Tag "Exit out of African markets is good for Airtel"

Back to homepage
Business & Economy

ആഫ്രിക്കന്‍ വിപണികളില്‍ നിന്നുള്ള പുറത്തുകടക്കല്‍ എയര്‍ടെലിന് ഗുണകരം

കൊല്‍ക്കത്ത: കെനിയ, റുവാന്‍ണ്ട, ടാന്‍സാനിയ എന്നിവിടങ്ങളിലെ ബിസിനസുകളില്‍ നിന്ന് പുറത്തു കടക്കാനും ലാഭകരമല്ലാത്ത അഞ്ച് വിപണികളിലെ ടവര്‍ ആസ്തികള്‍ വില്‍ക്കാനുമുള്ള തീരുമാനം ഭാരതി എയര്‍ടെലിന് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. ഇത് കമ്പനിയുടെ കടബാധ്യത കുറയ്ക്കുന്നതിനും മാര്‍ജിനുകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.