Tag "FPI"

Back to homepage
Business & Economy

എഫ്പിഐകള്‍ നിക്ഷേപിച്ചത് 5,300 കോടി

മുംബൈ: കഴിഞ്ഞ ആറ് വ്യാപാര സെഷനുകളില്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 5,300 കോടി രൂപയോളമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകളാണ് നിക്ഷേപകരെ നയിച്ചത്. ജനുവരിയില്‍ 5,264 കോടി രൂപ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍

Business & Economy

ഇന്ത്യന്‍ വിപണിയില്‍ ‘കാത്തിരുന്ന് കാണാ’മെന്ന് എഫ്പിഐകള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും പുറത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് മാറ്റമില്ലാതെ തുടരുന്നു. ജനുവരിയില്‍ 5,300 കോടി രൂപയിലധികം നിക്ഷേപമാണ് രാജ്യത്തെ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിപണിയില്‍ ‘കാത്തിരുന്ന് കാണാം’ എന്ന

Business & Economy

എഫ്പിഐകള്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത് 6,000 കോടി!

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് ഈ മാസം വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 6,000 കോടി രൂപ. വരും മാസങ്ങളിലും പിന്‍വലിക്കല്‍ പ്രവണത തുടരുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ 25 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍(എഫ്പിഐ) ഇത്രയും തുക

Business & Economy Slider

എഫ്പിഐകള്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 3,600 കോടി രൂപ

മുംബൈ: ഈ വര്‍ഷം ആദ്യത്തെ 9 വ്യാപാര സെഷനുകളില്‍ നിന്നായി ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് ഏകദേശം 3,600 കോടി രൂപ. ഇന്ത്യന്‍ വിപണിയെ കുറിച്ച് നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനം തുടരുകയാണ്. ബജറ്റും പൊതു തെരഞ്ഞെടുപ്പും

Business & Economy

എഫ്പിഐകള്‍ക്കായുള്ള പുതിയ ഡാറ്റ സ്വകാര്യത ചട്ടങ്ങള്‍ ഉടനെത്തും

ന്യൂഡെല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്കായി (എഫ്പിഐ) പുതിയ ഡാറ്റ സ്വകാര്യത ചട്ടങ്ങള്‍ ഉടനെത്തും. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചട്ടങ്ങള്‍ തയാറാക്കി വരികയാണ്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളുമായി യോജിച്ച് പോകുന്നതിന് വേണ്ടിയാണ് ഈ നീക്കം. പ്രത്യേകിച്ച്

Business & Economy Slider

എഫ്പിഐ അറ്റ പിന്‍വലിക്കല്‍ 83,000 കോടി രൂപ

മുംബൈ: കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 83,146 കോടി രൂപ. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വലിയ കയറ്റവുമാണ് 2018ല്‍ ഇന്ത്യന്‍ വിപണിയ്ല്‍ വിദേശ നിക്ഷേപകരെ നിരുല്‍സാഹപ്പെടുത്തിയത്. 2017ല്‍

Business & Economy Slider

എഫ്പിഐ നിക്ഷേപം 4000 കോടി രൂപയ്ക്കടുത്ത്

മുംബൈ: ഈ മാസം ഇതുവരെയുള്ള കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഒഴുക്കിയത് ഏകദേശം 4000 കോടി രൂപയ്ക്കടുത്ത്. ഡോളറിനെതിരേ രൂപ കരുത്താര്‍ജിച്ചതും ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതും നിക്ഷേകര്‍ക്ക് ഉല്‍സാഹം നല്‍കി. നേരത്തേ നവംബറില്‍ മൂലധന വിപണികളില്‍ വിദേശ

Business & Economy

എഫ്പിഐ പിന്‍വലിക്കല്‍ 400 കോടി രൂപയ്ക്കടുത്ത്

മുംബൈ: കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് ഏകദേശം 400 കോടി രൂപ. ചൈനയിലെ ടെലികോം ഭീമനായ ഹ്വാവേയുടെ സിഎഫ്ഒ മെങ് വാന്‍ഷുവിന്റെ അറസ്റ്റും തുടര്‍ന്ന് ആഗോള ഓഹരികളുണ്ടായ മാന്ദ്യവുമാണ് ഈ

Business & Economy Slider

6,310 കോടി രൂപ എഫ്പിഐ നിക്ഷേപം എത്തി

ന്യൂഡെല്‍ഹി: ഈ മാസം ഇതുവരെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഇന്ത്യന്‍ മൂലധന വിപണിയിലെത്തിയത് 6,310 കോടി രൂപ. ക്രൂഡ് ഓയില്‍ വില വര്‍ധനയുടെയും രൂപയുടെ മൂല്യമിടിവിന്റെയും പശ്ചാത്തലത്തില്‍ എഫ്പിഐകള്‍ ഒക്‌റ്റോബറില്‍ മൂലധന വിപണിയില്‍ നിന്നും വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചിരുന്നു. രൂപ

FK News

4,800 കോടി രൂപ എഫ്പിഐ നിക്ഷേപം നടത്തി

ന്യൂഡെല്‍ഹി:കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളിലായി ഇന്ത്യന്‍ മൂലധന വിപണിയിലെത്തിയത് 4,800 കോടി രൂപയുടെ വിദേശനിക്ഷേപം. ഒക്‌റ്റോബറില്‍ ഗണ്യമായ പിന്‍വലിക്കല്‍ നടന്നതിനു പിന്നാലെയാണ് നവംബര്‍ തുടക്കത്തില്‍ എഫ്പിഐ നിക്ഷേപങ്ങള്‍ ഉണര്‍വ് പ്രകടമാക്കിയത്. ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ കുറവുണ്ടായതും രൂപയുടെ മൂല്യം ഉയര്‍ന്നതും

Business & Economy Slider

എഫ്പിഐകള്‍ പിന്‍വലിച്ചത് 38,900 കോടി രൂപ

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 38,900 കോടി രൂപയുടെ (5.2 ബില്യണ്‍ ഡോളര്‍) നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. ആഗോള വ്യാപാര-സാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയില്‍

Business & Economy Slider

ഒക്‌റ്റോബറില്‍ എഫ്പിഐകള്‍ പിന്‍വലിച്ചത് 38,900 കോടി രൂപ

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 38,900 കോടി രൂപയുടെ (5.2 ബില്യണ്‍ ഡോളര്‍) നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പിന്‍വലിക്കലാണിത്. ആഗോള വ്യാപാരസാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയില്‍

Business & Economy

എഫ്പിഐകള്‍ പിന്‍വലിച്ചത് നാല് ബില്യണ്‍ ഡോളറിലധികം നിക്ഷേപം

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസത്തെ ആദ്യ മൂന്നാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 31,977 കോടി രൂപയുടെ (4.3 ബില്യണ്‍ ഡോളര്‍) നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ആഗോള വ്യാപാര-സാമ്പത്തിക പ്രതിസന്ധികളും ക്രൂഡ് ഓയില്‍ വില വര്‍ധനയും യുഎസ്

Business & Economy

ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും എഫ്പിഐകള്‍ പിന്‍വലിച്ചത് 9,355 കോടി രൂപ

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യ തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ആഭ്യന്തര മൂലധന വിപണികളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്. രൂപയുടെ മൂല്യ തകര്‍ച്ച, ക്രൂഡ് ഓയില്‍ വില വര്‍ധന എന്നിവ സംബന്ധിച്ച

Business & Economy

സെപ്റ്റംബറിലെ എഫ്പിഐ പിന്‍വലിക്കല്‍ നാലുമാസത്തെ ഉയര്‍ച്ചയില്‍

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പുറത്തേക്കൊഴുക്കിയത് 210 ബില്യണ്‍ രൂപ. ആഗോള വ്യാപാര, സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി വര്‍ധിക്കുന്നതുമാണ് നാല് മാസത്തിനിടയിലെ ഏറ്റവും വലിയ പിന്‍വലിക്കലിലേക്ക് എഫ്പിഐകളെ നയിച്ചത്.