Tag "future market network"

Back to homepage
Business & Economy

ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കുമായി സ്റ്റാര്‍ ഷോപ്പിംഗ് ലയിക്കുന്നു

ന്യൂഡെല്‍ഹി: പ്രമുഖ ഷോപ്പിംഗ് മാള്‍ നിര്‍മാതാക്കളായ സ്റ്റാര്‍ ഷോപ്പിംഗ് സെന്ററും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ അടിസ്ഥാന സൗകര്യ വികസന വിഭാഗം ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കും ലയിക്കുന്നു. ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കിന്റെ അനുബന്ധ കമ്പനിയാണ് ഷോപ്പിംഗ് സെന്ററുകളും മാളുകളും പണിയുകയും നടത്തിക്കുകയും ചെയ്യുന്ന