Tag "farming"

Back to homepage
FK Special Slider

ജൈവകൃഷിക്ക് ആരോഗ്യരക്ഷയുമായി അഗ്രിബ്ലോസം

പശ്ചിമഘട്ട മലനിരകളുടെ സാമിപ്യം, 44 നദികളാല്‍ സമൃദ്ധം, എക്കല്‍ മണ്ണിന്റെ ഫലഭൂയിഷ്ഠത തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് കാര്‍ഷിക സംസ്ഥാനമായി അറിയപ്പെടാനുള്ള എല്ലാ അവസരങ്ങളുമുണ്ടായിട്ടും കേരളം പ്രതിവര്‍ഷം കാര്‍ഷിക മേഖലയില്‍ പിന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അഭ്യസ്തവിദ്യരായ യുവാക്കള്‍ വൈറ്റ് കോളര്‍ ജോലിക്ക് പുറകെ

FK Special Slider

സിംഗപ്പൂരിലെ ജോലി രാജിവച്ച് മുംബൈ നഗരത്തിലെ കൃഷിക്കാരനായി

കൃഷിയെ ആത്മാവില്‍ കൊണ്ടുനടക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മഹാരാഷ്ട്ര സ്വദേശിയായ വിജയ് യെമെല്ലെ. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വിജ ചെറുപ്പം മുതല്‍ക്ക് കണ്ടു വന്നിരുന്നത് കര്‍ഷക ജീവിതമായിരുന്നു. രാവിലെ എഴുനേറ്റ് വയലില്‍ പോയി നെല്ല് വിതക്കുകയും കാലാവസ്ഥയും കാലവര്‍ഷവും നോക്കി

FK Special Slider

വിഷരഹിത ആഹാരം യാഥാര്‍ത്ഥ്യമാകാന്‍ ഡോ. ദ്വാരകാന്ത്

തിരക്കേറിയ പൂനെ നഗരത്തിന്റെ വീഥികളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അതിരാവിലെ തന്റെ ലക്ഷ്യപ്രാപ്തിക്കായി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന ദ്വാരകാന്ത് ഖാര്‍ടെ യെ കാണാം.പുലര്‍ച്ചക്ക് സൂര്യന്‍ ഉദിക്കുന്ന സമയം മുതല്‍ക്കുള്ള അദ്ദേഹത്തിന്റെ ഓരോ യാത്രയും ചെന്നവസാനിക്കുന്നത് ഒരു കൃഷിയിടത്തിലായിരിക്കും. കൃഷിയിടത്തിലെത്തി, മണ്ണിന്റെ ഗുണവും ഫലഭൂയിഷ്ടിയും പരിശോധിച്ച്

FK Special

നിഷാദ് കൃഷിയിടത്തിലാണ്…നൂറുമേനി കൊയ്ത്തിന്റെ തിരക്കില്‍

പലര്‍ക്കും കാര്‍ഷികരംഗത്തേക്ക് കടന്നു വരുന്നതിന് പലവിധ കാരണങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ യാതൊരുവിധ കാര്‍ഷിക പശ്ചാത്തലവും ഇല്ലാത്ത രംഗത്ത് നിന്നും കാര്‍ഷിക രംഗത്തേക്ക് കടന്നു വന്ന് നൂറുമേനിയുടെ വിജയം കൊയ്ത കഥയാണ് ആലപ്പുഴ മാരാരിക്കുളം, എന്ന ഗ്രാമത്തിന്റെ കാര്‍ഷിക പെരുമ നാടാകെ വ്യാപിപ്പിച്ച

FK Special

ഐടി ഉപേക്ഷിച്ച് പശുവളര്‍ത്തലിലേക്ക്

വൈറ്റ് കോളര്‍ ജോലിക്കായി നെട്ടോട്ടമോടുന്ന യുവാക്കളുടെ മുന്നില്‍ വ്യത്യസ്തനാകുകയാണ് ബാംഗ്ലൂര്‍ സ്വദേശിയായ സന്തോഷ് ഡി സിംഗ് എന്ന യുവാവ്. ഒരു പതിറ്റാണ്ട് മുന്‍പ്, അഞ്ചക്ക ശമ്പളം ലഭിച്ചിരുന്ന ഐടി വിഭാഗത്തിലെ മികച്ച ജോലി വേണ്ടെന്ന് വച്ചുകൊണ്ട് സന്തോഷ് പശുവളര്‍ത്തലിലേക്ക് തിരിഞ്ഞപ്പോള്‍ പിന്തിരിപ്പിക്കാനായി

FK Special

കൃഷിപാഠം ഫേസ്ബുക്കില്‍

ഫേസ്ബുക്കില്‍ ഫാം വില്ലെ എന്ന ഗെയിം കളിച്ച് കളിച്ച്, ഒടുവില്‍ മലയാളികള്‍ കൃഷിയോട് കൂടുതല്‍ അടുക്കുകയാണ്. കൃഷിയുടെ ഹരിശ്രീ പോലും അറിയാത്ത ആളുകളെ കൃഷിപാഠം പഠിപ്പിച്ച് വേണ്ട ശ്രദ്ധയും ഉപദേശവും നല്‍കി കാര്‍ഷിക ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നതും ഫേസ്ബുക്ക് തന്നെ. സോഷ്യല്‍

FK Special Slider

ഇത് ഹരിയുടെ ഏദന്‍ തോട്ടം

മനുഷ്യര്‍ക്ക് വ്യത്യസ്തങ്ങളായ പല വിനോദങ്ങളും ഉണ്ടായിരിക്കും, ചിലര്‍ ചെടികള്‍ നടും മറ്റു ചിലര്‍ മൃഗങ്ങളെ വളര്‍ത്തും ഇനി ചിലര്‍ ചിത്രം വരയ്ക്കും…അങ്ങനെ വിനോദങ്ങളുടെ പട്ടിക നീണ്ടു പോകുന്നു. എന്നാല്‍ വിനോദത്തിനായി പഴത്തോട്ടം നിര്‍മിച്ചയാളെ പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കൊല്ലം കൊട്ടാരക്കര സ്വദേശി

Slider Women

തമിഴ്‌സെല്‍വിയുടെ തനതു വഴി

പി തമിള്‍സെല്‍വി എന്ന ഗ്രാമീണ കര്‍ഷക, വിലപേശലും വിപണനതന്ത്രങ്ങളും കൈമുതലാക്കിയ, ഇന്നത്തെ കാലത്തിനിണങ്ങിയ കാര്‍ഷിക സംരംഭകരുടെ പ്രതിനിധിയാണ്. വിപണനത്തിന്, കാര്‍ഷികരംഗത്തു സുപ്രധാന പങ്കാണുള്ളത്. പരമ്പരാഗതമായി കാര്‍ഷികരംഗം ഇടനിലക്കാരെ ആശ്രയിച്ചാണ് വിപണനം നടത്തിയിരുന്നത്. പലപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തിനും താല്‍പര്യങ്ങള്‍ക്കും വിധേയരാകാനായിരുന്നു കര്‍ഷകരുടെ വിധി.

Business & Economy Entrepreneurship FK News Slider Trending

15 ഏക്കറിലെ കാര്‍ഷികപ്പെരുമയുമായി ഇരുപതുകാരന്‍

അമ്മയ്‌ക്കൊപ്പം അടുക്കളത്തോട്ടത്തില്‍ വിതച്ച വിത്തുകളില്‍ നിന്നാണ് സൂരജിലെ കൃഷിക്കാരന്റെ വളര്‍ച്ച. പച്ചമുളകും തക്കാളിയും വിളയിച്ച് തുടങ്ങിയ ആ കൃഷി ഇന്ന് കാര്‍ഷികരംഗത്തിന്റെ മുന്‍നിരയില്‍ എത്തിക്കഴിഞ്ഞു. സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞെത്തി കളിസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ സൂരജിന്റെ ലക്ഷ്യം കൃഷിയിടമായിരുന്നു. വിയര്‍പ്പൊഴുക്കി പണിതെടുത്ത ഒരേക്കറില്‍

FK Special Motivation

ജൈവജീവന ഗാഥ

ചാരത്തില്‍ കിളിര്‍ത്ത പുല്‍നാമ്പ് കാലാവസ്ഥാ വ്യതിയാനവും ശുദ്ധജലക്ഷാമവും തമിഴ്‌നാട്ടിലെ തീരദേശ കാര്‍ഷികജില്ലയായ നാഗപട്ടണത്തെ ദുരിതത്തിലാക്കി. മഴ ലഭിക്കാത്തതും ശുദ്ധ ജലക്ഷാമവും ഇവിടത്തെ നെല്‍വയലുകളെ പാടേ ഉണക്കി. നെല്‍ക്കൃഷിയുടെ ശവപ്പറമ്പെന്ന പോലെ ചാര നിറത്തില്‍ നീണ്ടു നിവര്‍ന്നു കിടന്ന ആദമംഗലത്തെ ആറേക്കര്‍ കൃഷിയിടത്തില്‍

FK Special Life

ഇന്ത്യയും ചൈനയും മനസുവെച്ചാല്‍ കാര്‍ഷികരംഗം കൈപ്പിടിയില്‍

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കുറയുന്നത് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളെയാണ് ഇന്ത്യയും ചൈനയും അഭിമുഖീകരിക്കുന്നത്. എന്തൊക്കെയാണ് പ്രശ്‌നങ്ങളെന്നും പരിഹാരങ്ങളെന്നും നോക്കാം. ജനസംഖ്യയും സമ്പത്തും വര്‍ദ്ധിച്ചു വരികയാണെങ്കിലും 2026 ആകുന്നതുവരെ നമ്മുടെ ഭക്ഷ്യമേഖല സുലഭമാണെന്നും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കു വില കുറയുമെന്നും യുഎസ് ഭക്ഷ്യ വകുപ്പ് അടുത്തിടെ പുറത്തുവിട്ട

Politics

ആറന്‍മുളയില്‍ നെല്‍കൃഷി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  ആറന്‍മുള: വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്ത് ആരംഭിച്ച നെല്‍കൃഷി വിതു വിതച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. പദ്ധതിക്കായി ഏറ്റെടുത്ത 56 ഹെക്ടര്‍ പാടശേഖരത്താണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിയാരംഭിച്ചത്. സര്‍ക്കാര്‍ വിമാനത്താവളത്തിന് എതിരല്ലെന്നും ആറന്‍മുളയിലെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചുകൊണ്ട്. വിമാനത്താവളം

Business & Economy

ജനിതകമാറ്റം വരുത്തിക കടുകിനെതിരെ കേരളം

തിരുവനന്തപുരം: ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ജനിതകമാറ്റം വരുത്തിക കടുക് കൃഷിചെയ്യുന്നതിനെതിരെ സംസ്ഥാനസര്‍ക്കാറിന്റെ നിലപാട് കേന്ദ്രത്തിനെ അറിയിച്ചു. ആരോഗ്യത്തിന് ഹാനികരമെന്നു തെളിഞ്ഞിട്ടുള്ള ജനിതകമാറ്റം വരുത്തിയ കടുക് രാജ്യത്ത് കൃഷി ചെയ്യാന്‍ അനുമതി നല്‍കരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിനുശേഷം

FK Special

പൂത്തുലഞ്ഞ വിജയം: പുഷ്പകൃഷിയില്‍ മികവുമായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

പൂവിളിയുമായി മറ്റൊരു ഓണം കൂടി. അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കുന്ന മലയാളിക്ക് തെച്ചിയും ചെമ്പരത്തിയും ഉള്‍പ്പെടയുള്ള പൂക്കള്‍ ഇന്നു ഗൃഹാതുര ഓര്‍മകളായി മാറുകയാണ്. തമിഴ്‌നാടും കര്‍ണാടകയും കനിഞ്ഞാല്‍ മാത്രമേ മലയാളികളുടെ ഓണത്തിന് പൂക്കളം ഒരുങ്ങുകയുള്ളൂ എന്ന സ്ഥിതിയാണിപ്പോള്‍. ഓണക്കാലത്ത് ഇതര