Tag "fish farming"

Back to homepage
FK Special Slider

പണം വിരിയുന്ന മീന്‍കുളങ്ങള്‍

ചെറുപ്പം മുതല്‍ക്ക് അലങ്കാര മല്‍സ്യങ്ങളോട് തോന്നിയ താല്‍പര്യമാണ് മലപ്പുറം ചെങ്ങര സ്വദേശിയായ ഷെഫീക്കിനെ മല്‍സ്യകൃഷിയിലേക്ക് എത്തിച്ചത്. പഠനശേഷം പത്രപ്രവര്‍ത്തനമേഖല തെരഞ്ഞെടുത്ത് കുറച്ചുകാലം ജോലി ചെയ്തു എങ്കിലും മനസിന് തൃപ്തികിട്ടിയില്ല. അങ്ങനെയാണ് പഠനകാലം മുതല്‍ക്ക് പാര്‍ട്ട്‌ടൈമായി ചെയ്തിരുന്ന അലങ്കാരമല്‍സ്യകൃഷിയിലേക്ക് പൂര്‍ണമായി തിരിയാന്‍ ഷെഫീഖ്

FK Special

മല്‍സ്യസമ്പത്തിനെ വിഴുങ്ങുന്ന വ്യവസായ ഇടനാഴികള്‍

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീരപ്രദേശമാണു ഗുജറാത്ത്. 1,660 കിലോമീറ്ററിലാണ് സംസ്ഥാനത്തെ കടല്‍ത്തീരം നീണ്ടുപരന്നു കിടക്കുന്നത്. ഇവിടത്തെ 549 മല്‍സ്യബന്ധനഗ്രാമങ്ങളിലായി 30 ദശലക്ഷം ജനങ്ങള്‍ വസിക്കുന്നു. തീരദേശവാസികളില്‍ ഭൂരിഭാഗത്തിന്റെയും ഉപജീവനമാര്‍ഗമാണ് മല്‍സ്യബന്ധനം. ഈ തീരപ്രദേശത്ത് 300 ലധികം മല്‍സ്യ ഇനങ്ങളുണ്ട്. ചെളിയും കണ്ടല്‍പ്രദേശങ്ങളും

Entrepreneurship

ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷി വിപ്ലവം

മല്‍സ്യകൃഷിയില്‍ വിപ്ലവം സൃഷ്ടിച്ച കഥയാണ് ഇന്ന് ഝാര്‍ഖണ്ഡിലെ ഓരോ കര്‍ഷകനും പറയാനുള്ളത്. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി ലക്ഷങ്ങളുടെ സമ്പാദ്യം വരെ നേടുന്നവര്‍ മേഖലയില്‍ സജീവമാകുമ്പോള്‍ ഝാര്‍ഖണ്ഡിലെ മല്‍സ്യകൃഷിയിലുണ്ടായ വികസനോന്മുഖ പരിപാടികള്‍ ജനശ്രദ്ധ ആകര്‍ഷിക്കുക മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഇതിനേക്കുറിച്ച് ഒരു

FK Special

അലങ്കാരമത്സ്യങ്ങള്‍ നല്‍കിയ വിജയം

വീട്ടിലെ ചില്ലിട്ട അക്വേറിയങ്ങളില്‍ പല നിറങ്ങളിലാണ് നീന്തിത്തുടിക്കുന്ന പല വലുപ്പത്തിലുള്ള മത്സ്യങ്ങള്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ പ്രാപ്തമായവയാണ്. പലരും ജീവിതത്തില്‍ ഒരു ഹോബിയായാണ് അലങ്കാരമത്സ്യ പരിപാലനം ആരംഭിക്കുന്നത്. എന്നാല്‍ കേവലം വിനോദത്തിനപ്പുറം അനന്തമായ സാദ്ധ്യതകള്‍ ഉള്ള ഒരു സംരംഭകത്വ മേഖലയാണ് അലങ്കാരമത്സ്യക്കൃഷി.

More

കാളാഞ്ചി മത്സ്യക്കൃഷി: നൂതനരീതിയുമായി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി  

കൊച്ചി: വന്‍ കയറ്റുമതി സാധ്യതയും ഏറെ ആവശ്യക്കാരുമുള്ള കാളാഞ്ചി മത്സ്യം കൃഷി ചെയ്യാനുള്ള ഓപ്പണ്‍ പോണ്ട് കള്‍ച്ചര്‍ എന്ന നൂതനരീതി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വികസിപ്പിച്ചു. ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാവുന്നതും ചെറുകിട മത്സ്യകര്‍ഷകര്‍ക്ക് ചെലവുകുറച്ച് ചെയ്യാവുന്നതുമായ കൃഷി രീതിയാണിത്.