Tag "Five FinTek Startups to PayPal India Incubator"

Back to homepage
Business & Economy

അഞ്ചു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പേപാല്‍ ഇന്ത്യ ഇന്‍ക്യുബേറ്ററിലേക്ക് 

ആഗോള ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേപാല്‍ ഹോള്‍ഡിംഗ്‌സ് അഞ്ചു ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ തങ്ങളുടെ ഇന്ത്യ ഇന്‍ക്യുബേറ്റര്‍ ചലഞ്ചിന്റെ അഞ്ചാമത് പതിപ്പിലേക്ക് തെരഞ്ഞെടുത്തു. ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്റ്റാര്‍ട്ടപ്പിന്റേയും നിശ്ചിത ഓഹരികള്‍ പേപാല്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാരംഭഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ആകെ