Tag "Flipkart"

Back to homepage
Business & Economy Slider

2022 ല്‍ ഫ്‌ളിപ്കാർട്ടിനെ യുഎസ് വിപണിയില്‍ ലിസ്റ്റ് ചെയ്യും

മുംബൈ: വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വമ്പനായ ഫഌപ്കാര്‍ട്ടിനെ 2022 ല്‍ യുസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ തീരുമാനമായി. യുഎസിലെ ബെന്റണ്‍വില്ലെയില്‍ ചേര്‍ന്ന കമ്പനി ബോര്‍ഡ് യോഗത്തിലാണ് യുഎസ് ഓഹരി വിപണിയില്‍ പ്രവേശനം സംബന്ധിച്ച തീരുമാനമുണ്ടായത്. വാള്‍മാര്‍ട്ടിന്റെ വാര്‍ഷിക യോഗത്തോടനുബന്ധമായാണ്

FK News

ബാങ്കുകളുമായും എന്‍ബിഎഫ്‌സികളുമായും സഹകരിച്ച് ഫ്ലിപ്കാർട്

പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള വില്‍പ്പനക്കാര്‍ക്ക് ഒറ്റദിവസംകൊണ്ട് 9.5 ശതമാനം പലിശ നിരക്കില്‍ വായ്പ ഉറപ്പാക്കുന്നതിനാണ് ഈ പങ്കാളിത്തം ഒരു ലക്ഷത്തിലധികം വില്‍പ്പനക്കാര്‍ക്ക് പദ്ധതി ഗുണം ചെയ്യും ന്യൂഡെല്‍ഹി: കമ്പനിയുമായി പങ്കാളികളായ വില്‍പ്പനക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിനുള്ള വായ്പാ സൗകര്യമൊരുക്കുന്നതിന് ബാ ങ്കുകളുമായും ബാങ്കിംഗ്

FK News

ഫ്‌ളിപ്കാര്‍ട്ടിനെതിരായ പരാതിയില്‍ എന്‍സിഎല്‍എടി വാദം കേള്‍ക്കും

ന്യൂഡെല്‍ഹി: വിപണിയിലെ തങ്ങളുടെ മേധാനിത്തം ഉപയോഗിച്ച് അനുചിതമായ നിയമപരമല്ലാത്തതുമായ നടപടികള്‍ ഫഌപ്കാര്‍ട്ട് സ്വീകരിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ഓണ്‍ലൈന്‍ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യൂണല്‍ വാദം കേള്‍ക്കും. നേരത്തേ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ

Business & Economy

ഫ്‌ളിപ്കാര്‍ട്ടിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ട് തങ്ങളുടെ രണ്ടാമത്തെ ഡാറ്റാ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിച്ചു. തങ്ങളുടെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ക്ലൗഡ് സംവിധാനങ്ങളിലൊന്നാണ് ഹൈദരാബാദില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഓണ്‍ലൈന്‍ വിപണിയുടെ

Business & Economy Slider

ഇസ്രയേലിലെ ടെക് സാന്നിധ്യം ഫ്‌ളിപ്കാര്‍ട്ട് ഇരട്ടിപ്പിക്കുന്നു

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പായ ഫഌപ്കാര്‍ട്ട് ഇസ്രയേലിലെ തങ്ങളുടെ ടെക്‌നോളജി സംവിധാനങ്ങള്‍ ഇരട്ടിയാക്കാനൊരുങ്ങുന്നു. ഇസ്രയേല്‍ ആസ്ഥാനമായി സൈബര്‍ സുരക്ഷ, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റാ സുരക്ഷ വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനും ഏറ്റെടുക്കല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുമായി ഒരു മാനേജ്‌മെന്റ് ടീമിനെ

Business & Economy

പുതിയ സാമ്പത്തിക വര്‍ഷത്തിലും ഫ്‌ളിപ്കാര്‍ട്ടിന്റെ വളര്‍ച്ച മാന്ദ്യത്തിലാകും

പുതിയ സാമ്പത്തിക വര്‍ഷത്തിലും രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ടിന്റെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്ന് വാള്‍മാര്‍ട്ട് അറിയിച്ചു. 16 ബില്യണ്‍ ഡോളറിന് ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തത് തങ്ങളുടെ അറ്റവരുമാനത്തെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാധിച്ചിട്ടുണ്ടെന്നും അത് ഈ വര്‍ഷവും തുടരുമെന്നുമാണ് വാള്‍മാര്‍ട്ട് അറിയിച്ചിട്ടുള്ളത്.

FK News

ഫോണ്‍പേ സ്വതന്ത്ര സംരംഭമാക്കാന്‍ സമ്മതം മൂളി ഫ്‌ളിപ്കാര്‍ട്ട്

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫോണ്‍പേ ഫഌപ്കാര്‍ട്ടില്‍ നിന്നും മാറി പ്രത്യേക സംരംഭമാകുന്നു. പുതിയ നിയന്ത്രണത്തിനുകീഴിലുള്ള സംരംഭമായി മാറുന്നതിന് ഫഌപ്കാര്‍ട്ടിന്റെ ഉന്നതതല സമിതി തത്വത്തില്‍ അംഗീകാരം നല്‍കിയതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതുവഴി ഒരു സ്വതന്ത്ര ബോര്‍ഡ് സൃഷ്ടിക്കുന്നതിനുള്ള അവസരമാണ്

Business & Economy

ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുക്കലിന് പിന്നാലെ സര്‍ക്കാര്‍ നിരാശപ്പെടുത്തിയെന്ന് വാള്‍മാര്‍ട്ട്

നയം മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇത്ര പെട്ടെന്നുണ്ടാകുമെന്ന് യുഎസ് ഭീമന്‍ കരുതിയില്ല ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ഇപ്പോഴും രാജ്യത്ത് പ്രതീക്ഷയുണ്ടെന്നും മുന്നോട്ടുപോകുമെന്നും വാള്‍മാര്‍ട്ട് മുംബൈ: ഫഌപ്പ്കാര്‍ട്ടിനെ ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ വിദേശ നിക്ഷേപ നിയമത്തില്‍ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതില്‍

Business & Economy Slider

ഇന്ത്യയില്‍ 1,431 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളിപ്കാര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യയിലെ തങ്ങളുടെ മൊത്തവില്‍പ്പന യൂണിറ്റില്‍ 1,431 കോടി രൂപയുടെ (201 മില്യണ്‍ ഡോളര്‍) നിക്ഷേപം നടത്തി. ഇന്ത്യന്‍ വിപണിയില്‍ വിപണി നേതൃത്വം ശക്തമാക്കുന്നതിനും ആമസോണുമായുള്ള മത്സരം കടുപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി

Business & Economy Slider

എഫ്ഡിഐ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഭേദഗതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിച്ചു. എഫ്ഡിഐ നയത്തിലെ പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഫെബ്രുവരി ഒന്നുവരെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സമയം

Business & Economy

ഫ്‌ളിപ്കാര്‍ട്ട് റിപ്പബ്ലിക് ഡേ സെയില്‍ 20 മുതല്‍

മുംബൈ: രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ജനുവരി 20ന് തുടങ്ങും. ജനുവരി 22 വരെ തുടരുന്ന വില്‍പ്പനയില്‍ വന്‍ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എസ്ബിഐ ക്രഡിറ്റ് കാര്‍ഡിന് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട്, ഡെബിറ്റ് കാര്‍ഡ്

Business & Economy

സര്‍ക്കാരിനെതിരെ കൈകോര്‍ത്ത് ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വിപുലീകരണ താല്‍പ്പര്യങ്ങള്‍ക്ക് തടയിടുന്ന സര്‍ക്കാരിന്റെ പുതിയ ഇ-കൊമേഴ്‌സ് നയങ്ങള്‍ക്കെതിരെ കൈകോര്‍ത്ത് പ്രതിയോഗികളായ ആമസോണും ഫഌപ്കാര്‍ട്ടും. നിയമം പ്രാബല്യത്തില്‍ വരുന്ന അവസാന തിയതി ഫെബ്രുവരി ഒന്നില്‍ നിന്ന് നീട്ടണമെന്നതുള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഇരു കമ്പനികളും സര്‍ക്കാരിന് മുന്നില്‍ വെക്കും. രാജ്യത്തെ

Business & Economy Slider

പുതിയ ഇ-കൊമേഴ്‌സ് നയം ഇ-റീട്ടെയ്‌ലര്‍ക്ക് വെല്ലുവിളിയുയര്‍ത്തും : ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ ഇ-കൊമേഴ്‌സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച പരിഷ്‌കരിച്ച നയം ഈ മേഖലയിലെ കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഫ്‌ളിപ്കാര്‍ട്ട്. ഒരു ദശാബ്ദമായി ഉപഭോക്താക്കളെ വില്‍പ്പനക്കാരും പ്രാദേശിക നിര്‍മാതാക്കളുമായു ബന്ധിപ്പിക്കുന്നതിന് വിപ്ലവകരമായ മാര്‍ഗങ്ങളാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍

FK News

ഫാഷന്‍ ഇതര സ്വകാര്യ ലേബലുകളുടെ സംഭാവന 13 ശതമാനം

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര മൂല്യത്തില്‍ 13 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഫാഷന്‍ ഇതര സ്വകാര്യ ലേബലുകളാണെന്ന് വെളിപ്പെടുത്തല്‍. അടുത്ത വര്‍ഷം ഈ വിഭാഗത്തിലെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം നേടാനാണ് പ്ലാറ്റ്‌ഫോം പദ്ധതിയിടുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും സ്വകാര്യ

Business & Economy

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസം ഫ്‌ളിപ്കാർട്ടിനെ

ന്യൂഡെല്‍ഹി: ഓണ്‍ലൈനില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് ഇന്ത്യയിലെ ഉപഭോക്താക്കള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ആഭ്യന്തര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫഌപ്കാര്‍ട്ടിനെയാണെന്ന് റിപ്പോര്‍ട്ട്. അതേ സമയം 30,000 രൂപയ്ക്കു മുകളില്‍ വില വരുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ യുഎസ് ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണാണ് ഒന്നാം സ്ഥാനത്തെന്നും ഇന്റര്‍നാഷണല്‍