Tag "ernakulam-completes-82-of-the-life-mission-project"

Back to homepage
More

ലൈഫ് മിഷന്‍ പദ്ധതി  82 ശതമാനം വീടുകള്‍  പൂര്‍ത്തീകരിച്ച് എറണാകുളം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനത്തില്‍ എറണാകുളം ജില്ല മികച്ച നേട്ടം കൊയ്തു. 82% വീടുകളും പൂര്‍ത്തീകരിച്ചാണ് ജില്ല ഒന്നാമതെത്തിയത്. സംസ്ഥാനത്ത് ശരാശരി 43% വീടുകളാണ് പൂര്‍ത്തിയായത്. ജില്ലയില്‍ ആകെ പൂര്‍ത്തീകരിക്കാനുണ്ടായിരുന്ന 1081 വീടുകളില്‍ 882 വീടുകളും