Tag "First aid"

Back to homepage
Health

വിദൂര പ്രദേശങ്ങളിലെ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്

ഇലക്ട്രോസ്പിന്നിംഗ് എന്ന സാങ്കേതികത ഉപയോഗിച്ച് ശാസ്ത്രജ്ഞര്‍ തയാറാക്കിയ സ്‌പ്രേ-ഓണ്‍ ബാന്‍ഡേജ് ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റത്തിന് നാന്ദി കുറിക്കുമെന്നു പ്രതീക്ഷിക്കുന്നു. മരുന്ന് സ്‌പ്രേ ചെയ്യാന്‍ കഴിയുന്ന പ്രത്യേക തരം ബാന്‍ഡേജ് അടിയന്തിര വൈദ്യസഹായം ലഭ്യമല്ലാത്ത വിദൂര സ്ഥലങ്ങളില്‍ മുറിവുകള്‍ ഉണക്കാനും മരുന്നു നല്‍കാനും

Current Affairs

പ്രഥമശുശ്രൂഷ പരിശീലന പരിപാടി

സദാസമയവും ഡോക്റ്ററുടെ സേവനം ലഭിക്കണമെന്നില്ല. നിങ്ങള്‍ക്കറിയുന്ന ഒരാള്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടെങ്കില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യത്തെക്കുറിച്ച് എന്തറിയാം. റോഡപകടത്തില്‍ പരുക്കേറ്റ ഒരാളെ രക്ഷിക്കാന്‍ എന്താണു ചെയ്യേണ്ടത്. പലരും ഒരു നിമിഷത്തേക്കെങ്കിലും അസ്ത്രപ്രജ്ഞരാകുന്ന ചോദ്യങ്ങളാണിവ. ആദ്യത്തെ കേസില്‍ ആംബുലന്‍സ് വരുന്നുണ്ടെങ്കില്‍, ഒരുപക്ഷേ ഹൃദയ