Tag "FDI"

Back to homepage
Business & Economy

ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കുള്ള എഫ്ഡിഐ കുറഞ്ഞു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തില്‍ 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത് 2018-2019ല്‍ 628.24 മില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് എത്തിയത് ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ഭക്ഷ്യ

Business & Economy

ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു

ജൂണില്‍ രണ്ട് മടങ്ങിലധികം ഇടിവാണ് ഇന്ത്യന്‍ കമ്പനികളിലേക്കുള്ള എഫ്ഡിഐയില്‍ രേഖപ്പെടുത്തിയത് 820.36 മില്യണ്‍ ഡോളര്‍ എഫ്ഡിഐയാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ കമ്പനികളിലേക്കെത്തിയത് മുംബൈ: ജൂണില്‍ ഇന്ത്യന്‍ കമ്പനികളിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തിന്റെ ഒഴുക്ക് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാവുമായി താരതമ്യം

Editorial Slider

എഫ്ഡിഐ, തൊഴില്‍ നിയമങ്ങളില്‍ ഇളവ്

ന്യൂഡെല്‍ഹി: ദീര്‍ഘകാല വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും ലക്ഷ്യമിട്ട് സ്റ്റാര്‍ട്ടപ്പ്, ചെറുകിട വ്യവസായ മേഖലകള്‍ക്ക് (എംഎസ്എംഇ) ശക്തമായ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കി കേന്ദ്ര ബജറ്റ്. 2016 ല്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, 2020-25 കാലയളവിലേക്കു

Arabia

വിദേശ നിക്ഷേപത്തിന് കരുത്തേകാന്‍ യുഎഇയില്‍ പുതിയ എഫ്ഡിഐ നിയമം വരുന്നു

ദുബായ്: പുതിയ എഫ്ഡിഐ നിയമം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടാക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. രാജ്യത്ത് ബിസിനസ് സൗഹൃദ കാലാവസ്ഥ സൃഷ്ടിക്കാന്‍ സഹായകരമാകുമെന്ന് യുഎഇ കരുതുന്ന പുതിയ നിയമം അടുത്ത ആഴ്ച ദുബായില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപ

Business & Economy

എഫ്ഡിഐ ഒഴുക്ക് കുറഞ്ഞു; രേഖപ്പെടുത്തിയത് 7% വാര്‍ഷിക ഇടിവ്

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബറില്‍ 33.49 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലേക്കെത്തിയത് 2017-2018 ഏപ്രില്‍-ഡിസംബറില്‍ 35.94 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ രേഖപ്പെടുത്തിയിരുന്നു ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) ഒഴുക്ക് കുറയുന്നതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക

Business & Economy

എഫ്ഡിഐ 11% ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 11 ശതമാനം ഇടിവ്. 22.66 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ ആണ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 25.35 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം

Business & Economy Slider

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ എഫ്ഡിഐ 11% ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 11 ശതമാനം ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറായി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യമുള്ളത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 25.35 ബില്യണ്‍ ഡോളറായിരുന്നു എഫ്ഡിഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ

Business & Economy

ഇ കൊമേഴ്‌സ് നയം: ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ച് കമ്പനികള്‍

ന്യൂഡെല്‍ഹി: ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇ കൊമേഴ്‌സ് നയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പച്ചക്കറികള്‍, സണ്‍ ഗ്ലാസ്സുകള്‍, ഫ്‌ളോര്‍ ക്ലീനേഴ്‌സ്, വസ്ത്രങ്ങള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വെബ്‌സൈറ്റില്‍ നിന്ന് ആമസോണ്‍

Business & Economy Slider

എഫ്ഡിഐ വ്യവസ്ഥകള്‍ പാലിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ആമസോണും ഫ്‌ളിപ്കാര്‍ട്ടും

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ) നയത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഭേദഗതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ആമസോണും ഫ്‌ളിപ്കാര്‍ട്ടും സര്‍ക്കാരിനെ സമീപിച്ചു. എഫ്ഡിഐ നയത്തിലെ പുതിയ വ്യവസ്ഥകള്‍ പാലിക്കുന്നതിന് ഫെബ്രുവരി ഒന്നുവരെയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സമയം

Business & Economy

എഫ്ഡിഐ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണം: ഇ കൊമേഴ്‌സ് കമ്പനികള്‍

ന്യൂഡെല്‍ഹി: ഇ കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് അനുവദിച്ചിരിക്കുന്ന തിയതി നീട്ടി നല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള ഇ കൊമേഴ്‌സ് കമ്പനികളാണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇ

Business & Economy Slider

ഇന്ത്യ 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ നേടുമെന്ന് സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. കൂടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക

Business & Economy

100 ബില്ല്യണ്‍ ഡോളര്‍ എഫ്ഡിഐ ആകര്‍ഷിക്കുന്ന വ്യവസായ നയം

ന്യൂഡെല്‍ഹി: 27 വര്‍ഷമായി നിലനില്‍ക്കുന്ന രാജ്യത്തെ വ്യാവസായ നയം തിരുത്തിയെഴുതുന്ന നിര്‍ണായക തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് വൈകാതെ ഉണ്ടാകും. അടുത്ത രണ്ട് ദശാബ്ദക്കാലത്തേക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 100 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ

Business & Economy

2018ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയുടെ എഫ്ഡിഐ 22 ബില്യണ്‍ യുഎസ് ഡോളര്‍

ന്യൂഡെല്‍ഹി: 2018ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലേക്കുണ്ടായ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) 22 ബില്യണ്‍ യുഎസ് ഡോളറാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ ട്രംപ് ഭരണകൂടം നടത്തിയ നികുതി പരിഷ്‌കരണം മൂലം ആഗോള പ്രത്യക്ഷ വിദേശ നിക്ഷേപം 41 ശതമാനം താഴ്ന്നുവെന്നും

Business & Economy

ഇന്ത്യ 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ ആകര്‍ഷിക്കും: പിഎച്ച്ഡി ചേംമ്പര്‍

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ (2022ഓടെ) പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഇന്ത്യയിലേക്ക് ഒഴുകിയെത്തുമെന്ന് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് പ്രസിഡന്റ് ഡി കെ അഗര്‍വാള്‍. ഓരോ വര്‍ഷം കഴിയുന്തോറം ഇന്ത്യയിലേക്കുള്ള

FK News

ഇന്‍വെന്ററി മോഡല്‍ കമ്പനികളില്‍ എഫ്ഡിഐ അനുവദിക്കില്ലെന്ന് സൂചന

  ന്യൂഡെല്‍ഹി: ഇന്‍വെന്ററി മേഡല്‍ ഇ-കൊമേഴ്‌സിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിഐപിപി) നേരിട്ടുള്ള വിദേശ നിക്ഷേപ അനുമതി നല്‍കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചിട്ടുള്ള ഇ-കൊമേഴ്‌സ് കമ്പനികളില്‍ 49 ശതമാനം വിദേശ നിക്ഷേപത്തിന്