Tag "Ganga river"

Back to homepage
FK News

ഗംഗാ ശുദ്ധീകരണ ചെലവ് 3,000 കോടിയിലേക്ക്

ന്യൂഡെല്‍ഹി: ഗംഗാ നദി ശുചീകരിക്കുന്നതിനായി മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നാഷണല്‍ ക്ലീന്‍ ഗംഗാ മിഷന് (നമാമി ഗംഗേ) വേണ്ടി ചെലവഴിക്കുന്ന തുക റെക്കോഡിലേക്ക്. 3,000 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം നദീ ശുചീകരണത്തിനായി ചെലവഴിക്കുക. നിലവിലെ ബാധ്യതകളും അനുവദിച്ച പദ്ധതികളും

FK News Slider

ഗംഗയില്‍ വിഗ്രഹ നിമജ്ജനം നടത്തിയാല്‍ 50,000 രൂപ പിഴ

ന്യൂഡെല്‍ഹി: ഉല്‍സവാഘോഷങ്ങളുടെ ഭാഗമായി ഗംഗയില്‍ വിഗ്രഹവും മറ്റും നിമജ്ജനം ചെയ്യുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 50,000 പിഴ ഏര്‍പ്പെടുത്തി. പുണ്യ നദിയായ ഗംഗയെ മലിനീകരണത്തില്‍ നിന്ന് രക്ഷിക്കുകയാണ് ലക്ഷ്യം. ഇതു സംബന്ധിച്ച് നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ ഇറക്കിയ ഉത്തരവില്‍ പൂജ

FK News Slider

ഗംഗാ നദിയുടെ 80 ശതമാനവും മാര്‍ച്ചോടെ ശുദ്ധീകരിക്കും

വാരാണസി: ഗംഗാ ശുചീകരണമെന്ന ഭഗീരഥ പ്രയത്‌നത്തില്‍ വിജയത്തോടടുത്ത് കേന്ദ്ര സര്‍ക്കാര്‍. നമാമി ഗംഗേ യത്‌നത്തിലൂടെ നദിയുടെ 80 ശതമാനം ഭാഗങ്ങളും ജലവും മാര്‍ച്ച് മാസത്തോടെ ശുദ്ധീകരിക്കാനാകുമെന്ന് സര്‍ക്കാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മാര്‍ച്ച് മാസത്തോടെ ഏറെ ശുചിയായ ഗംഗാ നദിയെ രാജ്യത്തിന് ദര്‍ശിക്കാനാവുമെന്ന്

FK News

ഗംഗാ നദിയെ പരിരക്ഷിക്കാന്‍ സായുധ സേന വന്നേക്കും

ന്യൂഡെല്‍ഹി: പുണ്യ നദിയായ ഗംഗയുടെ ശുദ്ധീകരണത്തിനും പുനരുത്ഥാരണത്തിനുമായുള്ള ശ്രമങ്ങള്‍ ഇഴഞ്ഞു നീങ്ങുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന കരട് ബില്ലിന് കേന്ദ്ര ജല വിഭവ, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് രംഗത്തെത്തി. ഇന്ത്യയുടെ ദേശീയ നദിയായ ഗംഗയെ സംരക്ഷിക്കുന്നതിന് സായുധ