Tag "fashion"

Back to homepage
Editorial Slider

വരുണ്‍ വ്യത്യസ്തനാണ് ബിസിനസിലും ജീവിതത്തിലും

ബെംഗളൂരു സ്വദേശിയായ വരുണ്‍ അഗര്‍വാളിന് ഏറ്റവും ഇഷ്ട്ടപ്പെട്ട മേഖല സിനിമയായിരുന്നു. സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൌസ് തുടങ്ങണം, സംവിധായകന്‍ ആകണം എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ വരുണ്‍ പഠന സ്‌കൂള്‍ പഠനകാലം മുതല്‍ക്കേ പങ്കുവച്ചിരുന്നു . പ്ലസ്ടു കഴിഞ്ഞപ്പോഴാണ് മനസിലെ സിനിമ മോഹം മാതാപിതാക്കളെ അറിയിച്ചത്

Women

ശ്രദ്ധിക്കാം ഈ ഹെയര്‍ സ്‌റ്റൈലുകള്‍ പ്രായം തോന്നിക്കാനിടയാക്കും

ദിവസവും ഹെയര്‍ സ്റ്റെല്‍ പലതരത്തില്‍ പരീക്ഷിക്കാനാഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. എന്നാല്‍ ചില ഹെയര്‍ സ്‌റ്റൈല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതിന് ഇടയാക്കുമെന്ന് ശ്രദ്ധിച്ചിട്ടുണ്ടൊ? മുഖത്തിന്റെ ആകൃതി തന്നെ മാറ്റുന്നതാണ് ഹെയര്‍ സ്റ്റൈല്‍. നാം ശ്രദ്ധിക്കാതെ പോവുന്ന പ്രധാനപ്പെട്ട പിഴവുകള്‍ എന്തൊക്കെയെന്ന് നോക്കാം. നടുവിലൂടെ വകയുന്നത് തലമുടി നടുവിലൂടെ

More

നിറത്തിലുമുണ്ട് കാര്യം, പുരുഷന്മാര്‍ക്ക് ഇണങ്ങുന്ന നിറം കണ്ടെത്താം

മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കിലിതാ മനശാസ്ത്രപരമായ പഠനത്തില്‍ ചില നിറങ്ങള്‍ പുരുഷന്മാര്‍ക്ക് ഇണങ്ങുന്നതാണെന്ന് കണ്ടെത്തിയിരിക്കുന്നു. ചുവപ്പാണ് കൂടുതല്‍ ശ്രദ്ധ നേടിയെടുക്കുന്ന നിറം. മാത്രമല്ല ഇവയ്ക്ക് പോസിറ്റീവ് മൂഡ് കൊണ്ടു വരാനും സാധിക്കും. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും നന്നായി ഇണങ്ങുന്ന നിറമാണിത്. അധികാരത്തെയും

Trending

വേനലെത്തി ; ഫാഷന്‍ രംഗം കൈയ്യടക്കി ദോത്തി പാന്റുകള്‍

വേനല്‍ക്കാലമാണ് ഫാഷന്‍പ്രേമികളുടെ സങ്കല്‍പങ്ങള്‍ക്ക് നിറമേകുന്നത്. കടുത്ത ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനും വിയര്‍പ്പിനെ ചെറുക്കാനും അയഞ്ഞ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് മിക്കവരും. സ്‌കിന്‍ഫിറ്റ് വസ്ത്രങ്ങളോടും ജീന്‍സിനോടും മിതത്വം പാലിക്കേണ്ട സമയം. ഇപ്പോഴാകട്ടെ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ കുര്‍ത്തിയേക്കാള്‍ പാന്റുകളിലാണ്. ഇവയില്‍ മുന്നില്‍ നില്‍ക്കുന്നതോ

Business & Economy FK News

സ്വകാര്യ ലേബലിലൂടെ ലാഭം ലക്ഷ്യമിട്ട് വൂണിക്

ബെംഗളൂരു: ഫാഷന്‍ ഇ-ടെയ്‌ലറായ വൂണിക് സ്വകാര്യ ലേബലുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ലാഭം നേടാന്‍ പദ്ധതിയിടുന്നു. ബെംഗളൂരു ആസ്ഥാനമാക്കിയ കമ്പനി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 117 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു. ആറുമാസം മുന്‍പ് വനിതകള്‍ക്കായും, ഒരുമാസം മുന്‍പ് പുരുഷന്‍മാര്‍ക്കായും സ്വകാര്യ ലേബലുകള്‍ കമ്പനി

Branding Slider

6ഡിഗ്രി : ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ടാലന്റ് ആന്‍ഡ് ടെക് സ്റ്റാര്‍ട്ടപ്; ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്ലോഗ്ഗര്‍മാര്‍, ബ്രാന്‍ഡുകള്‍, മോഡലുകള്‍, ഫോട്ടോഗ്രാഫേഴ്‌സ് തുടങ്ങി എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നു

  ദിവസംതോറും മാറ്റത്തിനു വിധേയമാകുകയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ് ഫാഷന്‍ ലോകം. പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാനും ഫാഷനബിളായ നടക്കാനും യുവതലമുറയ്ക്ക് ഇഷ്ടമാണ്. ഫാഷന്‍ മേഖലയില്‍ കഴിവു തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് രംഗത്തു വന്നിരിക്കുകയാണ്. 2014 ഓഗസ്റ്റില്‍

Life

ഇന്ത്യന്‍ ആര്‍ട്ടിസന്‍സ് ദേബാരണ്‍ ബ്രാന്‍ഡിന്റെ ഓഹരികള്‍ ഏറ്റെടുത്തു

കൊല്‍ക്കത്ത: ഇന്‍ക്രാഫ്റ്റ് ഫാഷന്‍ വെഞ്ച്വറിനു കീഴിലെ റീട്ടെയ്‌ലറായ ഇന്ത്യന്‍ ആര്‍ട്ടിസന്‍സ് കൊല്‍ക്കത്ത കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡിസൈനര്‍ ദേബാരണ്‍ മുഖര്‍ജിയുടെ ഫാഷന്‍ ലേബലിന്റെ 60 ശതമാനം ഓഹരികളും ഏറ്റെടുത്തു. 2006ലാണ് മുഖര്‍ജി ദേബാരണ്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. ജയന്തി ഗൊനേഖ, ആസ്ത, സിദ്ധാര്‍ത്ഥ്