Tag "full court"

Back to homepage
FK News

സുപ്രീംകോടതിയിലെ പ്രശ്‌നപരിഹാരത്തിന് ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാര്‍

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാത്തിനായി ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാര്‍. കൂടുതല്‍ ജഡ്ജിമാര്‍ ഇതിനെ പിന്തുണച്ച് രംഗത്തെത്തിയതായാണ് വിവരം. കോടതിയുടെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്നാണ് ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ നോട്ടീസ്