Tag "France"

Back to homepage
FK Special World

ഫ്രാന്‍സില്‍ ‘യെല്ലോ ജാക്കറ്റ് പ്രതിഷേധം’ ശക്തമാകുന്നു

ഒരു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും അക്രമാസക്തമായ നഗരകേന്ദ്രീകൃത കലാപം ശനിയാഴ്ച സെന്‍ട്രല്‍ പാരീസിനെ ഗ്രസിച്ചു. കാറുകള്‍ അഗ്നിക്ക് ഇരയാക്കിയും, ജനാലകള്‍ അടിച്ചു തകര്‍ത്തും, വിപണന ശാലകള്‍ കൊള്ളയടിച്ചും, ഫ്രാന്‍സിലെ പ്രധാനപ്പെട്ട സ്മാരകചിഹ്നമായ Arc de Triomphe-ല്‍ ബഹുവര്‍ണങ്ങളില്‍ ചുവരെഴുത്ത് നടത്തിയും യെല്ലോ ജാക്കറ്റ്

FK Special Slider

ഫ്രാന്‍സ് പര്‍വതാരോഹകരുടെ എണ്ണം നിയന്ത്രിക്കുന്നു

പാരീസ്: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ മോണ്ട് ബ്ലാങ്കിലെ (Mont Blanc) പര്‍വതാരോഹകരുടെ തിരക്കും അപകടങ്ങളും കുറയ്ക്കുന്നതിന് ഫ്രാന്‍സ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ഒരു ദിവസം 214 പര്‍വതാരോഹകര്‍ക്കു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. 2019 മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

FK News

ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ ട്രാന്‍സിറ്റ് വിസ വേണ്ട: ഫ്രാന്‍സ്

പാരിസ്: ഫ്രാന്‍സിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരായ യാത്രക്കാര്‍ക്ക് ഇനിമുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ(എടിവി) വേണ്ട. ഇത് സംബന്ധിച്ച് ഇന്ത്യയിലെ ഫ്രാന്‍സ് അംബാസഡര്‍ അലക്‌സാണ്ട്രെ സിഗഌ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ഫ്രാന്‍സിലെ

FK News World

ഫ്രാന്‍സില്‍ ‘അല്‍ഷിമേഴ്‌സ് ഗ്രാമം’ ഒരുങ്ങുന്നു

  പാരിസ്: തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അല്‍ഷിമേഴ്‌സ് ഗ്രാമം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2019 ന്റെ അസാനത്തോടെ പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ 120 ഓളം അല്‍ഷിമേഴ്‌സ് രോഗികളെ ഉള്‍ക്കൊള്ളുമെന്നാണ് സൂചന. ഇത്തരത്തില്‍ ഒരു പദ്ധതി ഫ്രാന്‍സില്‍ ആദ്യമാണ് നടപ്പാകുന്നത്. യാതൊരു വിധ ചട്ടക്കൂടുകളുമില്ലാതെ തുറന്ന

World

ഫ്രാന്‍സിന് ആത്മവിശ്വാസമേകി ഇത്തിഹാദ്

നിലവില്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന ഡബിള്‍- ഡക്കര്‍ വിമാനമായ എയര്‍ബസ് എ380 ആണ് പാരീസിലേക്ക് സര്‍വീസ് നടത്തുക അബുദാബി: പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഫ്രെഞ്ച് മാര്‍ക്കറ്റിന് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് ഇത്തിഹാദ് വിമാനകമ്പനി പാരീസിലേക്ക് സൂപ്പര്‍ജമ്പോ വിമാനം കൊണ്ടുവരാന്‍ ഒരുങ്ങുന്നു.

FK Special World

ഫ്രഞ്ച് തെരഞ്ഞെടുപ്പ് യൂറോപ്പിന്റെ ഭാവി തീരുമാനിക്കും

പടിഞ്ഞാറന്‍ യൂറോപ്പ് ഈ വര്‍ഷം മൂന്ന് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകള്‍ക്കാണു സാക്ഷ്യം വഹിക്കുന്നത്. നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. നെതര്‍ലാന്‍ഡ്‌സില്‍ ഈ മാസം 15നും ഫ്രാന്‍സില്‍ ഏപ്രിലിലും ജര്‍മനിയില്‍ സെപ്റ്റംബറിലുമാണു പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങള്‍ക്കും

FK Special Trending World

യുഎഇക്ക് ഫ്രഞ്ച് കമ്പനിയുടെ ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍

ഊര്‍ജ്ജ ക്ഷമതയോട് കൂടിയ മള്‍ട്ടി കംഫര്‍ട്ട് ഹൗസുകള്‍ നിര്‍മിക്കാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത് അബുദാബി: ഫ്രഞ്ച് ബില്‍ഡിംഗ് മെറ്റീരിയല്‍ കമ്പനിയായ സെയിന്റ് ഗോബയ്ന്‍ അബുദാബിയിലെ മസ്ധര്‍ സിറ്റിയില്‍ ഇക്കോ ഫ്രണ്ട്‌ലി വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ഊര്‍ജ്ജ ക്ഷമതയോട് കൂടിയ മള്‍ട്ടി കംഫര്‍ട്ട് ഹൗസുകള്‍

Auto Trending World

കാറില്‍നിന്ന് ബസ്സിലേക്ക് : സെല്‍ഫ് ഡ്രൈവിംഗ് ബസ്സുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി

ഫ്രഞ്ച് സ്വകാര്യ കമ്പനിയായ ഈസിമൈല്‍ ആണ് പന്ത്രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ബസ്സുകള്‍ പരീക്ഷിക്കുന്നത് കാലിഫോര്‍ണിയ : സാന്‍ ഫ്രാന്‍സിസ്‌കോ ബേ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് തിങ്കളാഴ്ച്ച രണ്ട് ബസ്സുകള്‍ കാലിഫോര്‍ണിയയിലെ ഒരു പൊതുനിരത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. സ്റ്റിയറിംഗ് വളയമോ ഹ്യൂമണ്‍ ഓപ്പറേറ്ററോ ഇല്ലാത്ത

Politics World

ഫ്രഞ്ച് തെരഞ്ഞെടുപ്പ് – മത്സരിക്കാനില്ലെന്ന് അലയ്ന്‍ ജുപ്പെ

പാരിസ്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഫ്രാന്‍സിന്റെ മുന്‍പ്രധാനമന്ത്രി അലയ്ന്‍ ജുപ്പെ. നവംബറില്‍ നടന്ന പ്രൈമറിയില്‍ ഫ്രാന്‍കോയിസ് ഫില്ലന് തൊട്ടുപുറകെയെത്താന്‍ ജുപ്പെക്ക് സാധിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരത്തിനുണ്ടായിരുന്ന ഫില്ലനെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് ജുപ്പെ. സാമ്പത്തിക വിവാദത്തില്‍ പെട്ട ഫില്ലന് പകരക്കാരനായി ജുപ്പെ

World

ഫ്രാന്‍സില്‍ ജംഗിള്‍ ക്യാംപ് ഒഴിപ്പിക്കല്‍ നടപടി തുടങ്ങി

കലെയ്‌സ്(ഫ്രാന്‍സ്): ഫ്രാന്‍സിലെ കലെയ്‌സ് നഗരത്തിനു പുറത്ത് സ്ഥിതി ചെയ്യുന്ന ജംഗിള്‍ എന്നു പേരുള്ള അഭയാര്‍ഥി ക്യാംപില്‍ നിന്നും ഒഴിപ്പിക്കല്‍ നടപടി ഇന്നലെ ആരംഭിച്ചു. 6,000 മുതല്‍ 8,000 വരെ അഭയാര്‍ഥികള്‍ ഇവിടെ വസിക്കുന്നുണ്ടെന്നാണു നിഗമനം. ഇവരില്‍ ഭൂരിഭാഗവും അഫ്ഗാന്‍, എറിത്രിയ, സുഡാന്‍,

World

സൈനിക ഏകീകരണത്തിന് ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ഈ വര്‍ഷം ജൂണ്‍ 23ന് യുകെയില്‍ നടന്ന ജനഹിതപരിശോധന യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരധ്യായമായിരിന്നു. തീവ്രവാദവും, സാമ്പത്തികമാന്ദ്യവും, അഭയാര്‍ഥി പ്രവാഹവും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണു യുകെ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭവിഷ്യത്ത് ആര്‍ക്കായിരിക്കും കൂടുതല്‍ നേരിടേണ്ടി വരികയെന്നത്

World

ഫ്രാന്‍സിലെ പര്‍വതനിരകളില്‍ കേബിള്‍ കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

  ചാമോനിക്‌സ് (ഫ്രാന്‍സ്): ഫ്രാന്‍സിലെ മോണ്‍ഡ് ബ്ലാങ്ക് പര്‍വത നിരകളില്‍ വിനോദസഞ്ചാരത്തിലേര്‍പ്പെടവേ, കേബിള്‍ കാറില്‍ കുടുങ്ങിയ പത്ത് വയസുകാരന്‍ ഉള്‍പ്പെടെ, നിരവധി സന്ദര്‍ശകരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 3,800 മീറ്റര്‍ (ഏകദേശം 12,468 അടി) ഉയരത്തില്‍ സഞ്ചരിക്കുകയായിരുന്ന കേബിള്‍