Tag "Fresh food industry"

Back to homepage
FK Special Slider

അഞ്ചു ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്നും മൂന്നരക്കോടിയുടെ വിറ്റുവരവ്

തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ടച്ചുള്ള സംരംഭകനാകാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. എന്നാല്‍ അനുഭവങ്ങളില്‍ നിന്നും വീഴ്ചകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തി വിജയം കൈവരിക്കുന്ന ഒരു മികച്ച സംരംഭകനാകാന്‍ ചിലര്‍ക്കെങ്കിലും കഴിയും. തികഞ്ഞ ലക്ഷ്യബോധവും വിജയിക്കും എന്ന നിശ്ചയദാര്‍ഢ്യവും മാത്രമാണ്