Tag "Federal bank"

Back to homepage
Banking

എച്ച്ഡിഎഫ്‌സി എര്‍ഗോ ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കുന്നു

കൊച്ചി: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി എര്‍ഗോ, ഫെഡറല്‍ ബാങ്കുമായി സഹകരിക്കുന്നു. എച്ച്ഡിഎഫ്‌സി എര്‍ഗോയുടെ ലൈഫ് ഇന്‍ഷുറന്‍സ് ഇതര പോളിസികളുടെ വിതരണം ഫെഡറല്‍ ബാങ്കിന്റെ ശാഖ ശൃംഖലകളിലൂടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. രണ്ട് സ്ഥാപനങ്ങളും

Banking

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 266 കോടി രൂപയായി വര്‍ധിച്ചു

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം നടപ്പുസാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 0.88 ശതമാനം വര്‍ധിച്ച് 266 കോടി രൂപയിലെത്തി. വര്‍ധിച്ച നിഷ്‌ക്രിയാസ്തികള്‍ക്കായി കൂടുതല്‍ നീക്കിയിരുപ്പുകള്‍ നടത്തിയതിനാലാണ് അറ്റാദായത്തിലെ വര്‍ധന പരിമിതപ്പെട്ടത്. കഴിഞ്ഞവര്‍ഷം

Business & Economy

രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് 266 കോടി രൂപയുടെ ലാഭം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് നേടിയത് 266 കോടി രൂപയുടെ ലാഭം. മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 0.9 ശതമാനമെന്ന നേരിയ നേട്ടമാണ് ലാഭത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞത്. 263.70 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  രണ്ടാം

Business & Economy

ഇക്യുറസ് കാപ്പിറ്റലിന്റെ ഓഹരിയേറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്

മുംബൈ: കേരളത്തിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്ക് മുംബൈ ആസ്ഥാനമായ അക്യുറസ് കാപ്പിറ്റലിന്റെ 26 ശതമാനം ഓഹരികളേറ്റെടുക്കാന്‍ പദ്ധതിയിടുന്നു. ഇടപാടിന് ഫെഡറല്‍ ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അനുമതി നല്‍കികഴിഞ്ഞു. ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ

Banking Slider Women

‘ബാങ്കിന്റെ ആത്മാവ് കുടികൊള്ളുന്നത് ബ്രാഞ്ചുകളിലാണ്’

ബാങ്കിംഗ് രംഗത്ത് നീണ്ട 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഇന്ത്യയിലും വിദേശത്തുമായി ബാങ്കിനെ നയിച്ചുള്ള നേതൃപാടവം, ഡിജിറ്റല്‍ ബാങ്കിംഗ്, ഉപഭോക്തൃ സംതൃപ്തി, പ്രോജക്റ്റ് മാനേജ്‌മെന്റ്, ബാങ്കിംഗ് ടെക്‌നോളജി, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് എന്നീ രംഗങ്ങളില്‍ ആഗോളതലത്തിലുള്ള അനുഭവ സമ്പത്ത്. ദുബായ്, ഇന്തോനേഷ്യ, ബ്രൂണൈ

Business & Economy

ഫെഡറല്‍ ബാങ്കിന്റെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

കൊച്ചി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തേക്കുള്ള ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലം ഫെഡറല്‍ ബാങ്ക് പുറത്തു വിട്ടു. ബാങ്കിന്റെ ആകെ നിക്ഷേപം ഒരു ലക്ഷം കോടി കടന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റലാഭം 26 ശതമാനം വര്‍ധിച്ച് 260 കോടി

Business & Economy FK News

ഫെഡറല്‍ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി ധാരണയില്‍

കൊച്ചി: പ്രവാസികളുടെ പോര്‍ട്ട്‌ഫോളിയോ നിക്ഷേപങ്ങള്‍ക്കായി ഫെഡറല്‍ ബാങ്ക് ഹെഡ്ജ് ഇക്വിറ്റീസുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മറൈന്‍ ഡ്രൈവിലെ ഫെഡറല്‍ ടവേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയില്‍ ബിസിനസ് മേധാവിയുമായ ജോസ് കെ മാത്യു, ഹെഡ്ജ് ഇക്വിറ്റീസ്

Banking World

ഡിഐഎഫ്‌സിയില്‍ ഫെഡറല്‍ ബാങ്കിന്റെ മുഴുനീള ബാങ്കിംഗ് സേവനങ്ങള്‍

ദുബായ്: കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനമായ ഫെഡറല്‍ ബാങ്ക് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ (ഡിഐഎഫ്) സെന്ററില്‍ നിന്ന് മുഴുനീള ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നു. വ്യാപാര, വ്യവസായ മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള പൂര്‍ണ്ണമായ ഹോള്‍സെയില്‍ ബാങ്കിംഗ്

Banking Slider

ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 46 ശതമാനം വര്‍ധന

കൊച്ചി: കഴിഞ്ഞ ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ ഫെഡറല്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 45.91 ശതമാനം വര്‍ധനവോടെ 474.90 കോടി രൂപയിലെത്തി. 2015-16 സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 325.48 കോടി രൂപയായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ അറ്റാദായം

Banking

ഇ-കളക്ഷന് സ്‌പൈസ് ഡിജിറ്റലുമായി ഫെഡറല്‍ ബാങ്ക് പങ്കാളിത്തത്തിലേര്‍പ്പെട്ടു

  കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ഇ-കളക്ഷന്‍ സൗകര്യംവഴി പണം കൈകാര്യം ചെയ്യുന്നതിനായി സ്‌പൈസ് ഡിജിറ്റലുമായി ബാങ്ക് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഇതനുസരിച്ച് സ്‌പൈസ് ഡിജിറ്റലിന്റെ ഇരുപതിനായിരത്തില്‍പരം ചെറുകിട ഔട്‌ലെറ്റുകള്‍ക്ക് അവരുടെ പണം ഇന്ത്യയിലെമ്പാടുമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളില്‍ അടയ്ക്കാം. തങ്ങളുടെ റണ്ണിംഗ് പരിധി

Banking

ദുബായിലേക്ക് ചുവടുവെക്കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്

  കൊച്ചി: പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്കിന് ദുബായില്‍ ശാഖ ആരംഭിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഇന്ത്യയ്ക്ക് പുറത്തുള്ള ബാങ്കിന്റെ ആദ്യത്തെ ശാഖയായിരിക്കുമിത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ബാങ്കിന്റെ പുതിയ ശാഖ വരുന്നത്. ഇതിനായി ദുബായ് ഫിനാന്‍ഷ്യല്‍

FK Special

മെഗാബാങ്കര്‍ @ 100

  സായൂജ്യ സെബാസ്റ്റ്യന്‍ ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെപി ഹോര്‍മിസിന്റെ 100 ജന്മവാര്‍ഷികം 2017-ല്‍ ആഘോഷിക്കാന്‍ തയാറെടുക്കുമ്പോള്‍ ബാങ്കിന്റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ആലുവയില്‍ ഒരു ശാഖയില്‍ തുടക്കമിട്ട് ലോകമെമ്പാടും അറിയപ്പെടുന്ന രീതിയില്‍ പടര്‍ന്നു പന്തലിച്ച ഫെഡറല്‍ ബാങ്കിന്റെ വളര്‍ച്ചയില്‍ സുപ്രധാന

Education

ഫെഡറല്‍ സ്‌കില്‍ അക്കാഡമി കോയമ്പത്തൂരില്‍

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ രണ്ടാമത്തെ സ്‌കില്‍ അക്കാഡമി കോയമ്പത്തൂരില്‍ ആരംഭിച്ചു. ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംരംഭം. ആദ്യഘട്ടത്തില്‍ കോ ഇന്ത്യ അംഗീകാരമുള്ള മില്ലിങ് ആന്‍ഡ് ടേണിങില്‍ ഇന്‍-ഡിമാന്റ് സിഎന്‍സി മെഷീന്‍ ഓര്‍പ്പറേറ്റര്‍ സെര്‍ട്ടിഫിക്കട്ട് കോഴ്‌സായിരിക്കും അക്കാഡമി നല്‍കുന്നത്.