Tag "fuel price hike"

Back to homepage
Current Affairs

പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയും വര്‍ധിച്ചു

മുംബൈ: രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നത് തുടരുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇന്ന് മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് ഇപ്പോള്‍ മുംബൈയിലേത്. തിരുവനന്തപുരത്ത്

Business & Economy

വില കുതിച്ചുയരുന്നു, മഹാരാഷ്ട്രയില്‍ പെട്രോള്‍ 90ലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധന സംസ്ഥാനത്തെ ഏറ്റവും വലിയ ഉല്‍സവമായ ഗണേശോത്സവം നടക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെയാണ് എണ്ണവിലയില്‍ വര്‍ധനവുണ്ടായത്. 88.77 രൂപയാണ് ഇന്നലെ മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയില്‍ ഇന്ധനവില. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. മഹാരാഷ്ട്രയില്‍

Current Affairs Slider

ഇന്ധന വിലയിലെ കുതിപ്പ് ഒമ്പതാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് തിരുവനന്തപുരത്ത് ഇന്ന് 14 പൈസ വര്‍ധിച്ച് 81.45 രൂപയായി. ഡീസലിന് 15 പൈസ വര്‍ധിച്ച് 74.74 രൂപയായി. ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.01 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് എട്ട്

Business & Economy Current Affairs FK News Slider

പെട്രോള്‍ വില ലിറ്ററിന് 25 രൂപ കുറച്ച് വില്‍ക്കാം, എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് ചെയ്യുന്നില്ല: പി ചിദംബരം

ന്യൂഡെല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം രംഗത്ത്. എണ്ണ വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും, എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലിറ്ററിന് 25 രൂപ കുറച്ച് എണ്ണ

More

ഇന്ധന വിലക്കയറ്റത്തിനിടയിലും രാജ്യത്തെ ഇന്ധന ആവശ്യം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇന്ധന ആവശ്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാഹന ഇന്ധനങ്ങള്‍ക്കും പാചകവാതകത്തിനും ആവശ്യക്കാരേറിയതോടെ രാജ്യത്തെ ഇന്ധന ആവശ്യത്തില്‍ കഴിഞ്ഞ ഒരു മാസം 4.4% വര്‍ധന രേഖപ്പെടുത്തി. 2017 ഏപ്രിലില്‍ രാജ്യം 1.691 കോടി ടണ്‍ ഇന്ധനം ഉപയോഗിച്ചപ്പോള്‍ ഈ വര്‍ഷം

FK News

സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ഇന്ന് പെട്രോളിനും ഡീസലിനും 20 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ പെട്രോളിന് 78.37 രൂപയും ഡീസലിന് 71.02 രൂപയുമായി. തുടര്‍ച്ചയായ നാലാം ദിവസമാണ് വിലയില്‍ വര്‍ധനവുണ്ടാകുന്നത്.