Tag "Foreign text book"

Back to homepage
World

വിദേശരാജ്യങ്ങളിലെ പാഠപുസ്തകങ്ങള്‍ ചൈന ഒഴിവാക്കുന്നു

ബീജിംഗ്: ചൈനയിലെ പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കുന്ന പുതിയ ചട്ടം വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു. ചൈനയില്‍ കുട്ടികള്‍ക്ക് 9 വര്‍ഷം നിര്‍ബന്ധിത വിദ്യാഭ്യാസ കാലയളവാണ്. പ്രൈമറി, മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഈ കാലയളവിലുള്ളതാണ്. ഈ