Tag "Fitch Ratings"

Back to homepage
Business & Economy

ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാന്തരീക്ഷം കടുത്തത്: ഫിച്ച് റേറ്റിംഗ്‌സ്

മുംബൈ: സൂക്ഷ്മ സാമ്പത്തിക സാഹചര്യങ്ങളിലെ മാന്ദ്യത്തിന്റെയും ദുര്‍ബലമായ ഫണ്ടിംഗ് സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ പ്രയാസകരമായ പ്രവര്‍ത്തന അന്തരീക്ഷം നേരിടുകയാണെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ (എന്‍ബിഎഫ്‌ഐ) വായ്പ ലഭ്യത ദുര്‍ബലമാകുകയും ബിസിനസ്സ്, ഉപഭോക്തൃ ആത്മവിശ്വാസം

FK News

എന്‍ബിഎഫ്‌സികള്‍ വിദേശ വിപണികളിലെ സാധ്യതകള്‍ തേടുന്നു: ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: ആഭ്യന്തര ഫണ്ടിംഗ് സാഹചര്യങ്ങള്‍ സമ്മര്‍ദ്ദത്തില്‍ തുടരുന്നതിനാല്‍ ഇന്ത്യയിലെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ വിദേശ ധനസഹായത്തിനായി കൂടുതല്‍ ശ്രമിക്കുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ നിരീക്ഷണം. എങ്കിലും, ശക്തമായ വായ്പാ അടിത്തറയുള്ള വലിയ കമ്പനികളിലേക്ക് മാത്രമായി വിദേശ വിപണികളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുമെന്നും റേറ്റിംഗ്

Arabia

ആളോഹരി ജിഡിപി കൂടി: അബുദാബിയുടെ സാമ്പത്തികനില ഭദ്രമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

അബുദാബി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ് അബുദാബിയുടെ ‘എഎ’ ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്തി. ശക്തമായ സാമ്പത്തിക സ്ഥിതിയും മറ്റ് ഘടകങ്ങളും ഉയര്‍ന്ന ആളോഹരി മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും കണക്കിലെടുത്താണ് അബുദാബിക്ക് ഫിച്ച് ദീര്‍ഘകാലത്തേക്കുള്ള (long-term issuer rating) എഎ

FK News

ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം 5.5 % ആക്കി കുറച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ (ജിഡിപി) വളര്‍ച്ചയില്‍ സംഭവിക്കുന്ന ഇടിവിന് അനുപാതികമായി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പുതിയ വായ്പകളിലും ഇടിവുണ്ടാകുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമായിരുന്നു പുതിയ വായ്പകളെങ്കില്‍ 2019-20ല്‍ അത് 6.6 ശതമാനമായി

FK News

ഇന്ത്യയുടെ റേറ്റിംഗില്‍ മാറ്റമില്ലെന്ന് ഫിച്ച്

തുടര്‍ച്ചയായി 13-ാമത്തെ വര്‍ഷമാണ് ഫിച്ച് റേറ്റിംഗ്‌സ് ഇന്ത്യയുടെ റേറ്റിംഗ് താഴ്ന്ന നിക്ഷേപ ഗ്രേഡായ ‘ബിബിബി-‘ല്‍ നിലനിര്‍ത്തുന്നത് 2006 ഓഗസ്റ്റ് ഒന്നിനാണ് ഇന്ത്യയുടെ റേറ്റിംഗില്‍ ഫിച്ച് അവസാനം മാറ്റം വരുത്തിയത് ന്യൂഡെല്‍ഹി: ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് അതേപടി നിലനിര്‍ത്തി ആഗോള റേറ്റിംഗ് ഏജന്‍സിയായ

Business & Economy Slider

ആഗോള സാഹചര്യം അനൂകൂലമായാല്‍ വളര്‍ച്ച കൂടും: ഫിച്ച് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനത്തിലെത്തുമെന്ന് പ്രവചനം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന് 7.2 ശതമാനം വളര്‍ച്ച നേടാനാകുമെന്നും യുഎസ് റേറ്റിംഗ് സ്ഥാപനമായ ഫിച്ച് ഗ്രൂപ്പിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ് ആന്‍ഡ്

Business & Economy

വളര്‍ച്ചാ നിഗമനം 7.2ലേക്ക് താഴ്ത്തി ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച സംബന്ധിച്ച മുന്‍ നിഗമനം ഫിച്ച് റേറ്റിംഗ്‌സ് തിരുത്തി. സെപ്റ്റംബറിലെ അനുമാനമായിരുന്ന 7.8ല്‍ നിന്ന് 7.2 ആയാണ് കുറവു വരുത്തിയിരിക്കുന്നത്. വായ്പ ലഭ്യത കുറഞ്ഞതും ഉയര്‍ന്ന സാമ്പത്തിക ചെലവുകളുമാണ് ജിഡിപി വളര്‍ച്ചയെ ബാധിക്കുന്ന പ്രധാന

FK News

പരിഷ്‌കാരങ്ങള്‍ തുടരാനുള്ള സന്നദ്ധതയുടെ സൂചന: ഫിച്ച്

  ന്യൂഡെല്‍ഹി: പൊതു മേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവ ലയിപ്പിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിന് രൂപം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ബാങ്കിംഗ് മേഖലയില്‍ ദുഷ്‌കരമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനുള്ള സന്നദ്ധതയെയാണ്

Business & Economy

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.8% വളര്‍ച്ച നേടുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ (2018-2019) ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്‌സ്. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നാണ് യുഎസ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ പുതിയ വിലയിരുത്തല്‍. നേരത്തെ 7.4 ശതമാനം

FK News

രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ വീക്ഷണം നെഗറ്റീവായി തുടരുമെന്ന് ഫിച്ച്

മുംബൈ: രാജ്യത്തെ ബാങ്കിംഗ് മേഖലയെ സംബന്ധിച്ച വീക്ഷണം നെഗറ്റീവായി തുടരുമെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. കിട്ടാക്കടങ്ങളും മോശം പ്രകടനവും രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ മൂലധന അടിത്തറയെ അപകടകരമായ രീതിയില്‍ കൊണ്ടെത്തിക്കുന്നുവെന്നാണ് ഫിച്ചിന്റെ നിരീക്ഷണം. 151 ബല്യണ്‍ ഡോളര്‍ കിട്ടാക്കടം മേഖലയുടെ

Business & Economy

ഭവന വില്‍പ്പന: അടുത്ത വര്‍ഷം 30% ശതമാനം വില്‍പ്പനയിടിവുണ്ടാകുമെന്ന് ഫിച്ച്

  ബംഗളൂരു: അടുത്ത വര്‍ഷം രാജ്യത്തെ ഭവന വില്‍പ്പനയില്‍ 30 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഫിച്ച്. നോട്ട് അസാധുവാക്കല്‍ തീരുമാനം റിയല്‍റ്റി മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിക്കുന്നതാണ് വില്‍പ്പനയിടിവിന് കാരണമാവുക. അടുത്ത വര്‍ഷം കാര്യമായ നേട്ടമുണ്ടാകാതെ സ്ഥിരത കൈവരിക്കുമെന്നായിരുന്നു