Tag "Facebook"

Back to homepage
FK Special Tech

പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്

വന്‍ പ്രതീക്ഷയുള്ള സ്റ്റോറീസ് (Stories), ഇവന്റ്‌സ് (events) എന്നീ രണ്ട് സവിശേഷതകളെ അഥവാ ഫീച്ചറുകളെ സംയോജിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു ഫേസ്ബുക്ക്. ഇതിനായി ഒരു പുതിയ രീതി പരീക്ഷിച്ചു തുടങ്ങുമെന്നു ഈ മാസം 14ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. പരീക്ഷണം യുഎസ്, മെക്‌സിക്കോ, ബ്രസീല്‍ തുടങ്ങിയ

Tech

രാഷ്ട്രീയ പരസ്യ നിയമങ്ങള്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്

കാലിഫോര്‍ണിയ: രാഷ്ട്രീയ പരസ്യ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ഫേസ്ബുക്ക്. ഇന്ത്യ, നൈജീരിയ, ഉക്രൈന്‍, യുറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചാണ് ഫേസ്ബുക്കിന്റെ നീക്കം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഉപകരണമായി ഫേസ്ബുക്കിനെ ഉപയോഗിച്ചേക്കാമെന്ന ആശങ്കകള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയമം കൂടുതല്‍

FK News

മുതിര്‍ന്നവര്‍ ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാന്‍ സാധ്യത കൂടുതലുള്ളവരെന്നു പഠന റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: സമീപകാലത്തു ഫേസ്ബുക്ക് ഏറ്റവുമധികം പഴി കേട്ടത് വ്യാജ വാര്‍ത്തകളുടെ പേരിലായിരുന്നു. ഫേസ്ബുക്കില്‍ വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നും ഇത് തടയാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നില്ലെന്നും പരാതിയുയര്‍ന്നു. 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലായിരുന്നു ഏറ്റവുമധികം വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചത്. ഈയടുത്ത് നടത്തിയ

FK News

ഫേസ്ബുക്ക് വിശ്വാസ്യത കുറഞ്ഞ ടെക് കമ്പനിയെന്ന് സര്‍വേ

സാന്‍ ഫ്രാന്‍സിസ്‌കോ: തുടര്‍ച്ചയായി ഉണ്ടായ ഡാറ്റാ ചോര്‍ച്ചാ വിവാദങ്ങള്‍ ഫേസ്ബുക്കിന്റെ സല്‍പേരിനെ പ്രതികൂലമായി ബാധിച്ചുവെന്ന് പുതിയ സര്‍വേ. ഗവേഷണ സ്ഥാപനമായ ടോളുന ഈ മാസം ആദ്യം നടത്തിയ സര്‍വേ അനുസരിച്ച് ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസം കുറഞ്ഞ ടെക് കമ്പനിയാണ് ഫേസ്ബുക്ക്. 1,000

Top Stories

ഫേസ്ബുക്കിനെതിരേയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല

  ഫേസ്ബുക്കിനെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷയേകിയ വര്‍ഷമായിരുന്നില്ല 2018. മാര്‍ച്ച് മാസം കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തോടെ ഫേസ്ബുക്കിന്റെ കഷ്ടകാലം ആരംഭിച്ചു. പിന്നീട് ഒന്നിനു പിറകേ ഒന്നായി വിവാദങ്ങളായിരുന്നു. വിദ്വേഷം, തെറ്റായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നെന്ന ആരോപണം മുതല്‍ യൂസര്‍മാരുടെ ഡാറ്റ മറ്റ്

Tech

ഉപഭോക്താക്കളുടെ ഡാറ്റ കമ്പനികള്‍ക്ക് ഫേസ്ബുക്ക് നല്‍കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ലോകത്തിലെ നിരവധി വന്‍ കമ്പനികള്‍ക്ക് ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്കിന്റെ തന്നെ ആഭ്യന്തര രേഖകളും ചില അഭിമുഖങ്ങളും ആധാരമാക്കിയാണ് ഫേസ്ബുക്ക് തങ്ങളുടെ സ്വകാര്യതാ നയം ചില വന്‍ കമ്പനികള്‍ക്കു വേണ്ടി വിട്ടുവീഴ്ച

FK News Slider

ഇറ്റലിയില്‍ ഉപപ്രധാനമന്ത്രി അധികാരം നേടാന്‍ ഫേസ്ബുക്കിനെ പ്രയോജനപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍

ഫേസ്ബുക്കില്‍ 3.4 ദശലക്ഷം ഫോളോവേഴ്‌സുണ്ട് ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനിക്ക്. ഫേസ്ബുക്കില്‍ സാല്‍വിനിക്ക് ഉള്ളതു പോലെ അത്രയും ഫോളോവേഴ്‌സ്, യൂറോപ്പില്‍ മറ്റൊരു രാഷ്ട്രീയ നേതാവിനുമില്ല. ഫേസ്ബുക്കിലെ ഈ ശക്തിയാണു സാല്‍വിനി ഇറ്റലിയില്‍ ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അധികാരം നേടാന്‍ ഉപയോഗിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന

Current Affairs World

ബോംബ് ഭീഷണി: ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫേസ്ബുക്ക് അസ്ഥാനം ഒഴിപ്പിച്ചു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്കിന്റെ ആസ്ഥാനത്തിലെ വിവിധ കെട്ടിടങ്ങളാണ് ഒഴിപ്പിച്ചത്. സാന്‍ മെട്രോ ബോംബ് സ്‌ക്വാഡ് ഈ കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്. മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ

Tech

അഞ്ചു ദശലക്ഷം ഇന്ത്യാക്കാര്‍ക്ക് ഡിജിറ്റല്‍ നൈപുണ്യ പരിശീലനവുമായി ഫേസ്ബുക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ക്ക് ആഗോള സമ്പദ്ഘടനയുമായി ബന്ധം സ്ഥാപിക്കുന്നതിന് സഹായകമായി ഇന്ത്യാക്കാര്‍ക്ക് ഡിജിറ്റല്‍ നൈപുണ്യ പരിശീലനം നല്‍കാന്‍ പദ്ധതിയിടുകയാണ് ഫേസ്ബുക്ക്. 2021 ഓടെ അഞ്ചു ദശലക്ഷം പേര്‍ക്ക് പരിശീലനം നല്‍കാനാണ് ഉദ്ദേശ്യം. രാജ്യത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഫേസ്ബുക്കിന്റെ പത്ത് പ്രോഗ്രാമുകളുടെ

Current Affairs Slider Tech Top Stories

ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവെക്കാന്‍ സുക്കര്‍ബര്‍ഗിന് സമ്മര്‍ദം

ന്യൂയോര്‍ക്ക്: ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രാജിവെക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ രംഗത്ത്. കമ്പനിക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും ചെറുക്കുന്നതിന് ഫേസ്ബുക്ക് പിആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് രാജി ആവശ്യം നിക്ഷേപകര്‍ ശക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിനു നേരെ

Tech

സെന്‍സേഷണല്‍ പോസ്റ്റുകള്‍ നിയന്ത്രിക്കുമെന്ന് ഫേസ്ബുക്ക്

സെന്‍സേഷണല്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ വലിയ രീതിയില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ‘സെന്‍സേഷണല്‍ ഉള്ളടക്കമുള്ള പോസ്റ്റുകളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്താന്‍ ആളുകള്‍ക്ക് താത്പര്യം കൂടുതലാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി

Tech

വ്യാജ വാര്‍ത്തകള്‍ നിലനില്‍പ്പിന് ഭീഷണിയെന്ന് ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: വ്യാജ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്നെന്ന് ഫേസ്ബുക്ക് അധികൃതര്‍. സമൂഹമാധ്യമം എന്ന നിലയില്‍ ഫേസ്ബുക്ക് സമൂഹനന്മ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഫെയ്‌സ്ബുക്കിന്റെ നൈതികതയ്ക്ക് എതിരാണെന്ന് ഫേസ്ബുക്കിന്റെ ന്യൂസ് പാര്‍ട്‌നര്‍ഷിപ്‌സ് തലവന്‍ മനീഷ് ഖാന്‍ദൂരി

Tech Top Stories

ടെക് ഭീമന്മാര്‍ക്ക് തിരിച്ചടിയുടെ കാലം തുടങ്ങുന്നു

ഒരു രാജ്യത്തിലെ ഗവണ്‍മെന്റിനെ പോലെ, വലിയ ടെക് കമ്പനികള്‍ക്ക് ഇന്നു ജനങ്ങളുടെ ഹൃദയങ്ങളിലും മനസിലും വമ്പിച്ച സ്ഥാനവും, അധികാരവുമൊക്കെയുണ്ട്. എന്നാല്‍ ലോകമെമ്പാടും, പൗരന്മാര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ഇപ്പോള്‍ ടെക് കമ്പനികളുടെ ഈ അധികാരത്തിനെതിരേ തിരിയുന്ന കാഴ്ചയാണുള്ളത്. ആല്‍ഫബെറ്റ് ഇന്‍കിന്റെ ഗൂഗിള്‍,

Tech

ഡാറ്റ ചോര്‍ച്ച: ഫേസ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ

ന്യൂഡെല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ സാമൂഹിക മാധ്യമ ഭീമന്‍ ഫേസ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ. ബ്രിട്ടനാണ് പിഴ വിധിച്ചത്. വ്യക്തമായ അനുമതിയില്ലാതെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്നാണ് കണ്ടെത്തല്‍. ഗുരുതരമായ നിയമ ലംഘനമാണ് ഫേസ്ബുക്കിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന്

Slider World

ബ്രസീല്‍ തെരഞ്ഞെടുപ്പ് ഫേസ്ബുക്കിന് നിര്‍ണായകം

ബ്രസീലിന്റെ ജനസംഖ്യ 210 ദശലക്ഷമാണ്. ഇതില്‍ 120 ദശലക്ഷം പേര്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് ഉപയോഗിക്കുന്നതായിട്ടാണു കണക്കാക്കപ്പെടുന്നത്. ഇവരുടെ സ്മാര്‍ട്ട് ഫോണിലേക്കു കഴിഞ്ഞ ഏതാനും മാസങ്ങളായി വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ഇങ്ങനെ സന്ദേശങ്ങള്‍ പ്രവഹിക്കാനും കാരണമുണ്ട്. ബ്രസീലില്‍ പ്രസിഡന്റ്