Tag "GDP growth"

Back to homepage
Business & Economy

7% ജിഡിപി വളര്‍ച്ച പ്രാവര്‍ത്തികം: അസോചം

ന്യൂഡെല്‍ഹി: സാമ്പത്തിക സര്‍വേയില്‍ പ്രഖ്യാപിച്ചിട്ടുള്ള നടപ്പു സാമ്പത്തിക വര്‍ഷത്തെ (2019-2020) ഏഴ് ശതമാനം വളര്‍ച്ച ലക്ഷ്യം തികച്ചും പ്രാവര്‍ത്തികമായ ഒന്നാണെന്ന് വ്യവസായ സംഘടനയായ അസോചവും കോണ്‍ഫേഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും (സിഐഐ). നിക്ഷേപവും ഗ്രാമീണ മേഖലയിലെ ആവശ്യകതയും വീണ്ടെടുക്കാനായത് സാമ്പത്തിക വളര്‍ച്ചയെ

Business & Economy

2019 ആദ്യ പാദത്തില്‍ മാറ്റമില്ലാതെ ചൈനയുടെ ജിഡിപി വളര്‍ച്ച

നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് ചൈനീസ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത് 6.4 ശതമാനം ജിഡിപി വളര്‍ച്ച. വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് വളര്‍ച്ചാ വേഗം മാറ്റമില്ലാതെ തുടരുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇത് സുസ്ഥിരമായ

FK News Slider

8% ജിഡിപി വളര്‍ച്ചക്കുള്ള മാര്‍ഗരേഖയുമായി സിഐഐ

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ശരാശരി എട്ട് ശതമാനത്തില്‍ നിലനിര്‍ത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മാര്‍ഗരേഖയുമായി വ്യവസായ സംഘടനയായ ചേബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സിഐഐ). അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇതിനായി സ്വീകരിക്കേണ്ട നടപടികളാണ് ‘തെരഞ്ഞെടുപ്പ് പ്രകടനപത്രിക ശുപാര്‍ശ’ എന്ന പേരില്‍ സംഘടന

Editorial Slider

ജിഡിപി വളര്‍ച്ച കുറയുന്നത് ആശങ്ക

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന മാസങ്ങളാണ് കടന്നുവരാന്‍ പോകുന്നത്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയത്തേരേറി പ്രധാനമന്ത്രിയായി തിരച്ചെത്തുന്നതില്‍ കുറഞ്ഞതൊന്നും അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നുമില്ല. കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പുള്ള തന്റെ അവാസനത്തെ മന്‍ കീ ബാത്ത് പരിപാടിയില്‍ മോദി അത്

Business & Economy

മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 6.6%; വളര്‍ച്ചാ വേഗതയില്‍ ഇന്ത്യ തന്നെ മുന്നില്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍-ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.6 ശതമാനമായി ചുരുങ്ങിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഒദ്യോഗിക റിപ്പോര്‍ട്ട്. അഞ്ച് പാദത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിതെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍-ജൂണ്‍

FK News

സര്‍ക്കാര്‍ പരിഷ്‌കരണങ്ങള്‍ ജിഡിപി വളര്‍ച്ചയ്ക്ക് വേഗം കൂട്ടി: നിതി ആയോഗ്

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങള്‍ ഇന്ത്യയെ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്ന് നിതി ആയോഗ്. രാജ്യത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും എഫ്ഡിഐ ഉദാരമാക്കിയതും അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയതും സ്ഥിരതയുള്ളതും ഉറച്ചതുമായ നിയമ പരിസ്ഥിതിയും സാമ്പത്തിക വളര്‍ച്ചയ്ക്ക്

Business & Economy

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.2 % വളര്‍ച്ച നേടി ഇന്ത്യ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലാണ് ഇന്ത്യ ശക്തമായ വളര്‍ച്ചാ വേഗം നിലനിര്‍ത്തുന്നത്. ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.7 ശതമാനം

Editorial

സാമ്പത്തിക പുനരുജ്ജീവനം

ഡിസംബര്‍ പാദത്തിലെ ജിഡിപി(മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) കണക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിസിനസ് ലോകത്തിനും ആത്മവിശ്വാസം പകരുന്നതു തന്നെയാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യ തിരിച്ചുപിടിച്ചതും ചൈനയെ പിന്തള്ളിയതും എല്ലാം ശ്രദ്ധേയമാണെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ

Business & Economy

ജിഡിപി വളര്‍ച്ചാ നിഗമനം 7.6 ശതമാനമാക്കി മൂഡീസ് നിലനിര്‍ത്തി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതിയുടെ നടപ്പിലാക്കല്‍ എന്നിവയുടെ നെഗറ്റിവ് പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പ് ആരംഭിച്ചുവെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. 2018 കലണ്ടര്‍ വര്‍ഷത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച സംബന്ധിച്ച നിഗമനം 7.6

Business & Economy

നാലം പാദത്തില്‍ ജിഡിപി വളര്‍ച്ച 7.5 ശതമാനമാകും: ഐക്ര

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച ഏകദേശം 7.5 ശതമാനത്തിലെത്തുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐക്ര. ഈ സാമ്പത്തിക വര്‍ഷം മൊത്തമായി 6.7 ശതമാനം ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി

Business & Economy

ഡിസംബര്‍ പാദത്തില്‍ 7% ജിഡിപി വളര്‍ച്ച രേഖപ്പെടുത്തിയേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ വേഗത്തിലുള്ള വീണ്ടെടുപ്പ് നിരീക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച സെപ്റ്റംബര്‍ പാദത്തിലെ 6.3 ശതമാനത്തില്‍ നിന്നും ഉയര്‍ന്ന് ഏഴ്

Business & Economy

‘സുസ്ഥിരമായ ജിഡിപി വളര്‍ച്ചയ്ക്ക് നിക്ഷേപത്തിലും ഉല്‍പ്പാദനത്തിലും ശ്രദ്ധകേന്ദ്രീകരിക്കണം’

ന്യൂഡെല്‍ഹി: സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കാന്‍ നിക്ഷേപത്തിലും ഉല്‍പ്പാദന മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യന്‍ സര്‍വീസസ് കോര്‍പ്പറേഷനായ സിറ്റിഗ്രൂപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ ഉല്‍പ്പാദന ശേഷി, നിക്ഷേപത്തിലെ വര്‍ധന, മൊത്തം

Business & Economy

ജിഡിപി വളര്‍ച്ച 6.5-7 % വരെയായിരിക്കുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.5-7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും നടപ്പു പാദത്തില്‍ വളര്‍ച്ച മെച്ചപ്പെട്ടേക്കാമെന്നും എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. സാമ്പത്തിക വിപണിയിലെ സമീപകാല സംഭവങ്ങള്‍ വളര്‍ച്ചയെ തടസപ്പെടുത്തുന്ന ഘടകമായി മാറിയേക്കുമെന്നും റിപ്പോര്‍ട്ട്

Business & Economy

2018-19ന്റെ രണ്ടാം പകുതിയില്‍ ജിഡിപി വളര്‍ച്ച 7% ശതമാനമാകും

ന്യൂഡെല്‍ഹി: 2019 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരാശരി 7.5 ശതമാനത്തിന്റെ വളര്‍ച്ച പ്രകടമാക്കുമെന്നും എന്നാല്‍ രണ്ടാം പകുതിയില്‍ വളര്‍ച്ച 7 ശതമാനമായി താഴുമെന്നും അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്. ഇനി സമ്പദ്‌വ്യവസ്ഥയില്‍

FK Special Politics

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വളര്‍ച്ചയേ സുസ്ഥിരമാകൂ

ഇടത്തരക്കാരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്ത വളര്‍ച്ചയ്ക്ക് നിലനില്‍പ്പില്ലെന്ന് നയകര്‍ത്താക്കള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. സമ്പദ് വ്യവസ്ഥയില്‍ ഇപ്പോള്‍ പ്രകടമാകുന്ന പോസിറ്റീവ് ചലനങ്ങളില്‍ അഭിരമിച്ചിരിക്കുകയല്ല വേണ്ട, ദീര്‍ഘകാലത്തേക്കുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുകയാണ് അമിത് കപൂര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈയിടെ കുറച്ചു