Tag "Export"

Back to homepage
FK News Slider

ഉല്‍പ്പാദന, കയറ്റുമതി ഹബ്ബായി മാറണം

എല്ലാ നികുതികളും പിന്‍വലിച്ച് മാനുഫാക്ചറിംഗ് സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം -ബീന കണ്ണന്‍, സിഇഒ, ലീഡ് ഡിസൈനര്‍, ശീമാട്ടി ടെക്‌സ്‌റ്റൈല്‍സ് ബിസിനസ് മേഖലയില്‍, ഭക്ഷണശാലകള്‍ ഒക്കെ പെട്ടെന്ന് തിരിച്ചുവരവ് നടത്തും. വസ്ത്ര വ്യാപാര മേഖലയില്‍ പതിയെ മാത്രമേ വില്‍പ്പന മെച്ചപ്പെടൂ. കോവിഡിന് മുന്‍പുള്ള

FK News

തുടര്‍ച്ചയായ അഞ്ചാം മാസവും കയറ്റുമതിയില്‍ ഇടിവ്

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ അഞ്ചാം മാസവും രാജ്യത്തു നിന്നുള്ള കയറ്റുമതി ചുരുങ്ങിയതായി വാണിജ്യ വ്യവസായ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്‌കരിച്ച പെട്രോളിയം കയറ്റുമതിയില്‍ ഉണ്ടായ ഇടിവും വിദേശനാണ്യം നേടിത്തരുന്ന മേഖലകളെയെല്ലാം പൊതുവില്‍ ബാധിച്ചിട്ടുള്ള മാന്ദ്യയവുമാണ് ഡിസംബറില്‍ കയറ്റുകതിയെ പരിമിതപ്പെടുത്തിയത്. മുന്‍

FK News Slider

ചൈനയുടെ നഷ്ടം ഇന്ത്യക്ക് നേട്ടം: ക്രെഡിറ്റ് സ്യൂസ്

ചൈനയില്‍ നിന്നും പുറത്തു കടക്കാനൊരുങ്ങുന്നത് 100 ലേറെ കമ്പനികള്‍ ചൈനയുടെ 350-550 ബില്യണ്‍ ഡോളര്‍ കയറ്റുമതി നഷ്ടം ഇന്ത്യക്ക് നേട്ടമാവും ചുങ്കപ്പോരിന് പുറമെ തൊഴിലാളി ക്ഷാമവും കമ്പനികളെ മാറിച്ചിന്തിപ്പിക്കുന്നു ന്യൂയോര്‍ക്ക്: ചൈന-യുഎസ് വ്യാപാര യുദ്ധത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായി ഇന്ത്യ

Business & Economy

ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു

9.71 ശതമാനം ഇടിവാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത് കയറ്റുമതി വരുമാനം 25.01 ബില്യണ്‍ ഡോളറായി ചുരുങ്ങി ന്യൂഡെല്‍ഹി: ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോദഗിക റിപ്പോര്‍ട്ട്. ആഗോള വ്യാപാര യുദ്ധം ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചതും യുഎസ്

FK News

5106 കയറ്റുമതിക്കാര്‍ ജിഎസ്ടി റീഫണ്ടില്‍ തിരിമറി നടത്തിയെന്ന് സംശയം

ന്യൂഡെല്‍ഹി: വ്യാജ ഇന്‍വോയ്‌സുകളുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി റീഫണ്ടുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച 5,106 കയറ്റുമതി സ്ഥാപനങ്ങളെ ഇതുവരെ കണ്ടെത്തിയതായി കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള ക്ലൈയ്മുകള്‍ ഓരോന്നും സാങ്കേതിക സംവിധാനത്തിലൂടെ മാത്രമല്ലാതെ മാനുഷികമായി

FK News

യുഎസിലേക്കും ചൈനയിലേക്കും കൂടുതല്‍ കയറ്റി അയക്കും

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം അവസരമാക്കി മാറ്റാനൊരുങ്ങി ഇന്ത്യ. രാസപദാര്‍ത്ഥങ്ങള്‍, ഗ്രാനൈറ്റ് തുടങ്ങി 350 ഓളം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണ് യുഎസും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് മുന്നില്‍ തുറന്നിട്ടുള്ളതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

FK News

കണ്ടെയ്‌നര്‍ മാര്‍ഗമുള്ള ഇന്ത്യയുടെ കയറ്റുമതി 6% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയില്‍ നിന്നും കണ്ടെയ്‌നറുകള്‍ വഴി നടത്തുന്ന കയറ്റുമതിയില്‍ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തിയതായി മേഴ്‌സ്‌ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്. രൂപ കരുത്താര്‍ജിച്ചെങ്കിലും കണ്ടെയ്‌നര്‍ വഴിയുള്ള കയറ്റുമതി കഴിഞ്ഞ പാദത്തില്‍ ആറ് ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് മേഴ്‌സ്‌ക് പറയുന്നത്. ഇതേസമയം ഇന്ത്യയിലേക്കുള്ള ഇറക്കുമതി

FK News

കയറ്റുമതി ചരക്കുകളും നിരീക്ഷിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റ് അഥോറിറ്റി

കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ പരിശോധന നടത്തുന്നതിനും തങ്ങള്‍ക്ക് അധികാരം ലഭിക്കുന്ന തരത്തില്‍ ഭക്ഷ്യ സുരക്ഷ- ഗുണനിലവാര നിയമത്തില്‍ (Food Saftey and Standards Act -FSS Act) ഭേഗദതി വരുത്തണമെന്ന് ഫുഡ് സേഫ്റ്റി ആന്‍സ് സ്റ്റാന്‍ഡേര്‍സ് അഥോറിറ്റി ഓഫ് ഇന്ത്യ സര്‍ക്കാരിനോട്

Business & Economy

ഇന്ത്യ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ലോക ബാങ്ക്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഇന്ത്യയുടെ വളര്‍ച്ച അമിതമായി ആഭ്യന്തര ആവശ്യകതയെ ആശ്രയിക്കുന്നതാണെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. കയറ്റുമതിയില്‍ കേന്ദ്രീകരിക്കുന്ന വളര്‍ച്ചയിലാണ് ഇനി സര്‍ക്കാര്‍ ശ്രദ്ധ നല്‍കേണ്ടത്. ഇന്ത്യയിലെ കയറ്റുമതിക്കാര്‍ അവരുടെ സാധ്യതയുടെ മൂന്നിലൊന്ന് മാത്രമാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളതെന്നും ലോക ബാങ്കിന്റെ ദക്ഷിണേഷ്യാ മേഖലയുടെ ചുമതലയുള്ള

FK News Slider

വേതനം ഉയരാന്‍ ഇന്ത്യ കയറ്റുമതി വര്‍ധിപ്പിക്കണം

ന്യൂഡെല്‍ഹി: തൊഴിലാളികളുടെ വേതനം ഉയരണമെങ്കില്‍ ഇന്ത്യ കയറ്റുമതിയെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കണമെന്ന നിരീക്ഷണവുമായി ലോകബാങ്കിന്റെയും ലോക തൊഴിലാളി സംഘടനയുടെയും സംയുക്ത റിപ്പോര്‍ട്ട്. കയറ്റുമതിയും സാമ്പത്തിക വളര്‍ച്ചയും തമ്മിലുള്ള ബന്ധം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കയറ്റുമതി മൂല്യം ഒരു തൊഴിലാളിക്ക് 100

FK News

ചൈന സ്വന്തമാക്കിയത് 7 വര്‍ഷത്തിലെ ഏറ്റവും ശക്തമായ കയറ്റുമതി വളര്‍ച്ച

ബെയ്ജിംഗ്: 2018ല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈന കരസ്ഥമാക്കിയത് മികച്ച കയറ്റുമതി വളര്‍ച്ച. അമേരിക്കയുമായുള്ള വാണിജ്യ യുദ്ധം ശക്തി പ്രാപിക്കുന്നതിനിടയിലും ഏഴു വര്‍ഷത്തിലെ ഏറ്റവും ശക്തമായ വളര്‍ച്ചയാണ് ചൈന 2018ല്‍ രേഖപ്പെടുത്തിയതെന്ന് ഇന്നലെ പുറത്തുവന്ന കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.

FK News

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ സമഗ്ര പദ്ധതി

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള ചരക്കുനീക്കം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ചതായി ഡയറക്റ്റര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അലോക് ചതുര്‍വേദി പറഞ്ഞു.

Business & Economy

ചൈനയിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധ്യതകള്‍ തേടി ഇന്ത്യ

ന്യൂഡെല്‍ഹി: ചൈനയിലേക്കുള്ള 200 ഓളം ഉല്‍പ്പന്നങ്ങളുടെ ചരക്കുനീക്കം വര്‍ധിപ്പിക്കാനുള്ള പദ്ധതി ഇന്ത്യന്‍ സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതിലൂടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഏഷ്യാ പസഫിക് വ്യാപാര കരാറിന്(ആപ്റ്റ) കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഡ്യൂട്ടി

Business & Economy

ആഗോള പിസി ചരക്കുനീക്കം 67.7 മില്യണ്‍ യൂണിറ്റ് വളര്‍ച്ച നേടി

ന്യൂഡല്‍ഹി: ആഗോള പേഴ്‌സണല്‍ കംപ്യൂട്ടര്‍ ചരക്കുനീക്കം 2018 മൂന്നാം പാദത്തില്‍ 67.2 മില്യണ്‍ യൂണിറ്റായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ നിന്നും 0.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് ഗവേഷക കമ്പനിയായ ഗാര്‍ട്ണര്‍ വ്യക്തമാക്കി. ആഗോള പിസി വിപണിയില്‍ ചൈനീസ് കംപ്യൂട്ടര്‍

Business & Economy

വാണിജ്യ മന്ത്രാലയം ഒന്‍പത് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഒന്‍പത് മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഫാര്‍മ, ഭക്ഷ്യ സംസ്‌കരണം, ടെക്‌സ്റ്റൈല്‍സ്, ജൂവല്‍റി, തുകല്‍, എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ്, പ്രതിരോധം, കാര്‍ഷിക-സമുദ്രോല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളില്‍ നിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനാണ് വാണിജ്യ മന്ത്രാലയം

FK News

എംഇഐഎസ് കയറ്റുമതി ആനുകൂല്യങ്ങള്‍ക്കായുള്ള നടപടികള്‍ ലളിതമാക്കി

ന്യൂഡെല്‍ഹി: എംഇഐഎസി(മര്‍ച്ചന്‍ഡൈസ് എക്‌സ്‌പോര്‍ട്ട്‌സ് ഫ്രം ഇന്ത്യ സ്‌കീം)യുടെ ഭാഗമായ കയറ്റുമതി ആനുകൂല്യങ്ങള്‍ വ്യാപാരികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) ലളിതമാക്കി. കയറ്റുമതി മേഖലയില്‍ മികച്ച ബിസിനസ് അന്തരീക്ഷമൊരുക്കികൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ

Business & Economy

കയറ്റുമതിയില്‍ 19.21 ശതമാനം വളര്‍ച്ച, വ്യാപാര കമ്മി 17.4 ബില്യണ്‍ ഡോളര്‍

ന്യൂഡെല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ കയറ്റുമതി 19.21 ശതമാനം വര്‍ധിച്ച് 27.84 ബില്യണ്‍ യുഎസ് ഡോളറിലെത്തി. പ്രെട്രോളിയം ഉള്‍പ്പടെയുള്ള മേഖലകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കയറ്റുമതി റെക്കോഡ് നേട്ടം കൈവരിച്ചെന്ന് വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു ട്വിറ്ററില്‍

Business & Economy FK News Slider

രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന

കൊച്ചി: ഇന്ത്യയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി ഇത്തവണ റെക്കോഡില്‍. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ എട്ട് ശതമാനമാണ് കയറ്റുമതി വര്‍ദ്ധനവ്. 17929.55 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. ഏകദേശം1028060 ടണ്‍. 2016-17 കാലയളിവില്‍ ഇത് 947790 ടണ്‍ ആയിരുന്നു. ഈ വര്‍ഷം

Business & Economy FK News Slider Top Stories

പ്രത്യേക സാമ്പത്തിക മേഖലകളില്‍ കൊച്ചിയുടെ കുതിപ്പ്; മെയ് മാസം കയറ്റുമതി ചെയ്തത് 5516 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

കൊച്ചി: പ്രത്യേക സാമ്പത്തികമേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ 2018-2019 സാമ്പത്തിക വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാം മാസവും കൊച്ചി കുതിപ്പ് തുടരുന്നു. എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഫോര്‍ എസ് ഇസെഡ് ആന്റ് എക്‌സപോര്‍ട്ട് ഓറിയന്റഡ് യൂണിറ്റ്‌സ് (ഇപിസിഇഎസ്) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മെയ്

Business & Economy FK News Slider Top Stories

കയറ്റുമതിയില്‍ 705 ശതമാനം വര്‍ധനവ്

  കൊച്ചി: രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയില്‍ അഞ്ചു ശതമാനം വര്‍ധനവ്. ഏപ്രിലില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതി 20,548 കോടിയായി ഉയര്‍ന്നു. പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സ്‌പെഷ്യല്‍ എക്കണോമിക്കല്‍ സോണ്‍സെസ്) നിന്നുള്ള കയറ്റുമതിയുടെ വളര്‍ച്ചയില്‍ ഏപ്രില്‍ മാസം 705