Tag "forbes"

Back to homepage
Business & Economy

ഫോബ്‌സ് പട്ടിക: സല്‍മാന്‍ ഖാന്‍ മൂന്നാം തവണയും ഒന്നാം സ്ഥാനത്ത്

മുംബൈ: ഫോബ്‌സ് ഇന്ത്യ തയാറാക്കിയ ഈ വര്‍ഷത്തെ സമ്പന്നരായ 100 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് സല്‍മാന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്. ഷാരൂഖ് ഖാന്‍ പട്ടികയിലെ ആദ്യ പത്തില്‍ നിന്നും പുറത്തായി.

Slider Tech Women

ടെക് മേഖലയിലെ മികച്ച 50 യുഎസ് വനിതകളില്‍ നാല് ഇന്ത്യന്‍ വംശജര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫോബ്‌സ് മാസിക തയാറാക്കിയ ടെക്‌നോളജി മേഖലയിലെ ഈ വര്‍ഷത്തെ മികച്ച 50 യുഎസ് വനിതാ എക്‌സിക്യുട്ടിവുകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ വംശജരും. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ കോണ്‍ഫ്‌ളുവെന്റിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും(സിടിഒ) സഹ സ്ഥാപകയുമായ നേഹ നര്‍ഖേഡെ, ഐഡന്റിറ്റി-മാനേജ്‌മെന്റ് കമ്പനിയായ

Business & Economy Slider

ഫോബ്‌സ് പട്ടികയില്‍ ഇടം നേടി 12 ഇന്ത്യന്‍ കമ്പനികള്‍

ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കമ്പനിളെക്കുറിച്ച് ഫോബ്‌സ് തയാറാക്കിയ പട്ടികയില്‍ 12 ഇന്ത്യന്‍ കമ്പനികള്‍ ഇടം നേടി. ഇന്‍ഫോസിസ് (31), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (35), ടാറ്റാ മോട്ടോഴ്‌സ് (70), ടാറ്റാ സ്റ്റീല്‍ (131), ലാര്‍സന്‍ ആന്‍ഡ് ടൗബ്രോ (135), ഗ്രാസിം

Women

അതിസമ്പന്ന വനിതകള്‍

ഫോബ്‌സ് മാസികയുടെ പുതിയ പട്ടികയനുസരിച്ച്  ലോകത്ത് ഏറ്റവും ധനികരായ 10 വനിതകള്‍ ഇവരാണ്… 1. ലിലിയാനെ ബെറ്റെന്‍കോര്‍ട്ട്, 39.5 ബില്ല്യണ്‍ ഡോളര്‍, ലോറിയല്‍ 2. ആലിസ് വാള്‍ട്ടന്‍, 33.8 ബില്ല്യണ്‍ ഡോളര്‍, വാള്‍മാര്‍ട്ട് 3. ജാക്വലിന്‍ മാര്‍സ്, 27 ബില്ല്യണ്‍ ഡോളര്‍,

Trending

യുഎസിലെ അതിസമ്പന്നരുടെ പട്ടികയില്‍ അപൂര്‍വ മെഹ്തയും വിവേക് രാമസ്വാമിയും

ന്യുയോര്‍ക്ക്: അമേരിക്കയിലെ നാല്‍പതു വയസിനു താഴെയുള്ള അതിസമ്പന്നരായ സംരംഭകരെ ഉള്‍പ്പെടുത്തി ഫോബ്‌സ് മാസിക തയാറാക്കിയ പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശര്‍ ഇടം നേടി. ബയോടെക് സംരംഭകനായ വിവേക് രാമസ്വാമി (24 മതു), അപൂര്‍വ മെഹ്ത (31 മതു ) എന്നിവരാണ് പട്ടികയിലിടം