Tag "farmers"

Back to homepage
Business & Economy

കര്‍ഷകരെ ആദരിക്കുന്ന വിഡിയോയുമായി ബി നാച്വറല്‍

കൊച്ചി: കോവിഡ് ഭീഷണിക്കൊപ്പം താപനിലയും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഐടിസിയുടെ റെഡി-റ്റു-സെര്‍വ് ഫ്രൂട് ബിവറെജസ് ബ്രാന്‍ഡായ ബി നാച്വറല്‍ രാജ്യത്തുടനീളം തടസം കൂടാതെ ജ്യൂസ് ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പരമ്പരാഗത റീടെയില്‍ ശൃംഖലകള്‍ക്കു പുറമെ ഇ-കോമേഴ്സ്, ഇതര ചാനല്‍ ശൃംഖലകളും സജീവമാക്കാന്‍ നടപടികള്‍

FK News

കര്‍ഷകരെ ഉന്നമിട്ട് മോദി; യാഥാര്‍ത്ഥ്യമാകുമോ ലക്ഷ്യം?

ന്യുഡെല്‍ഹി: സാമ്പത്തിക രംഗം മൊത്തത്തില്‍ തളര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കുക വഴി ആവശ്യകതയും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങളാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. 2022ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യ മന്ത്രി

FK News Slider

കര്‍ഷകരുടെ കാത്തിരിപ്പ് തുടരുന്നു

ന്യൂഡെല്‍ഹി: മോദി സര്‍ക്കാരിന്റെ പതാകാ വാഹക പദ്ധതികളിലൊന്നായ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ നടത്തിപ്പില്‍ അപാകതകള്‍. പദ്ധതിയുടെ ഗുണഭോക്താക്കളായി കണ്ടെത്തിയ 8.11 കോടി കര്‍ഷകരില്‍ 61 ലക്ഷം ആളുകള്‍ക്കാണ് ഇതുവരെ ആദ്യ ഗഡുവായ 2,000 രൂപ എക്കൗണ്ടില്‍ ലഭിക്കാത്തത്. നിലവില്‍ 7.5

FK News Slider

കര്‍ഷക പെന്‍ഷന്‍ പദ്ധതി 12 മുതല്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി കിസാന്‍ മന്‍-ധന്‍ യോജന ഈ മാസം 12 ന് റാഞ്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തില്‍ ഒരു ദശലക്ഷത്തിലധികം കര്‍ഷകരാകും പദ്ധതിയുടെ ഗുണഭോക്താക്കള്‍.

Current Affairs Slider

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 900 ബില്യണ്‍ രൂപ നല്‍കും

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന വാഗ്ദാനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനായി 25 ട്രില്യണ്‍ രൂപ ചെലവഴിക്കും. പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് 900 ബില്യണ്‍ രൂപ കേന്ദ്രസര്‍ക്കാര്‍

FK News

കര്‍ഷകര്‍ പ്രതിമാസം 100 രൂപ അടയ്ക്കണം

കേന്ദ്ര സര്‍ക്കാരും തുല്യമായ വിഹിതം ഗുണഭോക്താവിനായി മാറ്റിവെക്കും എല്‍ഐസി വഴിയാണ് സ്‌കീം നടപ്പാക്കുക ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ പെന്‍ഷന്‍ യോജനയ്ക്ക് കീഴില്‍ കര്‍ഷകര്‍ പ്രതിമാസം 100 രൂപ അടയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 60 വയസ്സിനുശേഷം കര്‍ഷകര്‍ക്ക് 3,000 രൂപയുടെ പ്രതിമാസ

FK News Slider

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദേശങ്ങളുണ്ടാകും

ന്യൂഡെല്‍ഹി: കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ ആദ്യ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ജൂലൈയിലെ പൂര്‍ണ ബജറ്റ് അവതരണത്തിന് മുന്നോടിയായി പുതിയ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഇന്ത്യയെ ഒരു സംയോജിത വിപണിയാക്കാനാണ് റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നതെന്ന്

FK News

29.7 മില്യണ്‍ കര്‍ഷകര്‍ക്ക് 2,000 രൂപ ലഭിച്ചു

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ സ്‌കീമിനു കീഴില്‍ ആദ്യ ഗഡുവായി സര്‍ക്കാര്‍ 5,940 കോടി രൂപയോളം അുവദിച്ചതായി റിപ്പോര്‍ട്ട്. 2,000 രൂപ വീതം രാജ്യത്തുടനീളമുള്ള 29.7 മില്യണ്‍ ചെറുകിട കര്‍ഷകര്‍ക്കാണ് ഇതുവരെ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗ്രാമീണ മേഖലയിലെ

FK News

കര്‍ഷകര്‍ക്കും നികുതി ദായകര്‍ക്കും ആശ്വാസമായേക്കും

ന്യൂഡെല്‍ഹി: വിലയിടിവ് അടക്കമുള്ള പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും മധ്യവര്‍ഗ ആദായ നികുതി ദായകര്‍ക്കും ആശ്വാസമേകുന്ന നടപടികളും ഇളവുകളും മുഖ്യ പരിഗണനാ വിഷയങ്ങളായി മോദി സര്‍ക്കാരിന്റെ അന്തിമ ബജറ്റില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പരമ്പരാഗത മേഖലയ്ക്കും ആധുനിക വ്യവസായങ്ങള്‍ക്കും തൊഴില്‍ മേഖലക്കും ഒരു പോലെ

Business & Economy

ആന്ധ്രയിലെ കര്‍ഷകര്‍ക്ക് സഹായവുമായി വാള്‍മാര്‍ട്ട്

  ഹൈദരാബാദ്: വാള്‍മാര്‍ട്ട്, വിള ഗവേഷണ കേന്ദ്രമായ ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. 2 ദശലക്ഷം ഡോളറാണ് ഇതിനായി വാള്‍മാര്‍ട്ട് നിക്ഷേപിക്കുന്നത്. ആന്ധ്രാ പ്രദേശിലെ കര്‍ഷകരുടെ വരുമാനവും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പദ്ധതിയുമായി

Slider

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. ലോംഗ് മാര്‍ച്ചിനു ശേഷം നല്‍കിയ ഉറപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. ജൂണ്‍ ഒന്ന് മുതല്‍ മാര്‍ച്ച് തുടങ്ങാനാണ് തീരുമാനം. 24 ജില്ലകളില്‍ നിന്നും 20 ലക്ഷം കര്‍ഷകരുടെ ഒപ്പ്

Politics

വിള നാശം: കുട്ടനാട് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

  കുട്ടനാട്: കീടാണുക്കളുടെ ആക്രമണം, കള ശല്യം എന്നിവ കാരണം വിളനാശം നേരിടുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു ഹെക്റ്ററിന് 30,000 രൂപ വച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. രണ്ട് തവണത്തെ ഗഡുക്കളായിട്ടാണ് തുക

Branding Slider

‘നീര’ പ്രതീക്ഷിച്ച ലാഭമുണ്ടാക്കിയില്ല; കര്‍ഷകര്‍ക്ക് താങ്ങാവാന്‍ നാളികേര പഞ്ചസാര

ആലപ്പുഴ: നാളികേരത്തിന് വിപണി വില കുറഞ്ഞിരിക്കുന്ന സമയത്ത് പ്രതിസന്ധിയിലായ കേരകര്‍ഷകര്‍ക്ക് താങ്ങായി നാളികേരത്തില്‍ നിന്നും പഞ്ചസാര ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി. സെന്‍ട്രല്‍ പ്ലാന്റേഷന്‍ കോര്‍പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(സിപിസിആര്‍ഐ)ആണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ നാളികേര മൂല്യവര്‍ധിത ഉല്‍പ്പന്നമായ നീര പുറത്തിറക്കിയിരുന്നെങ്കിലും