Tag "Framing"

Back to homepage
FK Special Slider

ഭക്ഷണപ്രേമിയെ കര്‍ഷകനാക്കുന്ന ഫേസ്ബുക്ക്

കാന്തല്ലൂരില്‍ നിന്നും നല്ല ഉഗ്രന്‍ കാട്ടുതേനുമായി വരുന്ന കാശിനാഥന്‍, മായം ചേര്‍ക്കാത്ത ഉണ്ണിയപ്പവും മറ്റു പലഹാരങ്ങളുമായെത്തുന്ന സമീര്‍, ചെറുനാരങ്ങയും മാങ്ങായിഞ്ചിയും കാരറ്റും ശര്‍ക്കരയുമൊക്കെ കൃത്യമായി എത്തിക്കുന്ന ബിജു, നല്ല നാടന്‍ വെളിച്ചെണ്ണയുമായെത്തുന്ന മാധവേട്ടന്‍…ഞായറാഴ്ചകളില്‍ മാത്രം പ്രവര്‍ത്തനനിരതമാകുന്ന കൊച്ചിയിലെ തൃക്കാക്കര നാട്ടുചന്തയിലെ സ്ഥിരം

FK Special Slider

വക്കീല്‍ സാമൂഹ്യസംരംഭകയായി ; വരണ്ടുണങ്ങിയ 20 ഏക്കര്‍ ഫാം ഹൗസായി

ഒരു കാലത്ത് ഉത്തര്‍പ്രദേശിന്റെ നട്ടെല്ലായിരുന്ന കൃഷി ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. കാര്‍ഷികവൃത്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും സ്ഥിതി വിഭിന്നമല്ല. പരമ്പരാഗത കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്തിരിയുന്ന അവസ്ഥയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി മറ്റ് വിപണികളെ ആശ്രയിക്കേണ്ടതായി വരുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവരാകട്ടെ