Tag "Ethanol"

Back to homepage
Current Affairs

പുതിയ വിള സംഭരണ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് പുതിയ വിള സംഭരണ നയത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാര്‍ക്ക് വിലകള്‍ക്കു താഴേക്ക് വിപണി വില ഇടിയുന്ന സമയത്തും കര്‍ഷകര്‍ക്ക് കുറഞ്ഞ താങ്ങുവില (എംഎസ്പി)

FK News Slider

എഥനോള്‍ ഉല്‍പ്പാദനം മൂന്നിരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എഥനോള്‍ ഉല്‍പ്പാദനം 450 കോടി ലിറ്ററാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതുവഴി ഇറക്കുമതി ചെലവില്‍ പ്രതിവര്‍ഷം 12,000 കോടി രൂപ ലാഭിക്കാനാകുമെന്നും മോദി വ്യക്തമാക്കി. ‘ലോക ജൈവ ഇന്ധന ദിന’ത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയില്‍

Business & Economy FK News

എഥനോള്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് 2.85 രൂപ കൂടി 43.70 രൂപ

ന്യൂഡെല്‍ഹി: പെട്രോളില്‍ ചേര്‍ക്കാന്‍ കരിമ്പില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സി മോളാസസില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന് 2.85 രൂപ വര്‍ധിച്ച് 43.70 രൂപയായി. ഡിസംബര്‍ 2018 ല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണ് വില വര്‍ധന.