Tag "FKfeature"

Back to homepage
FK Special

മൊബീല്‍ ഫോണ്‍ വിപണിയിലെ 3ജി തരംഗം!

മൊബീല്‍ ഫോണ്‍ വ്യവസായത്തിന്റെ കണക്കെടുപ്പ് നടത്തിയാല്‍ ലോകത്തെ പ്രധാന വിപണിയികളിലൊന്നാണ് ഇന്ത്യയെന്നു നിസംശയം പറയാനാവും. മൊബീല്‍ വിപണി വളര്‍ച്ചയില്‍ കേരളത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇന്ന് കേരളത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി മൊബീല്‍ ഫോണ്‍ ഷോറൂമുകളുണ്ട്. ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബ്രാന്‍ഡുകളിലൊന്നാണ്

FK Special

ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ്

രാജ്യം സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാരുമായി പോരാടുന്ന കാലത്താണ് കണ്ണൂര്‍ജില്ലയില്‍ വ്യവസായത്തിന് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് തുടക്കംകുറിച്ചത്. ജനകീയമായിക്കൊണ്ടിരുന്ന കൈത്തറി മേഖലയുടെ വ്യാവസായിക പ്രാധാന്യം പ്രയോജനപ്പെടുത്തിയാണ് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് തങ്ങളുടെ ആദ്യ സംരംഭമായ ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ 1939-ല്‍ സാന്നിധ്യമറിയിക്കുന്നത്. ഇപ്പോള്‍ ടെക്‌സ്റ്റൈല്‍സിന് പുറമേ കയറ്റുമതിയും കടന്ന്

FK Special

ടൂറിസത്തിന്റെ നേട്ടം സാധാരണക്കാരിലേക്ക് എത്തിക്കണം: യു വി ജോസ്

കേരളത്തിലെ ഏറ്റവും മനോഹരപ്രദേശങ്ങളിലൊന്ന്. കാടും മലയും പ്രകൃതിഭംഗിയുമെല്ലാം ആവോളമുള്ള സ്ഥലം, വയനാട്. വയനാട് ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. വികസനമെത്താത്ത കാട്ടു പ്രദേശമെന്ന നിലയിലായിരുന്നു മറുനാട്ടുകാര്‍ വയനാടിനെ നോക്കിക്കണ്ടിരുന്നത്. ഇത് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണ്. വയനാട്ടിലെ പയ്യംപ്പള്ളി

FK Special

പ്രതാപം വീണ്ടെടുക്കാന്‍ കൊതിച്ച് കൈത്തറി

    പാരമ്പര്യവും പൈതൃകവുമെല്ലാം മലയാളികള്‍ ഓര്‍മിക്കുന്നത് ഒരു പക്ഷേ ഉത്സവകാലങ്ങളില്‍ മാത്രമായിരിക്കും. കൈത്തറിയില്‍ നെയ്‌തെടുത്ത മുണ്ടും ഷര്‍ട്ടുമെല്ലാം ഒരുകാലത്ത് മലയാളിയുടെ ദൈനംദിന വസ്ത്രങ്ങളായിരുന്നുവെങ്കില്‍ ഇടക്കാലത്ത് ഇവ ഓണത്തിനും വിഷുവിനും മാത്രം വന്നുപോകുന്ന വിശേഷ വസ്ത്രങ്ങളായി മാറി. ഇപ്പോള്‍ പല പ്രമുഖരും

FK Special

ശുഭയാത്ര സുരക്ഷിതയാത്ര

ജീന ജേക്കബ് സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗതം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ (നാറ്റ്പാക്). റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ്, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്, ട്രാഫിക് സേഫ്റ്റി എന്നിവയോടൊപ്പം പുതിയ മെറ്റീരിയല്‍ ടെസ്റ്റിംഗും ഇവാലുവേഷന്‍ വര്‍ക്കുകളുമാണ്

FK Special

വരൂ..അക്വാട്ടിക്കില്‍ രാപ്പാര്‍ക്കാം

ഇവിടെ എല്ലാം ഇങ്ങനെയാണ്. നഗരത്തിലെ തിരക്കിന്റെ ആരവങ്ങളും കൃത്രിമത്വങ്ങളുമില്ല. കായലില്‍ വരമ്പിട്ടത് പോലെ മണ്‍പാതകള്‍. അക്വാട്ടിക് ഫ്‌ളോട്ടിംഗ് റിസോര്‍ട്ടിലേക്ക് അടുക്കുംതോറും പ്രകൃതിയിലേക്ക് കൂടുതല്‍ അടുക്കുന്നതായി തോന്നും. തമിഴ്‌നാട്ടില്‍ വ്യാപിച്ചുകിടക്കുന്ന ഹോട്ടല്‍ റിസോര്‍ട്ട് ശൃംഖലകളുള്ള പോപ്പീസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

FK Special

ഇവിടെ അതിഥികള്‍ ദൈവങ്ങള്‍ക്ക് തുല്യം

കേരളത്തിന്റെ ലക്ഷ്വറി ബിസിനസ് ഹോട്ടല്‍ സങ്കല്‍പ്പങ്ങളില്‍ ഏറെ പ്രാധാന്യമുള്ള പേരുകളിലൊന്നാണ് ബ്യൂമോണ്ട് ദി ഫേണ്‍. മെട്രോ നഗരത്തിലെ ഇക്കോഫ്രണ്ട്‌ലി ഹോട്ടലാണ് കൊച്ചിയിലുള്ള ബ്യൂമോണ്ട് ദി ഫേണ്‍. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍

FK Special

ജനകീയ ബാങ്ക്, ജനകീയ പ്രവര്‍ത്തനം: പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പേറേറ്റീവ് ബാങ്ക്

പ്രവര്‍ത്തന മികവില്‍ എക്കാലവും വ്യത്യസ്ത സമീപനം പിന്തുടരുന്ന പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് നൂറിന്റെ നിറവില്‍. 1916-ല്‍ സ്ഥാപിതമായ ബാങ്ക് ഇന്ന് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ മുന്‍നിരയിലാണ്. വേറിട്ട പ്രവര്‍ത്തന രീതികളും ജനകീയ പദ്ധതികളുമാണ് എക്കാലവും ബാങ്കിന്റെ വളര്‍ച്ചയുടെ മുതല്‍ക്കൂട്ട്. പെരിന്തല്‍മണ്ണ

FK Special

പ്രിസ് ട്രേഡിംഗ് കമ്പനി: വീണ്ടും ഒരു മലയാളി വിജയഗാഥ

സംരംഭകത്വം പൂര്‍ണമാകുന്നത് സന്തോഷം സൃഷ്ടിക്കപ്പെടുമ്പോഴാണ്; സമൂഹത്തിലും, ഉപഭോക്താക്കളിലും ഒപ്പമുള്ള സഹപ്രവര്‍ത്തകരിലും. ഇതോടൊപ്പം സംരംഭകന്റെ നേട്ടങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മാത്രമേ സംരംഭകത്വം അതിന്റെ ലക്ഷ്യത്തിലെത്തുന്നുള്ളൂ. ഇത് പറയുന്നത് സാങ്കേതിക പരിജ്ഞാനത്തില്‍ അധിഷ്ഠിതമായ നൂതന ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയടക്കം ഒന്‍പത് രാജ്യങ്ങളില്‍ വിപണനം നടത്തുന്ന പ്രിസ്

FK Special

ജീപ്പിന്റെ കോംപസ് എത്തുമ്പോള്‍

റഹീസ് അലി എന്തെല്ലാം ബഹളമായിരുന്നു. മലപ്പുറം കത്തി, നാടന്‍ ബോംബ്, വടിവാള്. ഒടുവില്‍ എന്തായി. ചോദ്യത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ വരട്ടെ. കാര്യം പറയേണ്ടത് പറയണമല്ലോ. അതെ, ജീപ്പ് തന്നെ, ഫിയറ്റിന്റെ തോളിലേറി ഇന്ത്യയില്‍ വന്ന അമേരിക്കന്‍ കമ്പനി ജീപ്പ്. വരുന്നുണ്ടെന്നറിഞ്ഞതോടെ ആരാധകരല്ലാം നാട്ടിലുള്ള

FK Special

മെയ്ഡ് ലൈക് എ ഗണ്‍, ഗോസ് ലൈക് എ ബുള്ളറ്റ്!

റഹീസ് അലി ആദ്യ കിക്ക് സ്‌റാര്‍ട്ടിന് ശേഷം ആക്‌സിലറേറ്ററില്‍ കൈ അമര്‍ന്നത് മുതല്‍ ഞാനിന്നു വരെ മറ്റൊരന്യ വാഹനത്തെ കൊതിച്ചിട്ടില്ല. ഏകബുള്ളറ്റ് വ്രതം. ബുള്ളറ്റിനെ ഒരിക്കലെങ്കിലും അനുഭവിച്ച ഒരുവന്റെ അനുഭവങ്ങളെ മാറ്റിയെഴുതാന്‍ ആണായുള്ളവന്‍ ഇനിയും പിറക്കേണ്ടിയിരിക്കുന്നു. പഴയ ഫൌണ്ടെന്‍ പേനകൊണ്ടുള്ള എഴുത്തിന്

FK Special

നൗസ്വാ(ഷാ)ദ്: രുചിക്കൂട്ടുകളുമായി മിഡില്‍ ഈസ്റ്റിലേക്ക്

  ജീന ജേക്കബ്   ”1958-ല്‍ അച്ഛന് തിരുവല്ലയില്‍ ഒരു റെസ്റ്റോറന്റ് ഉണ്ടായിരുന്നു. അക്കാലത്ത് അച്ഛന്റെ സുഹൃത്തുക്കളില്‍ പലരും വിദേശത്തായിരുന്നു. അവരുടെ വീടുകളില്‍ കല്യാണങ്ങളും മറ്റ് ആഘോഷങ്ങളും നടക്കുമ്പോള്‍ അച്ഛനായിരുന്നു ആ ചടങ്ങുകള്‍ക്കെല്ലാം പാചകം ചെയ്തിരുന്നത്. അന്ന് കാറ്ററിംഗ് ഇന്‍ഡസ്ട്രി എന്ന

FK Special

അവസരങ്ങള്‍ വിജയമാക്കി മാറ്റി ഹൈക്കോണ്‍

തോല്‍വികള്‍ വിജയത്തിന്റെ ചവിട്ടുപടികളാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച നിരവധി പ്രതിഭകള്‍ നമുക്ക് മുന്നിലുണ്ട്. പഠനകാലത്ത് തോല്‍വികളേറ്റുവാങ്ങിയ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, 17 വയസില്‍ സര്‍വകലാശാലാ പരീക്ഷയില്‍ പരാജയപ്പെട്ട ലോക പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവര്‍ തുടങ്ങി തോല്‍വിയുടെ

FK Special

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; ഹര്‍ത്താലും ബന്ദും ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നു

കേരള ടൂറിസത്തെ ഇന്ത്യയിലെ തന്നെ ഒരു സൂപ്പര്‍ ബ്രാന്‍ഡായി വിലയിരുത്താം. സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്. കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്ന അറുനൂറിലധികം വരുന്ന അംഗങ്ങളില്‍ കുറച്ചുപേര്‍ ഇതില്‍ സ്റ്റാള്‍ എടുത്ത്

FK Special

കടല്‍ കടന്നു പരക്കുന്ന ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ മധുരം

അന്‍പതുകളില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ തനതു തമിഴ് മധുര പലഹാരങ്ങളുടെ വിപണനവുമായി ഒരു സ്റ്റോറില്‍ നിന്ന് തുടങ്ങി ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ ശുദ്ധമായ മധുരത്തിന്റെ രുചിയും പ്രശസ്തിയും തമിഴ്‌നാടും കേരളവും ഇന്ത്യയും കടന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പരക്കുകയാണ്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം