Tag "Facebook"

Back to homepage
Slider Top Stories

മാര്‍ക്കറ്റ്‌പ്ലേസ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഫേസ്ബുക്ക്

ബെംഗളൂരു: ഫേസ്ബുക് തങ്ങളുടെ മാര്‍ക്കറ്റ്‌പ്ലേസ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. യുഎസ്സിലും മറ്റ് മൂന്ന് രാജ്യങ്ങളിലും നടത്തിയ പരീക്ഷണം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക് മാര്‍ക്കറ്റ്‌പ്ലേസിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇത് ഇന്ത്യയിലെ ഓണ്‍ലൈന്‍ ക്ലാസ്സിഫൈഡ് വിപണിയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ തങ്ങളുടെ മാര്‍ക്കറ്റ്‌പ്ലേസ് യുഎസില്‍

Editorial

ഇന്ത്യ കീഴടക്കാന്‍ ഫേസ്ബുക്

ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കാനുള്ള ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എപ്പോഴും പറയാറുള്ളത്. ലോകത്തെ മാറ്റി മറിച്ച ഇന്നൊവേഷനായിരുന്നു ഫേസ്ബുക്. ഇന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സുക്കര്‍ബര്‍ഗിന്റെ കമ്പനിക്ക് ഇന്ത്യ വളരെ വലിയ വിപണിയാണ്.

Slider Top Stories

ഭീകര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന എക്കൗണ്ടുകള്‍ തടയാനൊരുങ്ങി ഫേസ്ബുക്ക്

സാന്‍ ഫ്രാന്‍സിസ്‌കോ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന് പിന്നാലെ സമൂഹ മാധ്യമ രംഗത്തെ അതികായനായ ഫേസ്ബുക്കും ഭീകരവാദികളുടെ എക്കൗണ്ടുകള്‍ക്ക് താഴിടാനൊരുങ്ങുന്നു. ഓണ്‍ലൈനിലൂടെയുടെ ഭീകരവാദ പ്രചാരണം കൈകാര്യം ചെയ്യുന്നതിനായി ഫേസ്ബുക്ക് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. അടുത്തിടെ ട്വിറ്റര്‍ ഇത്തരത്തിലുള്ള നിരവധി എക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Slider Top Stories

ഏഷ്യയിലേക്കുള്ള സമുദ്രാന്തര്‍ കേബിള്‍ ശൃംഖലയ്ക്കായി ഗൂഗിളും ഫേസ്ബുക്കും കൈകോര്‍ക്കുന്നു

ന്യൂയോര്‍ക്ക്: ലോസ് ഏഞ്ചല്‍സിനും ഹോംഗ്‌കോംഗിനുമിടയില്‍ നേരിട്ടുള്ള സമുദ്രാന്തര്‍ കേബിള്‍ ശൃംഖല സ്ഥാപിക്കുന്നതിനായി ഗൂഗിളും ഫേസ്ബുക്കും സഹകരിക്കുന്നു. പസഫിക് ലൈറ്റ് ഡാറ്റാ കമ്മ്യൂണിക്കേഷന്‍, സമുദ്രാന്തര്‍ കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കുന്ന ടിഇ സബ്‌കോം എന്നീ കമ്പനികളുമായാണ് ഉന്നത ശേഷിയുള്ള കേബിള്‍ ശൃംഖല സ്ഥാപിക്കുന്നതിനായി നെറ്റ്

Branding Slider

ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും തോല്‍പ്പിച്ച് ജിയോ!

കൊച്ചി: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ വിപണിയെ വിപ്ലവാത്മകമായ രീതിയില്‍ ഉടച്ചുവാര്‍ത്ത് മുന്നേറുകയാണ്. ടെലികോം, ടെലികോം അനുബന്ധ മേഖലിയുള്ള മറ്റേതൊരു കമ്പനിയേക്കാള്‍ മുന്‍പ് ഒരു മാസത്തിനുള്ളില്‍ (26 ദിവസം) 16 മില്യണ്‍ വരിക്കാരെ

Slider Tech

ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ഒരു ഫേസ്ബുക് സഹായി

സാന്‍ഫ്രാന്‍സിസ്‌കോ: സുഹൃത്തുക്കളോടൊപ്പം ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഫേസ്ബുക് പുതിയ ‘ഇവെന്റ്‌സ് ആപ്പ്’ പുറത്തറക്കി. നിലവില്‍ ഐഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഗൂഗളിള്‍ നിയന്ത്രണത്തിലുള്ള ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറുകളിലും ഇവെന്റ് ആപ്പ് ലഭ്യമാക്കുമെന്ന് ഫേസ്ബുക് പ്രൊഡക്ട് മാനേജര്‍

Branding

ആനന്ദ് ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍: മെസഞ്ചര്‍ ആപ്പിന്റെ നിര്‍ണായക സ്ഥാനം ഏറ്റെടുത്തേക്കും

  സാന്‍ഫ്രാന്‍സിസ്‌കോ: സ്‌നാപ്ഡീല്‍ മുന്‍ ചീഫ് പ്രൊഡക്ട് ഓഫീസറായ ആനന്ദ് ചന്ദ്രശേഖരന്‍ ഫേസ്ബുക് മെസഞ്ചര്‍ ആപ്പ് വിഭാഗത്തിന്റെ ഭാഗമാകുന്നു. മെസഞ്ചര്‍ ആപ്ലിക്കേഷന്റെ വളര്‍ച്ചക്കാവശ്യമായ പുതിയ ബിസിനസ് തന്ത്രങ്ങള്‍ മെനയുന്നതിനും പങ്കാളിത്തത്തിലേര്‍പ്പെടുന്നതുമാണ് ചന്ദ്രശേഖരന്റെ ചുമതലകള്‍. എന്നാല്‍ തസ്തികയോ മറ്റ് വിവരങ്ങളോ ഫേസ്ബുക് പുറത്തുവിട്ടിട്ടില്ല.

Slider Top Stories

എഫ്ബിസ്റ്റാര്‍ട്ടിന്റെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യ; 1.7 ബില്ല്യണ്‍ പേര്‍ പ്രതിമാസം ഫേസ്ബുക്കില്‍

  ന്യൂഡെല്‍ഹി: ആപ്പ് ഡെവലപ്പേഴ്‌സിനെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഫേസ്ബുക്കിന്റെ ആഗോള പരിപാടിയായ എഫ്ബിസ്റ്റാര്‍ട്ടിന്റെ യുഎസിനു പുറത്തുള്ള ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്ന് ഫേസ്ബുക്ക്. പ്രാരംഭ ഘട്ടത്തില്‍ മൊബീല്‍ ഡെവലപ്പേഴ്‌സിന് അവരുടെ ആപ്ലിക്കേഷനുകള്‍ ക്രമീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഫ്ബിസ്റ്റാര്‍ട്ടിന് 2014ല്‍ തുടക്കം

Tech

മെസഞ്ചറില്‍ ഇനി മുതല്‍ പേമെന്റ് സംവിധാനവും

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് തങ്ങളുടെ മൊബീല്‍ മെസേജിംഗ് ആപ്ലിക്കേഷനായ മെസഞ്ചറില്‍ നേരിട്ട് പേമെന്റ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഏപ്രിലില്‍ മെസഞ്ചര്‍ ഉപഭോക്താക്കള്‍ക്കായി മെസഞ്ചറില്‍ അവസരിപ്പിച്ച ചാറ്റ്‌ബോട്ട്‌സ് സംവിധാനത്തില്‍ പേമെന്റ് നടത്താനാകുമായിരുന്നെങ്കിലും അതിനായി മറ്റ് വെബ്‌സൈറ്റുകളിലേക്ക് പോകണമായിരുന്നു. വിവിധ ബിസിനസ് സംരംഭങ്ങളുമായി സംവദിക്കുന്നതിനും അവരില്‍

Entrepreneurship

ചെറുകിട ബിസിനസുകള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്താന്‍ ഫേസ്ബുക് ടൂള്‍

ബെംഗളൂരു: വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് രാജ്യത്തെ സൂക്ഷമ, ചെറുകിട ഇടത്തരം സംരംഭ(എംഎസ്എംഇ)ങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക് ലോകലികെ ഓഡിയന്‍സ് ടൂള്‍ എന്ന പേരില്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. ചെറുകിട ബിസിനസുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്ന

Slider Top Stories

ഇന്ത്യയില്‍ ഫേസ്ബുക് ഉപയോക്താക്കളില്‍ സ്ത്രീകള്‍ നാലിലൊന്ന് മാത്രം

ലണ്ടന്‍: സാമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ വളരേ പുറകില്‍. ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ നാലിലൊന്ന് മാത്രമാണ് സ്ത്രീകള്‍, അതായത്, 24 ശതമാനം മാത്രം. ഏഷ്യ പസഫിക്കില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവരില്‍ 38 ശതമാനത്തോളം സ്ത്രീകളാണ്. ബ്രിട്ടണ്‍ ആസ്ഥാനമായ വീ ആര്‍

Slider Top Stories

സാറ്റലൈറ്റ് സ്‌ഫോടനം: ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് വ്യാപന പദ്ധതികള്‍ക്ക് തിരിച്ചടി

  വാഷിംഗ്ടണ്‍: സഹാറ മേഖലയോടു ചേര്‍ന്നുള്ള ആഫ്രിക്കന്‍ വന്‍കരയിലെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. യുഎസിലെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്‌പേസ് എക്‌സ് വഹിച്ച അമോസ് – 6സാറ്റലൈറ്റ് ദൈനംദിന പരിശോധനയ്ക്കിടെ പൊട്ടിത്തകര്‍ന്നതാണ് ഇതിനു കാരണം. അമേരിക്കന്‍