Tag "fiscal deficit"

Back to homepage
FK News

ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 22 ശതമാനമായി: സിജിഎ

1,57,048 കോടി രൂപയാണ് ഏപ്രിലിലെ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ നിലനിര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം ന്യൂഡെല്‍ഹി: ഏപ്രില്‍ മാസത്തെ ധനക്കമ്മി 1,57,048 കോടി രൂപയിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇടക്കാല ബജറ്റില്‍

Business & Economy Slider

ബജറ്റ് കമ്മി ലക്ഷ്യം 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന ബജറ്റ് കമ്മി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്താന്‍ സാധ്യത. ഫെബ്രുവരിയിലവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ധനകമ്മി ലക്ഷ്യമിടല്‍ 3.3 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇത് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചന. സാമ്പത്തിക മാന്ദ്യം

Business & Economy

2018-2019ലെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനം

ന്യൂഡെല്‍ഹി: ധനക്കമ്മിയുടെ കാര്യത്തില്‍ വാക്ക് പാലിച്ച് കേന്ദ്ര സര്‍ക്കാര്‍. 2018-2019 സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുമെന്ന ബജറ്റ് ലക്ഷ്യം സര്‍ക്കാര്‍ നിറവേറ്റിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ചെലവിടല്‍ ചുരുക്കിയും ചെറു നിക്ഷേപ ഫണ്ടുകളില്‍ നിന്നുള്ള ഉയര്‍ന്ന വായ്പകള്‍

Business & Economy

ധനക്കമ്മി പ്രഖ്യാപിത ലക്ഷ്യത്തിന്റെ 134% ആയി

ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെ ധനക്കമ്മി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 134 ശതമാനമെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ധനക്കമ്മിയേക്കാള്‍ 34.2 ശതമാനം കൂടുതലാണിത്. സര്‍ക്കാരിലേക്കുള്ള നികുതി വരുമാനം കുറഞ്ഞതാണ് ധനക്കമ്മി വര്‍ധിക്കാനുള്ള കാരണം.

Business & Economy

പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടതിന്റെ 121.5 % ല്‍ ധനക്കമ്മി എത്തി

ന്യൂഡെല്‍ഹി: നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും താണ നിലയില്‍ തുടരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യത്തിന്റെ താളം തെറ്റിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പത്തുമാസങ്ങളിലെ ധനക്കമ്മി സംബന്ധിച്ച റിപ്പോര്‍ട്ടാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് പുറത്തുവിട്ടിട്ടുള്ളത്. 7.7 ലക്ഷം കോടി

Business & Economy

ഏപ്രില്‍-ഡിസംബറിലെ ധനക്കമ്മി 7.01 ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതിന്റെ 112 ശതമാനത്തിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.24 ലക്ഷം കോടി രൂപയില്‍ പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകുമെന്ന ആന്മവിശ്വാസവും സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നു.

Business & Economy

പ്രഖ്യാപിത ലക്ഷ്യം കടന്ന് ഇന്ത്യയുടെ ധനക്കമ്മി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ഇന്ത്യയുടെ ധനക്കമ്മി ബജറ്റില്‍ പ്രഖ്യാപിച്ച ലക്ഷ്യം കടന്നതായി സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിബിഎസ് ബാങ്കിംഗ് ഗ്രൂപ്പ്. ഈ സാമ്പത്തിക വര്‍ഷത്തെ പ്രഖ്യാപിത ലക്ഷ്യത്തേക്കാള്‍ 15 ശതമാനം കൂടുതലാണ് ഏപ്രില്‍ മുതല്‍ നവംബര്‍

Business & Economy FK News

രാജ്യത്തിന്റെ ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

മുംബൈ: ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യത്തിന്റെ 94.7 ശതമാനമായി.സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള വ്യത്യാസം ആഗസ്റ്റ് അവസാനത്തോടെ ( അഞ്ചു മാസം കൊണ്ട്) 5.91 ലക്ഷമായി ധനക്കമ്മി ഉയര്‍ന്നുവെന്ന് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ്

Business & Economy

ധനക്കമ്മി 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചേക്കുമെന്ന് ഐക്ര

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.2 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ധനക്കമ്മി ലക്ഷ്യം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ റേറ്റിംഗ്