍ക്കലിന്റെ ജനപ്രീതി ഇടിയുന്നതായാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍

World

സൈനിക ഏകീകരണത്തിന് ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ഈ വര്‍ഷം ജൂണ്‍ 23ന് യുകെയില്‍ നടന്ന ജനഹിതപരിശോധന യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരധ്യായമായിരിന്നു. തീവ്രവാദവും, സാമ്പത്തികമാന്ദ്യവും, അഭയാര്‍ഥി പ്രവാഹവും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണു യുകെ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭവിഷ്യത്ത് ആര്‍ക്കായിരിക്കും കൂടുതല്‍ നേരിടേണ്ടി വരികയെന്നത്

World

സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മ്മനിയില്‍ പ്രതിഷേധം

ബെര്‍ലിന്‍: സ്വതന്ത്ര വ്യാപാര കരാറിനെതിരെ ജര്‍മനിയില്‍ പ്രതിഷേധം. ബെര്‍ലിനിലും മറ്റ് ആറ് ജര്‍മന്‍ നഗരങ്ങളിലുമാണ് ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയത്. യൂറോപ്യന്‍ യൂണിയനുമായും യുഎസ്, കാനഡ മുതലായ രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നതിനെതിരെയാണ് ജര്‍മനിയില്‍ പ്രതിഷേധം അലയടിക്കുന്നത്. ബെര്‍ലിനില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍

Sports

ജര്‍മന്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി മാനുവല്‍ ന്യൂയര്‍

ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെ നിയമിച്ചു. മുഖ്യ പരിശീലകനായ ജോക്വിം ലോയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടീം ക്യാപ്റ്റനും മിഡ്ഫീല്‍ഡറുമായിരുന്ന ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍ ദേശീയ ഫുട്‌ബോളില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നായകനെ