Tag "Fat"
ശ്വാസകോശത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാം
ശ്വാസകോശത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനിടയുണ്ടെന്നതിന് പുതിയൊരു പഠനത്തില്‍ തെളിവു ലഭിച്ചിരിക്കുന്നു. ആദ്യമായാണ് ഇത്തരമൊരു തെളിവു ലഭ്യമായത്. ശ്വസകോശങ്ങളില്‍ അടിഞ്ഞുകൂടിയ ഫാറ്റി ടിഷ്യു ചില സന്ദര്‍ഭങ്ങളില്‍ ആസ്ത്മയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലും ലോകമെമ്പാടും
20കഴിഞ്ഞാല്‍ തൂക്കം കൂടുന്നത് ആയുസ്സിന് അപകടം
ഇരുപതുകളുടെ മധ്യത്തില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് അകാല മരണത്തിനുള്ള സാധ്യതകൂട്ടുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ബിഎംജെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, പ്രായമായവരില്‍, അതായത് മധ്യവയസ്കര്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരുടെ ശരീരഭാരം കുറയുന്നത് മരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ സാധാരണ ഭാരം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം
പൊണ്ണത്തടിയന്മാര് തിങ്ങുന്ന വിദ്യാലയങ്ങള്‍
ഗുരുതരമായ അമിതഭാരമുള്ള 10 നും 11 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ അനുപാതം 2019 ല്‍ 4.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2006- 07 വര്‍ഷത്തെ 3.2 ശതമാനത്തില്‍ നിന്നാണ് ഒരു വ്യാഴവട്ടക്കാലത്തിനിടയില്‍
കൊഴുപ്പു തന്മാത്രകളെ കണ്ടെത്തി
എലികളിലെ പുതിയ ഗവേഷണങ്ങള്‍ കൊഴുപ്പ് കലകളുടെ രൂപവത്കരണത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന മുമ്പ് അറിയപ്പെടാത്ത തന്മാത്രാ സംവിധാനം കണ്ടെത്തുന്നതിലേക്ക് നയിച്ചു. ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പുതിയ സംവിധാനം കണ്ടെത്താന്‍ ഈപഠനം ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം,
ഉറക്കക്കുറവ് കൊഴുപ്പില്‍ രാസമാറ്റം വരുത്തും
ഉറക്കക്കുറവ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഏവര്‍ക്കുമറിയാവുന്ന കാരണമാണ്. ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണത്തിലെ കൊഴുപ്പ് വ്യത്യസ്തമായ പോഷണോപചയാപചയവസ്തുവായി മാറുന്നു. എന്നാല്‍ ഉറക്കക്കുറവ് അതിനെ ദോഷകരമാക്കി മാറ്റുമെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലിപിഡ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഉറക്കം തടസ്സപ്പെടുത്തുന്നത് ഉപാപചയ