Tag "Fund"

Back to homepage
Banking Business & Economy FK News

എച്ച്ഡിഎഫ്‌സി എഎംസി: നേട്ടം കൊയ്ത് ജീവനക്കാര്‍

ന്യൂഡെല്‍ഹി: സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത എച്ച്ഡിഎഫ്‌സി എഎംസിയില്‍ നിക്ഷേപം നടത്തിയവര്‍ കോടീശ്വരന്മാരായി. ഇതില്‍ മിക്കവരും ജീവനക്കാരാണ്. നിലവിലെ വിപണി വില പ്രകാരം സിഇഒ മിലിന്ദ് ബാര്‍വെയുടെ ഓഹരി 188 കോടിയായി വര്‍ധിച്ചു. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ പ്രശാന്ത് ജെയിനിന്റെ കൈവശമുള്ള

Business & Economy

എ91 പാര്‍ട്‌ണേഴ്‌സ്; പുതിയ വെഞ്ച്വര്‍ ഫണ്ടുമായി സെക്ക്വോയ മുന്‍ ജീവനക്കാര്‍

ബെംഗളൂരു: വിവിധ ഘട്ടങ്ങളില്‍ കമ്പനികള്‍ക്ക് നിക്ഷേപം നല്‍കുന്ന നിക്ഷേപ സ്ഥാപനമായ സെക്ക്വോയ കാപ്പിറ്റലിന്റെ മുന്‍ ഉദ്യോഗസ്ഥരായിരുന്ന വി ടി ഭരദ്വാജും ഗൗതം മാഗോയും ഒന്നിച്ച പുതിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ആരംഭിക്കുന്നു. ‘എ91 പാര്‍ട്‌ണേഴ്‌സ്’ എന്ന പുതിയ ഫണ്ട് കണ്‍സ്യൂമര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്,

Slider Top Stories

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ 30 ശതമാനം ഫണ്ടും കള്ളപ്പണം

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളെ അസാധുവാക്കല്‍ പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണമൊഴുക്ക് തടയുമെന്ന് വിദഗ്ധര്‍. പഴയ പണം ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാതാവുന്നതോടെ ഈ രീതിയിലുള്ള പണമൊഴുക്ക് പൂര്‍ണമായും തടയാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 30 ലക്ഷം കോടി രൂപയോളമാണ് രാജ്യത്തെ

Branding

ക്രെഡിറ്റ്‌മേറ്റ് നിക്ഷേപം സമാഹരിച്ചു

മുംബൈ: ഓണ്‍ലൈന്‍ ലെന്‍ഡിങ് സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ്‌മേറ്റ് പ്രാരംഭഘട്ട നിക്ഷേപ കമ്പനിയായ ഇന്ത്യ കോഷ്യെന്റില്‍ നിന്നും 3.3 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചു. സെക്കന്‍ഡ്ഹാന്‍ഡ് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി വിപണി വികസനത്തിനും സാങ്കേതിക അടിത്തറ ശക്തമാക്കുന്നതിനുമായിരിക്കും നിക്ഷേപതുക വിനിയോഗിക്കുകയെന്ന്

Branding

ധ്രുവ 340 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

ബെംഗളൂരു: എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ധ്രുവ 340 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരായ സെക്വായ കാപിറ്റല്‍ നേതൃത്വം നല്‍കിയ നിക്ഷേപ സമാഹരണത്തില്‍ പുതിയ നിക്ഷേപകരായ ഇഡിബിഐ, ബ്ലൂ ക്ലൗഡ് വെഞ്ച്വേഴ്‌സ്, ഹെര്‍ക്ലൂസ് കാപിറ്റല്‍ തുടങ്ങിയവര്‍ പങ്കാളികളായിരുന്നു. കമ്പനിയുടെ

Branding

അണ്‍ചാര്‍ട്ടേഡ് പ്ലേ നിക്ഷേപം സമാഹരിച്ചു

പുനരുപയോഗ ഊര്‍ജ ടെക് സ്റ്റാര്‍ട്ടപ്പായ അണ്‍ചാര്‍ട്ടേഡ് പ്ലേ ഏഴു ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. എന്‍ഐസി ഫണ്ട്, കപൂര്‍ കാപിറ്റല്‍, മാജിക് ജോണ്‍സണ്‍ എന്റര്‍പ്രൈസ്, ബിബിജി വെഞ്ച്വേഴ്‌സ്, ലിങ്കോ വെഞ്ച്വേഴ്‌സ് തുടങ്ങിയവരാണ് നിക്ഷേപകര്‍. സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോള ഊര്‍ജജം, ക്ലീന്‍ പവര്‍

Branding

സ്വിഗ്ഗി നിക്ഷേപം സമാഹരിച്ചു

  ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ് സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി 15 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. യുഎസ് ആസ്ഥാനമായ വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനം ബെസ്സെമര്‍ വെഞ്ച്വേഴ്‌സ് പാര്‍ട്‌ണേഴ്‌സ് എന്നിവരെ കൂടാതെ സ്വിഗ്ഗിയുടെ നിലവിലെ നിക്ഷേപകരമായ അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ്,

Movies

മലയാള സിനിമയ്ക്ക് 500 കോടിയുടെ നവീകരണ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാവ്യവസായത്തിന്റെ നവീകരണത്തിനായി 500 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹൈദരാബാദ് റാംജി റാവു ഫിലിം സിറ്റിക്ക് സമാനമായി സംസ്ഥാനത്ത് ഫിലിം സിറ്റി നിര്‍മിക്കും. കേരള സംസ്ഥാന ചലച്ചിത്ര

Branding

അഹുജ ഗ്രൂപ്പിന്റെ പദ്ധതിയില്‍ നിക്ഷേപം നടത്തി പിരാമല്‍ ഫണ്ട്

മുംബൈ: പിരാമല്‍ എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് സ്ഥാപനമായ പിരാമല്‍ ഫണ്ട് മാനേജ്‌മെന്റ് അഹൂജ കണ്‍സ്ട്രക്ഷന്‍സിന്റെ പ്രീമിയല്‍ റെസിഡന്‍ഷ്യല്‍ പദ്ധതിയില്‍ നിക്ഷേപം നടത്തി. മുംബൈ വൊര്‍ളിയിലുള്ള അള്‍ട്ടസ് പദ്ധതിയിലാണ് നിക്ഷേപം നടത്തിയത്. പദ്ധതിയുടെ മൊത്തം ചെലവ് 100 കോടി രൂപയാണ്.