Tag "fake news"

Back to homepage
FK News

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 വൈറസ് ബാധയെക്കുറിച്ച് വ്യജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈ ടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, എല്ലാ

FK News

വ്യാജ വാര്‍ത്തയ്‌ക്കെതിരെ ഒറ്റക്കെട്ടായി സാമൂഹ്യ മാധ്യമങ്ങള്‍

ബെംഗളുരു: വ്യാജ വാര്‍ത്തകളും വിദ്വേഷം പ്രസംഗങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ഇവയ്‌ക്കെതിരെ ഒരുമിച്ച് പൊരുതാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ തയാറെടുക്കുന്നു. ലോകത്തെ വന്‍കിട സാമൂഹ്യ മാധ്യമ കമ്പനികളായ ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, ബൈറ്റ്ഡാന്‍സ് എന്നിവര്‍ ഒത്തുചേര്‍ന്ന് ഇന്‍ഫൊര്‍മേഷന്‍ ട്രസ്റ്റ് അലയന്‍സ് (ഐടിഎ) എന്ന

World

ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത തടയുന്ന നിയമം സിംഗപ്പൂര്‍ ബുധനാഴ്ച നടപ്പിലാക്കി

സിംഗപ്പൂര്‍: ഓണ്‍ലൈനില്‍ വ്യാജ വാര്‍ത്ത തടയുന്നതിനായി സിംഗപ്പൂരില്‍ ആന്റി-ഫേക്ക് ന്യൂസ് നിയമം ബുധനാഴ്ച (ഒക്ടോബര്‍ 2) നടപ്പിലാക്കി. പിഒഎഫ്എംഎ (Protection from Online Falsehoods and Manipulation Act -POFMA) എന്നാണു പുതിയ നിയമത്തിന്റെ പേര്. എന്നാല്‍ ഈ നിയമത്തെ വിമര്‍ശിച്ച്

Top Stories

വ്യാജ വിവരങ്ങളെ ഫേസ്ബുക്ക് നേരിട്ടത് ‘സ്‌റ്റോംചേസറും, നൈറ്റ്‌സ് വാച്ചും’ ഉപയോഗിച്ച്

2016 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഫേസ്ബുക്കില്‍ ഒരു കിംവദന്തി പരന്നു. ആ കിംവദന്തി ഇ-മെയ്ല്‍ സ്പാമ്മറിനോടു സാമ്യം തോന്നുന്ന പോലെയുള്ള ഒരു തട്ടിപ്പായിരുന്നു. അത് ആളുകള്‍ നല്ല പോലെ ഷെയര്‍ ചെയ്യുകയും അത് വൈറലാവുകയും ചെയ്തു.

Health

വ്യാജവാര്‍ത്തകള്‍ക്കെതിരേ ഡോക്റ്ററുടെ പടയൊരുക്കം

തെറ്റായ ആരോഗ്യ വാര്‍ത്തകള്‍ക്കുള്ള മറുമരുന്നൊരുക്കി ലോകത്തെ ആദ്യത്തെ ചീഫ് മെഡിക്കല്‍ സോഷ്യല്‍ മീഡിയ ഓഫീസര്‍ ഓസ്റ്റിന്‍ ചിയാങ്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വരുന്ന ആരോഗ്യമേഖലയെ സംബന്ധിച്ച വിശ്വാസയോഗ്യമല്ലാത്ത ചിത്രങ്ങള്‍, പോസ്റ്റുകള്‍, മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായങ്ങളെന്നു പറഞ്ഞുവരുന്ന കാര്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യാനുള്ള സുസജ്ജസേനയെ

Top Stories

വ്യാജ വാര്‍ത്തകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ വിജയം നേടി ഫിന്‍ലാന്‍ഡ്

ഈയടുത്ത കാലത്തു ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എസ്പൂ അഡല്‍റ്റ് എഡ്യുക്കേഷന്‍ സെന്ററില്‍ (Espoo Adult Education Centre) ഒത്തുകൂടുകയുണ്ടായി. ഒട്ടുമിക്ക കോളേജുകളിലെയും പാഠ്യപദ്ധതികളില്‍ ഇല്ലാത്തതും എന്നാല്‍ വളരെ പ്രാധാന്യമുള്ളതുമായൊരു വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം കേള്‍ക്കാനായിരുന്നു അവര്‍ ഒത്തുചേര്‍ന്നത്. പവര്‍

FK News

സിംഗപ്പൂരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വ്യാജ വിവരങ്ങള്‍ തടയാന്‍ നിയമം

സിംഗപ്പൂര്‍ സിറ്റി: ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വ്യാജമായ വിവരങ്ങള്‍ക്കെതിരേ പോരാടുന്നതിനു സര്‍ക്കാരിനു പൂര്‍ണ അധികാരം നല്‍കുന്ന ‘ ദ പ്രൊട്ടക്ഷന്‍ ഫ്രം ഓണ്‍ലൈന്‍ ഫോള്‍സ്ഹുഡ്‌സ് ആന്‍ഡ് മാനിപുലേഷന്‍ ബില്ല് ‘ ഈ മാസം ഒന്നാം തീയതി സിംഗപ്പൂര്‍ സര്‍ക്കാര്‍ പുറത്തിറക്കി. തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ

Editorial FK Special Slider

സൃഷ്ടിക്കപ്പെടുന്ന വ്യാജ ‘നറേറ്റിവുകള്‍’

വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ശരവേഗത്തിലാണ്. പലപ്പോഴും വ്യാജമായി സൃഷ്ടിച്ചെടുത്ത ചട്ടക്കൂടുകളുടെ തേരേറിയാണ് അത്തരം വാര്‍ത്തകളുടെ സഞ്ചാരം. കാട്ടുതീപോലെ അത് പടരുമ്പോള്‍ സാമൂഹ്യമായ അസ്വസ്ഥതകള്‍ വ്യാപകമാവുകയും ചെയ്യുന്നു. വാര്‍ത്താ പ്രചരണത്തിന് ടെക്‌നോളജിയുടെ നവസങ്കേതങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിവരുന്ന ഇക്കാലത്ത് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നതും വ്യാജവാര്‍ത്തകള്‍

Slider

സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രചാരണം; സംസ്ഥാനത്ത് വാഹനം തടയുന്നു

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നു. ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹര്‍ത്താല്‍ നടത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയിരുന്നു. സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു. പാലക്കാട്, മലപ്പുറം,

Trending

വ്യാജ വാര്‍ത്തകളെ തടയാനൊരുങ്ങി ഫേസ്ബക്കും ഗൂഗിളും

  കാലിഫോര്‍ണിയ: വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന സൈറ്റുകള്‍ക്ക് തങ്ങളുടെ ഓണ്‍ലൈന്‍ അഡ്വടൈസ്‌മെന്റ് സേവനം ഉപയോഗപ്പെടുത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതായി ഗൂഗിള്‍. അടുത്തിടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട വ്യാജവാര്‍ത്തകള്‍ എങ്ങനെ സ്വാധീനിച്ചു എന്നതുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ