Tag "FMCG"

Back to homepage
Business & Economy

ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിതരണവും മുടങ്ങി

ഇന്ത്യയെ പോലെ ചില വിപണികളില്‍, സാമൂഹ്യ അകലം പാലിക്കല്‍ തീവ്രമായി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കടകളില്‍ പോകുന്നത് കുറയുകയും ഇത് ഉപഭോഗത്തെ പിന്നോട്ടടിപ്പിക്കുകയും ചെയ്തിട്ടുണ്ട് -ജയിംസ് ക്വിന്‍സി, സിഇഒ, കൊക്ക-കോള മുംബൈ/ന്യൂഡെല്‍ഹി: കോവിഡ്-19 രോഗ പ്രതിരോധാര്‍ത്ഥം രാജ്യം മുഴുവനും അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ

FK News

പരമ്പരാഗത ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എഫ്എംസിജികള്‍

മുംബൈ:വിപണി പിടിക്കാന്‍ പുതിയ ശൈലികള്‍ പുറത്തിറക്കി എഫ്എംസിജി കമ്പനികള്‍. തിരക്ക് നിറഞ്ഞ ജീവിതത്തില്‍ റെഡി-ടു-കുക്ക് വിഭാഗത്തില്‍ മികച്ച ശ്രദ്ധ ചെലുത്തിയിരുന്ന കമ്പനികള്‍ ഇപ്പോള്‍ പരമ്പരാഗത ഭക്ഷണരീതികള്‍ വിപണിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പോഹ (അവല്‍ പുട്ട്), ഉപ്പുമാവ് തുടങ്ങിയ പ്രഭാത ഭക്ഷണങ്ങള്‍

Business & Economy

എഫ്എംസിജി വിപണിയില്‍ 9-10% വളര്‍ച്ച: നീല്‍സണ്‍

മുംബൈ: രാജ്യത്തെ അതിവേഗ വളര്‍ച്ചാ ഉപഭോക്തൃ ഉല്‍പ്പന്ന (എഫ്എംസിജി) വിപണിയില്‍ 2020 മികച്ച വളര്‍ച്ചയുണ്ടാകുമെന്ന് ശുഭപ്രതീക്ഷ. നടപ്പുവര്‍ഷം ജനുവരി -ഡിസംബര്‍ കാലയളവില്‍ എഫ്എംസിജി മേഖല ഒമ്പതു മുതല്‍ പത്ത് ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് വിപണി ഗവേഷകരായ നീല്‍സണ്‍ വെളിപ്പെടുത്തി. ഗ്രാമീണ മേഖലകളിലെ

FK News

പ്രതീക്ഷയോടെ എഫ്എംസിജി മേഖല

പ്രീമിയം ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചെറു പതിപ്പുകള്‍ അവതരിപ്പിക്കുകയാണ്  2020ന്റെ പകുതിയോടെ നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ ഇരട്ടി വര്‍ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍ കൊച്ചി: 2019ല്‍ പ്രതീക്ഷയ്‌ക്കൊത്ത് വില്‍പ്പന നടക്കാതിരുന്ന എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) മേഖലയില്‍ 2020 പകുതിയോടെ ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ്

Business & Economy

എഫ്എംസിജി കമ്പനികള്‍ പരസ്യ ചെലവ് വെട്ടിച്ചുരുക്കുന്നു

മുംബൈ: വിപണിയിലെ മാന്ദ്യം കാരണം എഫ്എംസിജി കമ്പനികള്‍ പരസ്യങ്ങള്‍ക്കായി വന്‍കിട നിക്ഷേപം മാറ്റിവെക്കുന്നതില്‍ നിന്നും പിന്തിരിയുന്നു. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി പരസ്യങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാതെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ നീക്കമിടുന്നതായാണ് സൂചന. ഉപഭോക്തൃ ആവശ്യകത കുറഞ്ഞതു കാരണം, മിക്ക

Editorial Slider

അപായ സൂചന തിരിച്ചറിയണം

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃഉല്‍പ്പന്ന കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. അവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിങ്ങനെ, മൊത്തവില വ്യാപാരികളും ചെറുകിട വ്യാപാരികളും പണലഭ്യതയിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കടുത്ത സമ്മര്‍ദം അനുഭവിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഗ്രാമീണ മേഖലകളിലും അതിവേഗം വിറ്റുപോകുന്ന ഉല്‍പ്പന്ന വിഭാഗം (എഫ്എംസിജി) വളര്‍ച്ചയില്‍

Business & Economy

ഗ്രാമീണ ചെലവിടല്‍ വര്‍ധിക്കും, എഫ്എംസിജിക്ക് ഗുണകരം

ന്യൂഡെല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ലഭിച്ച വലിയ പ്രാധാന്യം രാജ്യത്തെ എഫ്എംസിജി മേഖലയ്ക്കും ഉണര്‍വേകും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരില്‍ അനുവദിച്ച പദ്ധതിക്കായി 75,000 കോടി രൂപയാണ് ബജറ്റില്‍

Business & Economy

2018ലെ എഫ്എംസിജി വളര്‍ച്ച ഏഴു വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് ഏഴു വര്‍ഷത്തിനിടയില്‍ വില്‍പ്പനയളവിലുണ്ടായ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച. മികച്ച മണ്‍സൂണ്‍ ലഭിച്ചതും വിപണി മനോഭാവം മെച്ചപ്പെട്ടതുമാണ് വളര്‍ച്ചയെ നയിച്ചത്. ചരക്കു സേവന നികുതിയോട് വിപണി പൊരുത്തപ്പെടു തുടങ്ങിയതും മറ്റ് സൂക്ഷ്മ

FK News

ഇന്ത്യയുടെ എഫ്എംസിജി വില്‍പ്പനയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വിഹിതം ഉയര്‍ന്നു

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എഫ്എംസിജി വിഭാഗത്തില്‍ നിന്നുള്ള മൊത്തം വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് കമ്പനികളുടെ വിഹിതം മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്നാണ് വിപണി ഗവേഷണ സംരംഭമായ നീല്‍സണിന്റെ റിപ്പോര്‍ട്ട്. ന്യൂഡെല്‍ഹി: രാജ്യത്തെ എഫ്എംസിജി റീട്ടെയ്ല്‍ വില്‍പ്പനയില്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പങ്ക് വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

FK News

എഫ്എംസിജി മൂല്യത്തില്‍ 16.5 ശതമാനം വര്‍ധന, വളര്‍ച്ച ഇടിയാന്‍ സാധ്യത

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം മൂന്നാം പാദത്തില്‍ എഫ്എംസിജി മേഖലയുടെ മൂല്യം 16.5 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സന്റെ ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്വകാര്യ ഉപഭോഗത്തിലുണ്ടായ വര്‍ധന, ഗ്രാമീണ വരുമാനത്തിലെ വര്‍ധന, മിതമായ പണപ്പെരുപ്പ നിരക്ക് എന്നിവയാണ്

Business & Economy

വില വര്‍ധന എഫ്എംസിജി കമ്പനികള്‍ക്ക് തിരിച്ചടിയാകും

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയില്‍ വില ഉയരുന്നതും എഫ്എംസിജി മേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. ചെലവിടല്‍ തുക വര്‍ധിക്കുത് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജിഎസ്ടി നിയമത്തിന് കീഴില്‍ കൊള്ളലാഭം നിയന്ത്രിക്കുന്നതിനായി രൂപീകരിച്ച റെഗുലേറ്ററി സംവിധാനത്തിന്റെ നിരീക്ഷണം

Business & Economy

ആറ് മാസത്തിനുള്ളില്‍ 10% വളര്‍ച്ച; പ്രതീക്ഷ പ്രകടിപ്പിച്ച് എഫ്എംസിജി, ഓട്ടോ കമ്പനികള്‍

ന്യൂഡെല്‍ഹി: അടുത്ത ആറ് മാസത്തിനുള്ളില്‍ ഏകദേശം പത്ത് ശതമാനം വളര്‍ച്ച നേടാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് രാജ്യത്തെ മുന്‍നിര എഫ്എംസിജി, ഓട്ടോ കമ്പനികള്‍. 2019ലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് കമ്പനികള്‍ പറയുന്നത്. അടുത്ത രണ്ട് പാദങ്ങളിലും 7-12 ശതമാനം വളര്‍ച്ച

Business & Economy

എഫ്എംസിജി, വാഹന കമ്പനികള്‍ രേഖപ്പെടുത്തിയത് അഞ്ച് വര്‍ഷത്തെ മികച്ച വളര്‍ച്ച

മുംബൈ: രാജ്യത്തെ പ്രമുഖ ലിസ്റ്റഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ്,ഓട്ടോമൊബീല്‍ കമ്പനികള്‍ ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത് അഞ്ച് വര്‍ഷത്തെ വേഗതയേറിയ വളര്‍ച്ച. ഉപഭോക്തൃ മനോഭാവം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളര്‍ച്ചാ പുരോഗതിയുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രാമീണ ഇന്ത്യയിലാണ് മികച്ച മുന്നേറ്റം പ്രകടമായിട്ടുള്ളത്. അഞ്ചര വര്‍ഷത്തെ ഏറ്റവും

Business & Economy

എഫ്എംസിജി മേഖല 10-11 % വളര്‍ച്ച നേടുമെന്ന് നീല്‍സണ്‍

മുംബൈ: രാജ്യത്തെ ആഭ്യന്തര എഫ്എംസിജി മേഖല 2018ല്‍ 10 മുതല്‍ 11 ശതമാനം വരെ വളര്‍ച്ച കൈകരിക്കുമെന്ന് മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍. ഗ്രാമീണ മേഖലയിലെ ഉയര്‍ന്ന ആവശ്യകതയുടെ ഭാഗമായുള്ള വര്‍ധിച്ച ഉപഭോഗവും ജിഎസ്ടി(ചരക്ക് സേവന നികുതി), നോട്ട് അസാധുവാക്കല്‍ എന്നീ

Branding

ഗ്രാമീണ ഇന്ത്യയെ ലക്ഷ്യം വെച്ച് ഗോദ്‌റെജ് കണ്‍സ്യൂമര്‍

മുംബൈ : എഫ്എംസിജി കമ്പനികള്‍ വില്‍പ്പന ലക്ഷ്യം കൈവരിക്കുന്നതിന് ഗ്രാമീണ ജനതയെ ഉറ്റുനോക്കുന്നു. ഗോദ്‌റെജ് കണ്‍സ്യൂമര്‍, ഡാബര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവയാണ് ഗ്രാമങ്ങളിലും ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുന്നത്. മധ്യ-ഉത്തരേന്ത്യന്‍ വിപണിയെ ലക്ഷ്യംവെച്ച് ഗോദ്‌റെജ് കണ്‍സ്യൂമര്‍ ആവിഷ്‌കരിച്ച വണ്‍റൂറല്‍ പ്രോഗ്രാം ഉടനെത്തന്നെ തുടങ്ങാനാണ് ആലോചിക്കുന്നതെന്ന്