Tag "GDP"

Back to homepage
Editorial Slider

വീണ്ടും നിരക്കിളവ് അനിവാര്യം

ജൂണ്‍ പാദത്തില്‍ രാജ്യത്തിന്റെ ജിഡിപി നിരക്കില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ അധികം ഇടിവാണ് സംഭവിച്ചത്. സാമ്പത്തിക അസ്ഥിരത നേരിടുന്ന സാഹചര്യത്തില്‍ അത് വ്യവസായ ലോകത്തിന് കൂടുതല്‍ ആഘാതമേല്‍പ്പിച്ചു. ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വളര്‍ച്ചാ നിരക്കാണ് ജൂണ്‍ പാദത്തിലെ അഞ്ച് ശതമാനമെന്നത്. ഉപഭോഗ ആവശ്യകതയും

FK News Slider

5 വര്‍ഷത്തെ മോശം ജിഡിപി വളര്‍ച്ച മുന്നില്‍

ബെംഗളൂരു: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സമീപകാലത്തെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയിലൂടെയാവും കടന്നുപോകുകയെന്ന് റോയിട്ടേഴ്‌സ് സാമ്പത്തിക സര്‍വേ. അഞ്ച് വര്‍ഷക്കാലത്തെ മേശം വളര്‍ച്ചാ നിരക്കാവും ജൂണ്‍ പാദത്തിലേതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. വെളളിയാഴ്ച ജിഡിപി കണക്കുകള്‍ പുറത്തു വരാനിരിക്കെയാണ് 65

Arabia

ഇന്ധന മേഖലയുടെ കരുത്തില്‍ അബുദാബിയുടെ ആദ്യപാദ ജിഡിപിയില്‍ 3.3 ശതമാനം വര്‍ധനവ്

ജിഡിപിയിലേക്കുള്ള 39.8 ശതമാനം സംഭാവനയും ഇന്ധനമേഖലയില്‍ നിന്ന് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ധനമേഖലയില്‍ നിന്നുള്ള സംഭാവനയില്‍ 11.6 ശതമാനത്തിന്റെ വര്‍ധനവ് അബുദാബി: ഈ വര്‍ഷം ആദ്യപാദത്തില്‍ അബുദാബിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍(ജിഡിപി) 3.3 ശതമാനത്തിന്റെ വര്‍ധനവ്. നിലവിലെ വിലനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജിഡിപി മുന്‍വര്‍ഷം

FK News Slider

ജിഡിപി 2.5% പെരുപ്പിച്ചു കാട്ടി: അരവിന്ദ് സുബ്രഹ്മണ്യന്‍

2011-17 കാലഘട്ടത്തില്‍ ഔദ്യോഗിക ജിഡിപി വളര്‍ച്ച 6.9 ശതമാനം ഇതേ കാലയളവിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 4.5 ശതമാനമെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ ജിഡിപി തെറ്റായി കണക്കാക്കിയതിന്റെ ഉത്തരവാദിത്തം സ്ഥിതിവിവര വിദഗ്ധര്‍ക്ക് ജിഡിപി കണക്കുകള്‍ പരിശോധിക്കാന്‍ വിദേശ, സ്വദേശി വിദഗ്ധരടങ്ങിയ കര്‍മസമിതി വേണം

Editorial Slider

ജിഡിപി കണക്കുകള്‍; വിശ്വാസ്യത വീണ്ടെടുക്കണം

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) കണക്കുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെയായി സജീവമാണ്. പല തരത്തിലുള്ള സാമ്പത്തിക കയറ്റിറക്കങ്ങളിലൂടെ രാജ്യം കടന്നുപോയെങ്കിലും അതിന്റെയെല്ലാം പ്രതിഫലനങ്ങള്‍ ജിഡിപി വളര്‍ച്ചയുടെ കാര്യത്തില്‍ ഉണ്ടായോ എന്നായിരുന്നു പലര്‍ക്കും സംശയം. രാജ്യത്തിന്റെ ജിഡിപി കണക്കുകള്‍ പെരുപ്പിച്ചു കാട്ടുന്നതാണെന്ന

Business & Economy

നാലാം പാദത്തില്‍ ജിഡിപി വളര്‍ച്ച് 6% താഴെയായേക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 5.9-6.1 ശതമാനമായിരുക്കുമെന്ന് വിലയിരുത്തി എസ്ബിഐ റിപ്പോര്‍ട്ട്. നാലാം പാദത്തിലെ കുറഞ്ഞ വളര്‍ച്ച മൊത്തം സാമ്പത്തിക വര്‍ഷത്തിന്റെ വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിന് താഴെയാകുന്നതിനും ഇടയാക്കുമെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ റിസര്‍വ്

FK News Slider

ഇന്ത്യയടക്കം അഞ്ച് ഏഷ്യന്‍ രാജ്യങ്ങള്‍ 7% വളരും

ന്യൂഡെല്‍ഹി: 2020-30 ഏഷ്യയുടെ പതിറ്റാണ്ടായിരിക്കുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട്. ഇന്ത്യ ഏഷ്യന്‍ വളര്‍ച്ചയുടെ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ ചൈന പിന്നാക്കം പോവുമെന്നാണ് കണ്ടെത്തല്‍. ഇന്ത്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ ഏഴ് ശതമാനവും അതിലുപരിയുമുള്ള വളര്‍ച്ചാ നിരക്ക്

FK News Slider

ജിഡിപി വിവരങ്ങളില്‍ അപാകതയെന്ന് എന്‍എസ്എസ്ഒ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം (ജിഡിപി) സംബന്ധിച്ച പുതിയ കണക്കുകൂട്ടലുകളില്‍ പിഴവുകള്‍ ഏറെയെന്ന് നാഷണല്‍ സാംപിള്‍ സര്‍വെ ഓഫീസിന്റെ വിശകലനം. കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഇ-ഗവേണന്‍സ് സംവിധാനത്തിന്റെ ഭാഗമായ എംസിഎ-21 ഡാറ്റബേസിലെ 36 ശതമാനം കമ്പനികളുടെ വിവരങ്ങളിലാണ് പിഴവുള്ളത്. ഇവയെ

Business & Economy

2018-2019ലെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനം

ന്യൂഡെല്‍ഹി: ധനക്കമ്മിയുടെ കാര്യത്തില്‍ വാക്ക് പാലിച്ച് കേന്ദ്ര സര്‍ക്കാര്‍. 2018-2019 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുമെന്ന ബജറ്റ് ലക്ഷ്യം സര്‍ക്കാര്‍ നിറവേറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചെലവിടല്‍ ചുരുക്കിയും ചെറു നിക്ഷേപ ഫണ്ടുകളില്‍ നിന്നുള്ള ഉയര്‍ന്ന വായ്പകള്‍

Business & Economy

ഇന്ത്യ 7.5% ജിഡിപി വളര്‍ച്ച നേടും: ലോക ബാങ്ക്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം (2019-2020) ഇന്ത്യ 7.5 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോക ബാങ്ക്. വിപണിയിലേക്കുള്ള നിക്ഷേപ ഒഴുക്ക് ശക്തമായി തുടരുന്നതും കയറ്റുമതി മേഖലയിലെ മെച്ചപ്പെട്ട പ്രകടനവും ഉപഭോക്തൃ ആവശ്യകത വീണ്ടെടുക്കാനായതും ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുമെന്നാണ് ലോക

Arabia

നാലാംപാദത്തില്‍ അബുദാബിയുടെ ജിഡിപിയില്‍ 12.9 ശതമാനം വര്‍ധനവ്

അബുദാബി: അബുദാബിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 12.9 ശതമാനം വര്‍ധനവ്. നിലവിലെ വിപണി വിലയിലെ അടിസ്ഥാനപ്പെടുത്തിയുള്ള 2018 നാലാംപാദത്തിലെ ജിഡിപി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാണ്. 2017 നാലാംപാദത്തില്‍ 813.6 ബില്യണ്‍ ഡോളര്‍

Business & Economy Slider

ജിഡിപി വളര്‍ച്ചാ നിരക്ക് 7% ന് താഴെ പോയേക്കും

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലും താഴെ പോകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ ആസ്ഥാനമായ ധനകാര്യ സേവന കമ്പനിയായ നോമുറയുടെ റിപ്പോര്‍ട്ട്. 2020 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.8

FK News

വനിതകള്‍ക്ക് തൊഴില്‍ നല്‍കിയാല്‍ ആഗോള ജിഡിപി $ 6 ട്രില്യണ്‍ ഉയരും

ന്യൂഡെല്‍ഹി: വനിതാ തൊഴില്‍ നിരക്ക് ഉയര്‍ത്തുന്നത് ആഗോള തലത്തില്‍ ജിഡിപിക്ക് വന്‍ നേട്ടമാകുമെന്ന് ബഹുരാഷ്ട്ര പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട്. ലോക രാജ്യങ്ങള്‍ വനിതാ തൊഴില്‍ നിരക്കില്‍ സ്വീഡന്റെ മാതൃക പിന്തുടര്‍ന്നാല്‍ മൊത്തം ആഗോള ജിഡിപി 6 ട്രില്യണ്‍

FK News

തെരഞ്ഞെടുപ്പ് ചെലവിടല്‍ പ്രയോജനപ്പെടില്ല; ജിഡിപി വളര്‍ച്ച വീണ്ടും ഇടിയും

നടപ്പു പാദത്തില്‍ ജിഡിപി വളര്‍ച്ച 6.2 ശതമാനമായി ചുരുങ്ങുമെന്ന് സൗമ്യ കാന്തി ഘോഷ് ജൂണ്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനത്തില്‍ താഴെയായിരിക്കുമെന്നും നിരീക്ഷണം ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പ് ചെലവിടല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായി കരുത്ത് പകര്‍ന്നേക്കില്ലെന്ന് നിരീക്ഷണം. തെരഞ്ഞെടുപ്പിന് മുന്നോടിയായി

Business & Economy Slider

നേട്ടമില്ലാത്ത വികസനം

വളര്‍ച്ച എന്നു പറഞ്ഞാല്‍ സമ്പദ് രംഗത്തിന്റെ സമഗ്രമായ വളര്‍ച്ചയെന്നാകണം വിവക്ഷ. ഇതില്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും വളര്‍ച്ചയുടെ നേട്ടം എത്തിച്ചേരണം. എന്നാല്‍ പലപ്പോഴും വികസ്വര രാജ്യങ്ങളിലെ വളര്‍ച്ച ഏതാനും ധനികരില്‍ ഒതുങ്ങുന്നുവെന്നതാണ് അനുഭവം. ഇന്ത്യയുടെ കാര്യമെടുത്താല്‍ തന്നെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും