Tag "focus on new generation games: Sachin Bansal"

Back to homepage
FK Special Slider

പുതുതലമുറ ഗെയിം മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: സച്ചിന്‍ ബന്‍സാല്‍

ന്യൂഡല്‍ഹി: വാള്‍മാര്‍ട്ട്-ഫ്‌ളിപ്കാര്‍ട്ട് കരാറായതോടെ, കമ്പനിയില്‍നിന്നും പുറത്തുകടക്കുന്ന ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പുതുതലമുറ ഗെയിം (മൊബൈല്‍, വീഡിയോ ഗെയിം) വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നറിയിച്ചു. അതിനു പുറമേ കോഡിംഗിലുള്ള തന്റെ വൈദഗ്ധ്യം പൊടി തട്ടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐഐടിയില്‍ പഠിച്ച ബിരുദധാരിയായതിനാല്‍