Tag "Facebook"

Back to homepage
Top Stories

ഫേസ്ബുക്കിനെ നിയന്ത്രിക്കാന്‍ അഞ്ച് ബില്യന്‍ ഡോളര്‍ പിഴ പര്യാപ്തമോ ?

സ്വകാര്യത ലംഘനത്തിനു ഫേസ്ബുക്കിനു മേല്‍ അഞ്ച് ബില്യന്‍ ഡോളര്‍ പിഴ (34,300 കോടി രൂപ) ചുമത്താന്‍ വെള്ളിയാഴ്ച (ജുലൈ 12) ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ്ടിസി) തീരുമാനിച്ചു. ഇതു സംബന്ധിച്ച തീരുമാനത്തിനു കമ്മിഷനില്‍ നടന്ന വോട്ടെടുപ്പില്‍ 3-2 വോട്ടുകളുടെ അംഗീകാരം ലഭിച്ചു.

FK News Slider

ഫേസ്ബുക്കും ഗൂഗിളും സംശയനിഴലില്‍

കമ്പനികള്‍ ഇന്ത്യയിലെ വരുമാനം കുറച്ചുകാണിച്ചെന്ന് ആദായ നികുതി വകുപ്പിന് സംശയം ഫേസ്ബുക്കിന്റെയും ഗൂഗിളിന്റെയും വരുമാന സ്രോതസുകള്‍ വിശദമായി പരിശോധിക്കാനൊരുങ്ങുന്നു കമ്പനികളുടെ വരുമാനവും പരസ്യദാതാക്കളില്‍ നിന്നുള്ള വരുമാനവും പൊരുത്തപ്പെടുന്നില്ല ന്യൂഡെല്‍ഹി: ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ആഗോള വമ്പന്‍മാര്‍ ഇന്ത്യയില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ്

Tech

വാട്‌സ് ആപ്പില്‍ തകരാര്‍ കണ്ടെത്തിയ 22-കാരനായ ഇന്ത്യക്കാരന് ഫേസ്ബുക്ക് 5000 ഡോളര്‍ സമ്മാനിച്ചു

ഇംഫാല്‍: വാട്‌സ് ആപ്പില്‍ യൂസറുടെ സ്വകാര്യത ലംഘിക്കുന്ന തകരാര്‍ ചൂണ്ടിക്കാണിച്ചതിനു മണിപ്പൂര്‍ സ്വദേശിയും 22-കാരനുമായ സിവില്‍ എന്‍ജിനീയര്‍ സോണല്‍ സൗഗയ്ജാമിനു ഫേസ്ബുക്ക് 5000 യുഎസ് ഡോളര്‍ (ഏകദേശം 3.4 ലക്ഷം രൂപ) സമ്മാനിച്ചു. സോണലിനെ ഫേസ്ബുക്ക് ഹാള്‍ ഓഫ് ഫെയിം 2019-ല്‍

Top Stories

ജേണലിസം പ്രൊജക്റ്റുമായി ഫേസ്ബുക്ക്

2004-ല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റായി ഫേസ്ബുക്കിനെ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ലോഞ്ച് ചെയ്തപ്പോള്‍, അത് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്കു മാത്രമുള്ള ഒരു പോര്‍ട്ടലായിരുന്നു. അദ്ദേഹത്തിന്റെ സഹപാഠികള്‍ക്കു പരസ്പരം ബന്ധപ്പെടാനുള്ള ഒരു സാഹചര്യവും ഇതിലൂടെ സുക്കര്‍ബെര്‍ഗ് ഒരുക്കി. 2004-ല്‍ ഫേസ്ബുക്ക് ലോഞ്ച് ചെയ്യുമ്പോള്‍ വെറും 19-വയസ്

FK News

ഗൂഗിളിനും ഫേസ്ബുക്കിനും ലഭിച്ചത് 53 കോടിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍

ന്യൂഡെല്‍ഹി: ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി ഗൂഗിളിനും ഫേസ്ബുക്കിനും മൊത്തമായി ലഭിച്ചത് 53 കോടി രൂപയുടെ പരസ്യങ്ങള്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നല്‍കിയ പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം ചെലവിടല്‍ നടത്തിയത് ബിജെപിയാണ്. ഫേസ്ബുക്കില്‍ 4.23 കോടി രൂപയാണ്

FK News Slider

ഫേസ്ബുക് വിഭജിക്കാനില്ലെന്ന് സുക്കര്‍ബര്‍ഗ്

ലണ്ടന്‍: സാമൂഹ്യ മാധ്യമമായ ഫേസ്‌സ്ബുക്കിനെ വിഭജിക്കാനുള്ള പദ്ധതിയില്ലെന്ന് കമ്പനി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫേസ്‌സ്ബുക്കിന്റെ വിശാലത യഥാര്‍ത്ഥത്തില്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദവും ജനാധിപത്യ പ്രക്രിയയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതുമാണെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കിന്റെ സഹ സ്ഥാപകനായ ക്രിസ് ഹ്യൂസാണ് കമ്പനി

Editorial Slider

സംരംഭകന്‍ സര്‍വാധിപതിയാകരുത്

സംരംഭകത്വത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലാണ് ലോകത്ത് ഫേസ്ബുക്കിന്റെയും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെയും വളര്‍ച്ചയെന്നാണ് ഫേസ്ബുക്കിന്റെ തന്നെ സഹസ്ഥാപകനായ ക്രിസ് ഹ്യൂഗ്‌സ് ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തില്‍ പറയുന്നത്. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും സ്വകാര്യ മേഖലയിലും ഏറ്റവും സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തിയെന്ന

FK News

ഇന്ത്യക്കായി പ്രത്യേക ബ്ലോക്ക് ചെയ്ന്‍ കറന്‍സി ഫേസ്ബുക്ക് തയാറാക്കുന്നു

തങ്ങളുടെ ബ്ലോക്ക് ചെയ്ന്‍ പദ്ധതി ഫേസ്ബുക്ക് രഹസ്യമായി മുന്നോട്ടു കൊണ്ടുപോകുകയാണ്. എന്നാല്‍ ഈ വിഭാഗത്തില്‍ പ്രധാന നിയമനങ്ങള്‍ കമ്പനി നടത്തുന്നുണ്ട്. അടുത്ത പാദത്തില്‍ തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിന് ഫേസ്ബുക്ക് തയാറെടുക്കുന്നുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 50

Top Stories

അടിമുടി മാറ്റങ്ങളുമായി ഫേസ്ബുക്ക്

ചര്‍ച്ചയ്ക്കും മറ്റുമായി എല്ലാവരും ചേരുന്ന പൊതു ഇടം (public town square) അഥവാ കവലകള്‍ നമ്മളില്‍ പലര്‍ക്കും പരിചയമുള്ളതാണ്. ഫേസ്ബുക്കിന്റെ ഇപ്പോഴത്തെ ഐഡന്റിറ്റിയും ഏകദേശം ഇതുപോലെയാണ്. വിവിധ അഭിപ്രായങ്ങളും ആശയങ്ങളുമടങ്ങുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനും, ചര്‍ച്ചകള്‍ക്കും മറ്റുമുള്ള ഒരു പൊതു ഇടം

Editorial Slider

സ്വകാര്യത ഭാവിയായി കാണുന്ന ഫേസ്ബുക്

ഫേസ്ബുക് ജീവനക്കാര്‍ തങ്ങളുടെ കമ്പനിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്ന സമ്മേളനമാണ് എഫ്8. ടെക് ലോകത്ത് മുഴുവന്‍ പ്രസിദ്ധമാണ് ഈ എഫ്8 കോണ്‍ഫറന്‍സ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്ത് അസാമാന്യ സ്വാധീനം ചെലുത്താന്‍ സാധിച്ച കമ്പനിയെന്ന നിലയില്‍ ഫേസ്ബുക്കിന്റെ ഓരോ എഫ്8 സമ്മേളനവും സസൂക്ഷമം വീക്ഷിക്കപ്പെടാറുണ്ട്.

FK News Slider

ആദ്യപാദത്തില്‍ 15.1 ബില്യണ്‍ വരുമാനം നേടി ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: വാള്‍ സ്ട്രീറ്റ് കണക്കുകൂട്ടലുകളെ അപ്രസക്തമാക്കി 2019 ലെ ആദ്യപാദത്തില്‍ വരുമാന നേട്ടമുണ്ടാക്കി സാമൂഹിക മാധ്യമ ഭീമന്‍ ഫേസ്ബുക്. ആദ്യപാദത്തിലെ മൊത്തം വരുമാനം 26 ശതമാനം ഉയര്‍ന്ന് 15.1 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഇത് 12.0 ബില്യണ്‍ ഡോളറായിരുന്നു. കമ്പനിയുടെ

FK News

തീവ്ര വലതുപക്ഷ സംഘടനകളെയും വ്യക്തികളെ പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തു

ലണ്ടന്‍: ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടി (ബിഎന്‍പി), ദ ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് (ഇഡിഎല്‍), ബ്രിട്ടന്‍ ഫസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷ സംഘടനകളെയും, വ്യക്തികളെയും പ്ലാറ്റ്‌ഫോമില്‍നിന്നും ഫേസ്ബുക്ക് നീക്കം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു നീക്കം ചെയ്തത്. തീവ്രചിന്താഗതിക്കാരെ ശാക്തീകരിക്കുന്ന പ്ലാറ്റ്‌ഫോം എന്ന

FK News

വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് തടയാന്‍ ഫേസ്ബുക്ക് 30,000 പേരെ അണിനിരത്തുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത, വിദ്വേഷം നിറഞ്ഞ ഉള്ളടക്കം എന്നിവ പ്രചരിക്കുന്നതു തടയാനായി ഫേസ്ബുക്ക് അണിനിരത്തുന്നത് 30,000 പേരെ. 40 ടീമുകളെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്. ഈ മാസം 11ന് ആദ്യ ഘട്ട

Editorial Slider

പരിധികള്‍ ലംഘിക്കുന്ന ഫേസ്ബുക്

ഇന്ത്യയില്‍ പരിധികളെല്ലാം ലംഘിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക് എന്ന ആരോപണം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് പുറത്തുവിട്ട എക്‌സ്‌ക്ലൂസിവ് റിപ്പോര്‍ട്ട് അതിലേക്ക് വെളിച്ചം വീശുന്ന ഒടുവിലത്തെ വാര്‍ത്തയാണ്. ഫേസ്ബുക്കില്‍ രാഷ്ട്രീയപരമായി പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഉപയോക്താവിന്റെ

Editorial Slider

ഫേസ്ബുക്കിന് ഉത്തരവാദിത്തമുണ്ട്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് ഏറ്റവും പ്രധാനപ്പെട്ട വിപണി കൂടിയാണ്. വിവരം ചോര്‍ത്തലിന്റെയും പക്ഷപാതിത്വത്തിന്റെയും പേരില്‍ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലമാണിത്. ഈ അവസരത്തിലാണ് ലോകത്തെ ഏറ്റവും