Tag "eyes"

Back to homepage
FK News Life

കണ്ണുകളിലെ ക്ഷീണം അകറ്റാം

കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട്‌ഫോണുകളുടെയും സ്ഥിരമായുള്ള ഉപയോഗം, ശക്തമായ സൂര്യപ്രകാശം എന്നിവ കണ്ണുകളില്‍ ക്ഷീണം ഉണ്ടാക്കാന്‍ കാരണമാകുന്നു. കണ്ണുകള്‍ വീങ്ങുന്നതിനും കണ്ണിനും താഴെ കറുത്ത പാടുകളും ഇത് ഉണ്ടാക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ് കുറച്ച് വയ്ക്കുന്നതും കണ്ണിനു വ്യായാമങ്ങള്‍ ചെയ്യുന്നതും സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നതും ഒരു

Branding

റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണ പദ്ധതിയില്‍ നോട്ടമിട്ട് പവര്‍ഗ്രിഡ്

ന്യൂഡെല്‍ഹി: പൊതുമേഖല കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ (പിജിസിഐഎല്‍) 25,000 കോടി രൂപ ചെലവു വരുന്ന റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണ പദ്ധതിയില്‍ കണ്ണുവയ്ക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 24,000 കിലോമീറ്റര്‍ റെയ്ല്‍വെ ട്രാക്കുകള്‍ വൈദ്യുതീകരിക്കുന്ന പദ്ധതിയാണിത്. അതില്‍ നല്ലൊരു ശതമാനം ട്രാക്കുകളെയും വൈദ്യുതീകരിക്കുന്നതിനുള്ള അവകാശം

Branding

ഹോം എന്റര്‍ടെയ്ന്‍മെന്റ് ഉല്‍പ്പന്ന വിപണനത്തില്‍ വര്‍ധന ഉന്നമിട്ട് എല്‍ജി

ന്യൂഡെല്‍ഹി: ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക് കമ്പനിയായ എല്‍ജി ഹോം എന്റര്‍ടെയ്ന്‍മെന്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 30 ശതമാനം വര്‍ധന ലക്ഷ്യമിടുന്നു. ഉത്സവ സീസണിലെ ആവശ്യകത മുന്‍നിര്‍ത്തി ഇന്ത്യയില്‍ നിന്ന് 7,150 കോടി രൂപയുടെ വരുമാനം ഉറപ്പിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് ഹോം

Branding

4,000 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഗോദ്‌റെജ് അപ്ലയന്‍സസ്

മുംബൈ: ഗോദ്‌റെജ് അപ്ലയന്‍സസ് ഈ സാമ്പത്തിക വര്‍ഷം 4,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഏഴാം ശമ്പളകമ്മീഷന്‍ അനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതോടെ ശമ്പളവും പെന്‍ഷനും വര്‍ധിച്ചത് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ

Branding

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ ബിസിനസ് സാധ്യതകള്‍ തേടി ഇന്‍സൈഡ് വ്യൂ

ഹൈദരാബാദ്: സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ പ്രൊവൈഡര്‍ ഇന്‍സൈഡ് വ്യൂ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ബിസിനസ് അവസരങ്ങള്‍ തേടുന്നു. സ്റ്റാര്‍ട്ടപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രചാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍സൈഡ് വ്യു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് വളര്‍ച്ച കൈവരിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഇന്‍സൈഡ് വ്യു