Tag "food habits"

Back to homepage
Health

സമൂഹമാധ്യമങ്ങള്‍ ഭക്ഷണശീലത്തെ നിയന്ത്രിക്കും

സോഷ്യല്‍ മീഡിയയില്‍ ഒരു ദിവസം ഭക്ഷണത്തെക്കുറിച്ചുള്ള ധാരാളം പോസ്റ്റുകളിലൂടെയാണ് ഓരോരുത്തരും കടന്നു പോകുന്നത്. റെസ്റ്റോറന്റ് ഭക്ഷണത്തിന്റെ കലാപരമായ ഫോട്ടോകള്‍ മുതല്‍, നിങ്ങളുടെ ചങ്ങാതിമാരുടെ കീറ്റോ, പാലിയോ ഡയറ്റിനെക്കുറിച്ചുള്ള ദൈനംദിന അപ്ഡേറ്റുകള്‍, രാത്രി വൈകിയുള്ള ഫാസ്റ്റ്ഫുഡ് യാത്രകള്‍ വരെ ഇവ ഉള്‍പ്പെടുന്നു. നിങ്ങളുടെ

Health

ഭക്ഷണശീലം വാര്‍ധക്യത്തില്‍ അന്ധതയുണ്ടാക്കും

അനാരോഗ്യകരമായ ഭക്ഷണക്രമം ഭാവിജീവിതത്തില്‍ കാഴ്ചാനഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഒരു പുതിയ പഠനത്തില്‍ കണ്ടെത്തി. കൊഴുപ്പുംചുവന്ന മാംസവും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണക്രമവും വാര്‍ദ്ധക്യത്തിലെ കാഴ്ചാനഷ്ടവും തമ്മില്‍ ബന്ധം കണ്ടെത്തിയത് ന്യൂയോര്‍ക്കിലെ ബഫല്ലോ സര്‍വകലാശാലയിലെ എമി മില്ലനും സംഘവുമാണ്. ചുവന്ന മാംസം,

Health

ഭക്ഷണക്രമം കാന്‍സര്‍ രോഗികളിലെ പോഷക പ്രശ്‌നങ്ങളകറ്റും

അര്‍ബുദരോഗികല്‍, ചികിത്സാവേളയിലായാലും അല്ലെങ്കിലും നേരിടുന്ന ഏറ്റവും വലിയപ്രശ്‌നങ്ങളിലൊന്ന് പോഷണനഷ്ടമാണ്. രോഗനിര്‍ണയത്തിന് മുമ്പ് ആന്റിഓക്സിഡന്റുകളും മറ്റ് മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്ന രോഗികള്‍ക്ക് തലയിലോ തൊണ്ടയിലോ അര്‍ബുദം കണ്ടെത്തി ഒരു വര്‍ഷം വരെ വിട്ടുമാറാത്ത പോഷകാഹാരനഷ്ടത്തിനു സാധ്യതയുണ്ട്. കീമോതെറാപ്പി പോലുള്ള ചികിത്സകളുടെ

Health

ആരോഗ്യ ഭക്ഷണക്രമം മറവിരോഗങ്ങളകറ്റും

ആരോഗ്യദായകമായ ഭക്ഷണവും വ്യായാമവും ഓര്‍മ്മക്കുറവ് സംബന്ധിച്ച പ്രശ്നങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. മറവിരോഗം, തിരിച്ചറിയല്‍ശേഷി ഇല്ലാതാകുക, അല്‍സ്‌ഹൈമേഴ്‌സ് രോഗം തുടങ്ങിയ ഗുരുതരമസ്തിഷ്‌കരോഗങ്ങളെ അകറ്റാന്‍ ആരോഗ്യഭക്ഷണം സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. അമേരിക്കന്‍ ജെറിയാട്രിക്‌സ് സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്

Health

ക്രമരഹിതഭക്ഷണം ആരോഗ്യം നശിപ്പിക്കുന്നു

പരമ്പരാഗതമായി ഭക്ഷണ ക്രമക്കേടുകളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണു നടക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി, ഇത് ആണ്‍കുട്ടികളെയും പുരുഷന്മാരെയും ബാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. സ്ത്രീകള്‍ മെലിയാന്‍ ശ്രമിക്കുമ്പോള്‍ പുരുഷന്മാര്‍ പേശീബലം കൂട്ടുന്നതിനും ആകാരസൗഷ്ഠവം വര്‍ധിപ്പിക്കാനുമാണു നോക്കുന്നത്. എന്നാല്‍ മസില്‍ വികസിപ്പിക്കാനുള്ള

Health

കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട ആഹാരശീലങ്ങള്‍

കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയും ഭക്ഷണക്രമവുമായി വളരെയധികം ബന്ധമുണ്ട്. ആഹാരക്രമം, പച്ചക്കറികള്‍, കുടിക്കുന്ന വെള്ളത്തിന്റെ അളവ്, കാപ്പിയും മറ്റു ശീതളപാനീയങ്ങളും എന്നിവ കുട്ടികളുടെ മസ്തിഷ്‌കത്തെ ബാധിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. 850 പ്രാഥമിക സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നടത്തിയ അപഗ്രഥപഠനഫലം ബാള്‍ട്ടിമോറിലെ

Health

ആണ്‍കുട്ടികള്‍ പാലിക്കേണ്ട ഭക്ഷണക്രമം

അനാരോഗ്യകരമയ ഭക്ഷണശീലം പെണ്‍കുട്ടികളിലുണ്ടാക്കുന്ന ശാരീരിക, സൗന്ദര്യ, മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പരക്കെ ചര്‍ച്ച ചെയ്യപ്പെടാറുണ്ടെങ്കിലും ആണ്‍കുട്ടികളുടെ കാര്യത്തില്‍ അത്രയ്‌ക്കൊന്നുമിത് പരിഗണിക്കപ്പെടാറില്ല. എന്നാല്‍ കൗമാരക്കാരായ ആണ്‍കുട്ടികളിലും മോശം ഭക്ഷണക്രമം വിഷാദവും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ടെന്നതാണു വാസ്തവം. അമേരിക്കയില്‍ മാത്രം 10 ദശലക്ഷം പുരുഷന്മാര്‍ ഭക്ഷണരീതിയിലെ അപാകതകള്‍

Health

ജോലിക്കിടയില്‍ ശ്രദ്ധിക്കേണ്ട ഭക്ഷണശീലങ്ങള്‍

തൊഴിലാളികളുടെ ഭക്ഷണശീലവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പഠനം. തൊഴിലിനിടയിലെ അനാരോഗ്യ ഭക്ഷണശീലം ജീവിതശൈലീരോഗങ്ങള്‍ക്ക് എളുപ്പം വഴിവെക്കും. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവെന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം, നഗരമധ്യത്തിലെ വലിയൊരു

Health

ആഹാരക്രമം വില്ലനാകുമ്പോള്‍

കഴിക്കുന്ന ആഹാരം ഓരോ വര്‍ഷവും 11 ദശലക്ഷം പേരെ മരണത്തിലേക്കു നയിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. അതെ, ഭക്ഷണശീലം അഞ്ചിലൊരാളുടെ ജീവനെടുക്കുന്നുവെന്ന് ലാന്‍സെറ്റിന്റെ വിശകലനം. പുകയില ഉപയോഗത്തേക്കാള്‍ ദൈനംദിന ഭക്ഷണക്രമമാണ് വലിയ കൊലയാളിയെന്ന് പഠനം സമര്‍ത്ഥിക്കുന്നു. ഉപ്പാണ് ഏറ്റവും പ്രശ്‌നകാരി. ബ്രെഡ്, സോയ

Health

തീന്‍മേശകളില്‍ നിറം നിറയട്ടെ

പനിക്കാലത്തു പലപ്പോഴും നമുക്കു നിര്‍ദേശിക്കപ്പെടാറുള്ളത് ലളിതമായ കഞ്ഞി, സൂപ്പ് തുടങ്ങിയ ഭക്ഷണങ്ങളായിരിക്കും. ശരീരതാപം വിയര്‍പ്പിലൂടെ ശമിപ്പിക്കാനും കഫം പോലുള്ള സ്രവങ്ങള്‍ പുറംതള്ളി ശരീരം ശുദ്ധീകരിക്കാന്‍ സഹായകവുമായ ഭക്ഷണക്രമമാണ് പൊതുവെ പാലിക്കാറുള്ളത്. പലപ്പോഴും പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ നിഷേധിക്കപ്പെടാറുമുണ്ട്. എന്നാല്‍ പോഷകാഹാരം പാടേ ഉപേക്ഷിക്കേണ്ടതില്ലെന്നാണ്

Health

ആരോഗ്യമുള്ള കണ്ണിന് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്താം

ഗ്ലോക്കോമ, കാറ്ററാക്ട് തുടങ്ങിയ കണ്ണ് സംബന്ധമായ രോഗങ്ങള്‍ കാഴ്ച്ചകുറവുണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. ആരോഗ്യ രംഗത്ത് നേത്രചിതിത്സക്ക് കാര്യമായ വ്യത്യാസങ്ങളും സംഭവിക്കുന്നില്ല. എന്നാല്‍ മറ്റെല്ലാത്തിനും ഉപരിയായി നല്ല കാഴ്ച്ചശക്തി ലഭിക്കാന്‍ നാം ഭക്ഷണകാര്യത്തില്‍ തന്നെ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരമാണ് കണ്ണുകള്‍ക്ക് പ്രധാനം. ഒമേഗ