Tag "Facebook"

Back to homepage
Top Stories

വ്യാജ പ്രചാരണം: ഫേസ്ബുക്ക് ശുചിയാക്കല്‍ പ്രക്രിയ ആരംഭിച്ചു

കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14നു ചാവേര്‍ സ്‌ഫോടനമുണ്ടായതിനു ശേഷം ഇന്ത്യ-പാക് ബന്ധത്തില്‍ സംഘര്‍ഷം രൂപപ്പെടുകയുണ്ടായി. പുല്‍വാമയിലെ സ്‌ഫോടനം പാകിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് അരങ്ങേറിയതെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തു. തീവ്രവാദ സംഘടനകള്‍ തമ്പടിച്ചിരിക്കുന്നതെന്നു പറയപ്പെട്ട ബലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയത് പാകിസ്ഥാനെ

FK News

ചലനമറ്റത് മൂന്ന് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍

ഇന്ന് ജീവവായു പോലെയാണു നമ്മള്‍ ഓരോരുത്തര്‍ക്കും സോഷ്യല്‍ മീഡിയ. ഭൂരിഭാഗം പേരും ജി മെയ്ല്‍ തുറന്നു നോക്കാത്ത ദിവസമുണ്ടാകില്ല. ഫേസ്ബുക്കിലെ പോസ്റ്റും, ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോയും നോക്കാതിരിക്കാന്‍ എത്ര പേര്‍ക്ക് ഇന്നു സാധിക്കും ? ഇത്തരമൊരു സാഹചര്യത്തില്‍ ഈ പറഞ്ഞ നവമാധ്യമങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാന്‍

Top Stories

ഫേസ്ബുക്ക് ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി സുക്കര്‍ബെര്‍ഗ്

സുരക്ഷിത, സ്വകാര്യ മെസേജിംഗ് സേവനങ്ങളായിരിക്കും ഫേസ്ബുക്ക് പോലെ തുറന്ന പ്ലാറ്റ്‌ഫോമുകളേക്കാള്‍ (open platform) ഭാവിയില്‍ കൂടുതല്‍ ജനകീയമാവുകയെന്നു താന്‍ വിശ്വസിക്കുന്നതായി ഫേസബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് പ്രൊഫൈലില്‍ ബുധനാഴ്ച (മാര്‍ച്ച് 6) സുക്കര്‍ബെര്‍ഗ് പോസ്റ്റ് ചെയ്ത ‘ എ

FK News

വാക്‌സിനേഷന്‍ വിരുദ്ധ പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: യുകെയില്‍ 137 വ്യാജ പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം എക്കൗണ്ട് എന്നിവ നീക്കം ചെയ്തതായി ഫേസ്ബുക്ക് വ്യാഴാഴ്ച അറിയിച്ചു. 31 റൊമേനിയയില്‍ വിദ്വേഷ പ്രസംഗം, വിഭജനം സൃഷ്ടിക്കും വിധമുള്ള കമന്റുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. വാക്‌സിന്‍ വിരുദ്ധ മുന്നേറ്റം ഫേസ്ബുക്കിലൂടെ നടക്കുന്നതായുള്ള

Current Affairs

മോശമായ പെരുമാറ്റത്തിനെതിരേ നടപടിയില്ല; ഫേസ്ബുക്കിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്

ലണ്ടന്‍: ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമില്‍നിന്നും മോശം പെരുമാറ്റമുണ്ടായിട്ടും നടപടിയെടുത്തില്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. ചില സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിനിടെ മോശം പെരുമാറ്റത്തിനു വിധേയമാകാറുണ്ട്. എന്നാല്‍ ഇതിനെതിരേ പരാതിപ്പെടുന്ന പകുതിയോളം കേസുകളിലും ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നു സമീപകാലത്തു ലെവല്‍

FK News

സ്വന്തം ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഡിജിറ്റല്‍ കറന്‍സിയുടെ ബദല്‍ ലോകത്തേക്ക് പ്രവേശിക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു. മുഖ്യധാരയിലെ ഉപഭോക്താക്കളിലേക്ക് എത്തുന്നതില്‍ ക്രിപ്‌റ്റോകറന്‍സി സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മെസേജ് പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഇറങ്ങുന്നത്. ഫേസ്ബുക്കിനു പുറമേ ടെലഗ്രാം, സിഗ്‌നല്‍ എന്നിവയും വരും വര്‍ഷങ്ങളില്‍

FK News

ഡാറ്റ ശേഖരിക്കുന്നതിനു നിയന്ത്രണം വേണമെന്നു ഫേസ്ബുക്കിനോട് ജര്‍മനി

ബോണ്‍(ജര്‍മനി): വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ആപ്പുകളില്‍നിന്നും യൂസറുടെ ഡാറ്റ സമ്മതമില്ലാതെ ഏകീകരിക്കരുതെന്നു ഫേസ്ബുക്കിനോടു ജര്‍മനിയിലെ ആന്റി മോണോപോളി റെഗുലേറ്ററായ കാര്‍ട്ടല്‍ ഓഫീസ് ഉത്തരവിട്ടു. വ്യാഴാഴ്ചയാണു ചരിത്രപ്രധാന ഉത്തരവിട്ടത്. അപ്പീലിന് ഫേസ്ബുക്കിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കി കഴിഞ്ഞാല്‍

FK News Slider

രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഫേസ്ബുക്ക്

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങളും ഇടപെടലുകളും നിയന്ത്രിക്കാന്‍ തന്ത്രമൊരുക്കി ഫേസ്ബുക്ക്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങള്‍ക്കൊപ്പം ആരാണ് പബ്ലിഷ് ചെയ്തതെന്നും ആരാണ് പണം മുടക്കിയതെന്നുമടക്കമുള്ള വിവരങ്ങള്‍ ഇനി ഫേസ്ബുക്ക് നല്‍കും. പരസ്യങ്ങള്‍ക്കായി എത്ര പണം ചെലവാക്കിയെന്നും ഏതൊക്കെ വിഭാഗങ്ങളിലേക്കാണ്

Tech

നാലാം പാദത്തില്‍ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി ഫേസ്ബുക്ക്

ന്യൂയോര്‍ക്: ഡാറ്റ സുരക്ഷയടക്കം നിരവധി വിവാദങ്ങള്‍ കത്തിക്കയറുമ്പോഴും വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുമായി ഫേസ്ബുക്ക്. 16.91 ബില്യണ്‍ ഡോളറാണ് നാലാം പാദത്തില്‍ കമ്പനി നേടിയത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം കൂടുതലാണിത്. 16.4 ബില്യണ്‍ ഡോളറാണ് കമ്പനി നേടുകയെന്നായിരുന്നു അനലിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ

Tech

വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം സംയോജിപ്പിക്കല്‍: ഫേസ്ബുക്കിന് താക്കീത്

ലണ്ടന്‍: വാട്‌സ് ആപ്പ്, ഫോട്ടോ ഷെയറിംഗ് ആപ്പ് ഇന്‍സ്റ്റാഗ്രാം എന്നിവയുമായി മെസഞ്ചറിനെ സംയോജിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങള്‍ക്കെതിരേ താക്കീതുമായി ഐറിഷ് നിരീക്ഷണ സമിതിയായ ദ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡിപിസി) രംഗത്ത്. മൂന്നു പ്ലാറ്റ്‌ഫോമുകളെ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അടിയന്തിരമായി

FK News

ഫേസ്ബുക്കിലെ പകുതി എക്കൗണ്ടും വ്യാജമെന്നു സുക്കര്‍ബെര്‍ഗിന്റെ മുന്‍ സഹപാഠി

ലണ്ടന്‍: ഒരു ബില്യന്‍ വ്യാജ എക്കൗണ്ടുകള്‍ ഫേസ്ബുക്കിലുണ്ടെന്നു സുക്കര്‍ബെര്‍ഗിന്റെ മുന്‍ സഹപാഠി ആരോപിച്ചു. എന്നാല്‍ ആരോപണം തെറ്റാണെന്നു നിസംശയം പറയാനാകുമെന്നു ഫേസ്ബുക്ക് പറഞ്ഞു. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിനൊപ്പം 2002-2004 കാലയളവില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച ആരണ്‍ ഗ്രീന്‍സ്പാനാണു ഫേസ്ബുക്കിനെതിരേ ആരോപണവുമായി

Tech

വ്യാജന്മാരെ പൂട്ടാനൊരുങ്ങി ഫേസ്ബുക്ക്

വ്യാജ എക്കൗണ്ടുകളും, ഗ്രൂപ്പുകളും, പേജുകളുമെല്ലാം മൂലം നിരവധി പ്രശ്‌നങ്ങളെയാണ് ഫേസ്ബുക്ക് നേരിടേണ്ടി വന്നത്. ഫേസ്ബുക്കിന്റെ വരുമാനത്തില്‍ പോലും ഇവ വന്‍ സമ്മര്‍ദമാണ് ചെലുത്തിയത്. അതിനാല്‍ തന്നെ ഇവയ്ക്ക് കടിഞ്ഞാണിടാന്‍ തയാറെടുക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളോ പേജുകളോ ആണെങ്കില്‍

Tech

ഉപഭോക്താക്കളുടെ ഡാറ്റ വില്‍ക്കുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി

വാഷിംഗ്ടണ്‍: ഉപഭോക്താക്കളുടെ ഡാറ്റ തങ്ങള്‍ വില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗ്. എല്ലാവരെയും സേവിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നതിനാല്‍, എല്ലാവര്‍ക്കും പ്രാപ്തമായ സേവനങ്ങളാണ് തങ്ങള്‍ക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പരസ്യങ്ങളെ ലക്ഷ്യമിടുന്നതും ആളുകളുടെ ഡാറ്റ വില്‍ക്കുന്നതും തികച്ചും വ്യത്യമാണെന്നും

FK News

ഇന്ത്യയെ പ്രത്യേക മേഖലയാക്കി ഫേസ്ബുക്ക്

മുംബൈ: ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ രാജ്യത്തെ പ്രത്യേക ബിസിനസ് മേഖലയാക്കി ഫേസ്ബുക്ക്. കമ്പനിയുടെ ആസ്ഥാനമായ യുഎസിലെ മെന്‍ലോ പാര്‍ക്കിലെ ഭരണസമിതിക്ക് സമാനമായ ആറംഗ ഡയറക്റ്റര്‍ ബോര്‍ഡിന് കമ്പനി രൂപം നല്‍കി. യുഎസിന് പുറത്ത് ആദ്യമായാണ് ഒരു മേഖലയില്‍ പ്രത്യേക

Slider Tech

പ്രാദേശിക മാധ്യമങ്ങള്‍ക്ക് ‘ഒരു കൈ’ സഹായവുമായി ഫേസ്ബുക്കും ഗൂഗിളും

പ്രാദേശിക മാധ്യമങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളുടേതു പോലുള്ള പ്രാധാന്യം ലഭിക്കുന്നില്ലെങ്കിലും, പ്രാദേശിക മാധ്യമങ്ങള്‍ക്കു സമൂഹത്തില്‍ തുല്യ പ്രാധാന്യമുണ്ട്. അതു കൊണ്ടാണു സമീപകാലത്ത് യുഎസിലെ പ്രാദേശിക മാധ്യമങ്ങള്‍ക്കു സംഭവിച്ച തകര്‍ച്ച എല്ലാവരേയും അലട്ടുന്ന ഒരു സംഭവമായി മാറിയത്. പ്രാദേശിക മാധ്യമങ്ങളെ സഹായിക്കുന്നതിനായി ഗൂഗിളും ഫേസ്ബുക്കും