Tag "fuel price"

Back to homepage
FK News

രാജ്യത്ത് ഇന്ധന വില കുതിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര ഇന്ധന വില വീണ്ടും വലിയ തോതില്‍ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തിലധികമായി രാജ്യത്ത് ഇന്ധന വിലയില്‍ സ്ഥിരത നിരീക്ഷിച്ചിരുന്നു. എന്നാല്‍, ഒരാഴ്ച്ചയ്ക്കിടെ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധന രാജ്യത്തെ

Current Affairs

രാജ്യത്ത് ഇന്ധന വില വര്‍ധന തുടരും

ന്യൂഡെല്‍ഹി: ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തികൊണ്ട് തുടര്‍ച്ചയായി ആറാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു. രാജ്യ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വിലയില്‍ 28 പൈസയുടെ വര്‍ധനയുണ്ടായി. 70.41 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഡീസല്‍ വില ലിറ്ററിന് 29 പൈസ

Business & Economy

പുതുവര്‍ഷത്തിലും ഇന്ധന വിലയില്‍ കുറവ്

ന്യൂഡെല്‍ഹി: പുതുവര്‍ഷത്തിലും ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് ഇന്ന് 19 പൈസയും, ഡീസല്‍ ലിറ്ററിന് 21 പൈസയുമാണ് കുറഞ്ഞത്. ഇന്ധന വില ഇന്നലെ 2018 ലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്ലോസ് ചെയ്തത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ

Business & Economy Slider

ഇന്ധന വില വരും ദിവസങ്ങളിലും ഇടിയുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: തുടര്‍ച്ചയായി 30 ദിവസങ്ങളായി രാജ്യത്തെ ഇന്ധനവില കുറയുന്നു.പെട്രോളിന് 15 പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്. വെള്ളിയാഴ്ച പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് മാത്രം കുറഞ്ഞത് 2.50 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍

Business & Economy Current Affairs Slider

ഇന്ധന വിലയില്‍ ഇളവ് തുടരുന്നു ; പെട്രോളിന് 17 പൈസ കുറഞ്ഞു

കൊച്ചി : രാജ്യത്ത് ഇന്ധന വിലയിലെ ഇളവ് തുടരുന്നു. പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവിലയില്‍ നേരിയ കുറവുണ്ടാകുന്നത്. ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്.

Current Affairs

ഇന്ധന വില കുതിക്കുന്നു

കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നു.ഒരു ദിവസത്തെ ഇടവേളക്ക് ശേഷമാണ് പെട്രോളിന് ഇന്ന് വീണ്ടും വില കൂടിയിരിക്കുന്നത്. പെട്രോളിന് പത്ത് പൈസും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 84.42 രൂപയും ഡീസലിന് 78.84 രൂപയുമായി. തിരുവനന്തപുരത്ത്

Business & Economy Current Affairs

രാജ്യത്തെ ഇന്ധന വില വീണ്ടും വര്‍ധിച്ചു

ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.82 രൂപയാണ് വില. ഡീസലിന് 73.53 രൂപയും നല്‍കണം. മുംബൈയില്‍ പെട്രോളിന് 87.29

Current Affairs

ഇന്ധന വില: വാറ്റില്‍ ഇളവ് വരുത്തി 11 സംസ്ഥാനങ്ങള്‍

ന്യൂഡെല്‍ഹി: ഇന്ധന വിലയില്‍ കുറവ് വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ 11 സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റില്‍ കുറവ് വരുത്തി. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 2.50 രൂപയാണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. വാറ്റില്‍ 2.50 രൂപ

Business & Economy

ഇന്ധന വിലക്കുറവ്: എണ്ണ കമ്പനികളുടെ നഷ്ടം 9000 കോടി രൂപ

ന്യൂഡെല്‍ഹി: ഇന്ധന വിലയില്‍ 2.50 രൂപയുടെ കുറവ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയതോടെ എണ്ണ കമ്പനികള്‍ക്ക് ഉണ്ടാവുക 9,000 കോടിയോളം രൂപയുടെ നഷ്ടം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍,ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ പൊതുമേഖലാ എണ്ണ വിതരണ കമ്പനികള്‍ക്കാണ് ഇത്രയും നഷ്ടമുണ്ടാവുക.കമ്പനികളുടെ

Current Affairs Slider

പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്രം കുറച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഇന്ധനവിലക്കയറ്റത്തില്‍ വലഞ്ഞിരുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ വിലയില്‍ 2.50 രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറയ്ക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആണ്

Current Affairs

പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു

മുംബൈ: രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നത് തുടരുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇന്ന് മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് ഇപ്പോള്‍ മുംബൈയിലേത്. തിരുവനന്തപുരത്ത്

Current Affairs

കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില വര്‍ധനവ് തുടരുന്നു

കൊച്ചി : പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഇരുട്ടടിയായി ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ആഗസ്റ്റ് 31-ാം തിയതി തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍

Current Affairs Slider

ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇന്ധന വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. ചൊവ്വാഴ്ച 16 പൈസയാണ് കൂടിയത്. ഡീസല്‍വില കൊച്ചി നഗരത്തില്‍ 74

Current Affairs

ഇന്ധനവില വെട്ടിക്കുറയ്ക്കാനാവില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഇന്ധനത്തെ വരുമാന സ്രോതസ്സായി ആശ്രയിക്കരുതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പെട്രോളിലും ഡീസിലുമുള്ള എക്‌സൈസ് തീരുവ വെട്ടിക്കുറയ്ക്കാനാകില്ലെന്നും ജനങ്ങള്‍ നികുതി പണം സത്യസന്ധമായി അടക്കാന്‍ ശ്രമിക്കണമെന്നും മന്ത്രി അറിയിച്ചു. ശമ്പളം പറ്റുന്ന വരുമാനക്കാര്‍ നികുതി കൃത്യമായി അടക്കുന്നുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം

Business & Economy Slider

ഇന്ധന വില വര്‍ധന വെല്ലുവിളി; പരിഷ്‌കരണ അജണ്ടകള്‍  പരീക്ഷണ ഘട്ടത്തിലെന്ന്‌ ക്രിസില്‍

ന്യൂഡെല്‍ഹി: രാജ്യാന്തര വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസസരിച്ച് രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നത് കറന്റ് എക്കൗണ്ട് കമ്മിയിലും ഉപഭോക്തൃ വില വര്‍ധനയിലും സമ്മര്‍ദം ചെലുത്തുന്നതിനൊപ്പം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുമെന്ന് റേറ്റിംഗ് സംരംഭമായ ക്രിസിലിന്റെ റിപ്പോര്‍ട്ട്.