Tag "Flood Kerala"
പ്രളയ ബാധിത മേഖലയിലെ പിന്നോക്കക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ കിറ്റ്
തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യമായി അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രളയത്തില്‍ ജീവനോപാധി നഷ്ടമായവര്‍ക്കുള്ള പാക്കേജ് തയാറാക്കാന്‍ പ്ലാനിംഗ് ബോര്‍ഡിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. പത്തു ദിവസത്തിനകം
പ്രളയം: 10,000 യുഎസ് ഡോളര്‍ സഹായവുമായി സേവാ ഇന്റര്‍നാഷണല്‍
ഹൂസ്റ്റണ്‍: കേരളത്തിലെ പ്രളയ ദുരിതബാധിത പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയിലെ ഇന്ത്യന്‍ എന്‍ജിഒ ആയ സേവാ ഇന്റര്‍നാഷണല്‍ 10,000 യുഎസ് ഡോളര്‍ നല്‍കും. ഓഗസ്റ്റ് 8 മുതല്‍ കേരളത്തില്‍ ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 200 ഓളം ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. 3.14 ലക്ഷത്തിലധികം
വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡിഎംഹെല്‍ത്ത്കെയര്‍
കൊച്ചി: കേരളത്തിന്റെ സമീപകാലചരിത്രത്തില്‍ ഏറ്റവുംകുടുതല്‍ നാശംവിതച്ച വെളളപ്പൊക്കക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരിലേക്ക് ആസ്റ്റര്‍ ഡിഎംഹെല്‍ത്ത് കെയറിന്റെ ദുരിതാശ്വാസ സംഘം സഹായമെത്തിക്കുവാനുള്ള നടപടികളാരംഭിച്ചു. ഇന്ത്യയിലെ വിവിധ ആസ്റ്റര്ഹോസ്പിറ്റലുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ വോളണ്ടിയര്‍ ഗ്ലോബല്‍ പ്രോഗാമിന്റെ ഭാഗമായുളള 200 അംഗ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ വോളണ്ടിയേഴ്സിന്റെ