Tag "Ferrari"

Back to homepage
FK News

ഫേരാരി ഉല്‍പ്പാദനം നിര്‍ത്തി

കൊറോണ വൈറസ് ബാധ ആശങ്കയുയര്‍ത്തി വ്യാപിക്കുന്നത് കണക്കിലെടുത്ത് ഇറ്റലിയിലെ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ഫെരാരി ഉല്‍പ്പാദനം നിര്‍ത്തിവെച്ചു. കമ്പനിയുടെ രണ്ട് ഫാക്ടറികളിലെയും പ്രവര്‍ത്തനം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ മാസം 27 വരെ മരനേല്ലോ, മൊഡേണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കില്ലെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Arabia

സ്ത്രീകള്‍ക്ക് മാത്രമായി സൂപ്പര്‍കാറുകള്‍ ഉണ്ടാക്കുന്നത് അബദ്ധമാണ് : ഫെറാറി

ദുബായ്: സൂപ്പര്‍കാറുകളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കളായ ഫെറാറി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകമായി സൂപ്പര്‍കാര്‍ നിര്‍മിക്കില്ല. അത്തരത്തില്‍ സ്ത്രീകള്‍ക്കായി നിര്‍മിച്ച ഒരു ഫെറാറി തങ്ങളുടെ വനിതാ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് അതിനുകാരണമായി ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. ഫെറാറി ബ്രാന്‍ഡിന്റെ തനതായ പ്രകടനവും

Auto

ആഡംബരപൂര്‍ണം ഈ ഫെറാറി റോമ

മാരനെല്ലോ: ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ഫെറാറിയുടെ പൂര്‍ണമായും പുതിയ മോഡലായ റോമ അനാവരണം ചെയ്തു. 2020 ആദ്യ പാദത്തില്‍ ആഗോളതലത്തില്‍ പുറത്തിറക്കും. ഇറ്റാലിയന്‍ സംസ്‌കാരത്തിലെ ‘ലാ ഡോള്‍ച്ചെ വീറ്റ’ ആശയത്തിന്റെ നാലുചക്രങ്ങളുള്ള പതിപ്പാണ് ഫെറാറി റോമയെന്ന് പറയാം. സന്തോഷവും

Auto

ഫെറാറി എസ്എഫ്90 സ്ട്രഡാലെ; ഫെറാറിയുടെ ആദ്യ പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ്

മാരനെല്ലോ (ഇറ്റലി) : ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ ആദ്യ പ്രൊഡക്ഷന്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് അനാവരണം ചെയ്തു. ഫെറാറിയുടെ ആസ്ഥാനമായ മാരനെല്ലോയിലാണ് എസ്എഫ്90 സ്ട്രഡാലെ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ പ്രദര്‍ശിപ്പിച്ചത്. 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ, വി8 എന്‍ജിനും മൂന്ന്

Auto

ഫെറാറി പോര്‍ട്ടോഫിനോ എത്തി ; ഒറ്റ കുതിപ്പിന് കാതങ്ങള്‍ താണ്ടും

ന്യൂഡെല്‍ഹി : ഫെറാറി പോര്‍ട്ടോഫിനോ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.5 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ ഫെറാറിയുടെ എഴുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ പോര്‍ട്ടോഫിനോ അരങ്ങേറ്റം നടത്തിയിരുന്നു. ഇറ്റലിയിലെ മല്‍സ്യബന്ധന ഗ്രാമമായ പോര്‍ട്ടോഫിനോയുടെ പേരാണ് ഹാര്‍ഡ് ടോപ്പ് ലഭിച്ച

Auto

ഫെറാറിയുടെ പുതിയ കാര്‍ പ്രഖ്യാപിച്ചു ; പ്യുവറോസാംഗ്‌വേ

മാരാനെല്ലോ : ഫെറാറിയുടെ പുതിയ എസ്‌യുവി ഏതെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ലോകമെങ്ങുമുള്ള ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളുടെ ആരാധകര്‍. എന്നാല്‍ തങ്ങളുടെ പുതിയ വാഹനം എസ്‌യുവി അല്ലെന്നും ക്രോസ്ഓവറാണെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്യുവറോസാംഗ്‌വേ എന്നാണ് ക്രോസ്ഓവറിന് നല്‍കിയിരിക്കുന്ന പേര്. ഉന്നതകുല ജാതന്‍,

Auto

ഫെറാറിയുടെ പുതിയ സൂപ്പര്‍കാര്‍ വരുന്നു

മാരനെല്ലോ : പുതിയ ലിമിറ്റഡ് എഡിഷന്‍ സൂപ്പര്‍കാറുമായി ഫെറാറി വരുന്നു. ഫെറാറി 812 സൂപ്പര്‍ഫാസ്റ്റിന്റെ റൂഫ് ഒഴിവാക്കി കസ്റ്റം ബോഡി ചെയ്തതായിരിക്കും പുതിയ സൂപ്പര്‍കാര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പുതിയ കാറിനെ ‘812 മോണ്‍സ’ എന്ന് ഫെറാറി വിളിച്ചേക്കും. പുതിയ ഫെറാറിയുടെ